
ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ……
എഴുത്ത്:- ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. …
ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ…… Read More