
മരിക്കാൻ ഞാൻ തെല്ലും ഭയപ്പെട്ടിരുന്നില്ല… പക്ഷേ 35 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാതെ ഉള്ള മരണം എന്നെ ഭയപ്പെടുത്തിയിരുന്നു…..
മനസ്സിനൊപ്പം രചന: Jils Lincy ഹോസ്പിറ്റലിൽ നിന്നിറങ്ങി വണ്ടിയിൽ കയറുമ്പോഴും സാം ഒന്നും മിണ്ടിയില്ല… ഞാനാകട്ടെ ഒരു തരം മരവിപ്പിൽ അമർന്നിരിക്കുകയായിരുന്നു.. കാറിലെ വിൻഡോ താഴ്ത്തി ഞാൻ പുറത്തേക്ക് നോക്കി.. സന്ധ്യയാകുന്നു… പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ട്… ആകാശം നീലയും ചുവപ്പും …
മരിക്കാൻ ഞാൻ തെല്ലും ഭയപ്പെട്ടിരുന്നില്ല… പക്ഷേ 35 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാതെ ഉള്ള മരണം എന്നെ ഭയപ്പെടുത്തിയിരുന്നു….. Read More