
ദിവസങ്ങൾ പോകെ എനിക്ക് അയാളോട് വല്ലാത്തൊരു ആകർഷണം അനുഭവപ്പെടാൻ തുടങ്ങി. അത് പ്രായത്തിന്റെ പക്വത കുറവ് കൊണ്ടുള്ളതാവും എന്നാണ് താൻ കരുതിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന്………
എഴുത്ത്:-ചൈത്ര നാളെ ദീപാവലി ആണ്.. ദീപാവലി എന്നോർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം അവന്റേതാണ്. അവൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണെന്നും ഒരു ഊഹവുമില്ല. പക്ഷേ മനസ്സിൽ നിന്ന് അവൻ ഇന്നു വരെ മാഞ്ഞു പോയിട്ടില്ല. സാരംഗി എന്തൊക്കെയോ ചിന്തകളിലായിരുന്നു. അവനെ ഞാൻ …
ദിവസങ്ങൾ പോകെ എനിക്ക് അയാളോട് വല്ലാത്തൊരു ആകർഷണം അനുഭവപ്പെടാൻ തുടങ്ങി. അത് പ്രായത്തിന്റെ പക്വത കുറവ് കൊണ്ടുള്ളതാവും എന്നാണ് താൻ കരുതിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന്……… Read More