എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ്പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു
പടിഞ്ഞാറൻ ഇറ്റലിയിൽ നേപ്പിൾസിനു സമീപം സ്ഥിതിചെയ്ത പ്രാചീന നഗരമായിരുന്നു പോംപെയ്. ഗ്രീക്ക് സംസ്കാരത്തിൽ തഴച്ചുവളർന്ന്, പിന്നീട് റോമൻ കോളനിയായ സമ്പന്ന നഗരം. ചരിത്രമുറങ്ങുന്ന ആ നഗരം എ.ഡി 79 ഓഗസ്റ്റ് 24ന് ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി ഇല്ലാതെയായി. പോംപെയ് നഗരത്തിനു സമീപം തലയുയർത്തി …
എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ്പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു Read More