എനിക്ക് അതല്ലടി, ഈ ഏട്ടത്തിയമ്മ നമ്മളെ കൊണ്ട് പണി മൊത്തം എടുപ്പിക്കുന്ന ലക്ഷണം ആണ് കാണുന്നെ….ഞാനെന്റെ സങ്കടവും അവളോട് പറഞ്ഞു…….

ഏട്ടത്തിയമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ  ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ …

എനിക്ക് അതല്ലടി, ഈ ഏട്ടത്തിയമ്മ നമ്മളെ കൊണ്ട് പണി മൊത്തം എടുപ്പിക്കുന്ന ലക്ഷണം ആണ് കാണുന്നെ….ഞാനെന്റെ സങ്കടവും അവളോട് പറഞ്ഞു……. Read More

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു. അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെ…..

എഴുത്ത്:’-ആദിവിച്ചു ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നനഞുകുതിർന്നുകൊണ്ട്  ഓടി വരുന്ന  മാനവിനെ കണ്ടതും മയൂരിയാകെ വല്ലാതായി. വരാന്തയിൽ തന്നെതുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ടതും ജീവൻ തിരിച്ചുകിട്ടിയത് പോലെയവൻ ഓടിച്ചെന്നവളെ കെiട്ടിപിiടിച്ചുകൊണ്ട് ചുമലിലേക്ക് ചാഞ്ഞു. “മാനു …. നീയെന്താ ഈ കാണിച്ചത്.  പുറത്തെ ഈ ഇടിയും …

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു. അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെ….. Read More

എന്റെ സമ്മതം ഇല്ലാതെ നീ എന്റെ ദേഹത്ത് തൊടില്ല. ആ തന്റേടം ഉള്ളടത്തോളം കാലം എനിക്ക് യാതൊരു ടെൻഷനും ഇല്ല…

Story written by Darsaraj R നിങ്ങൾ ആരുടെ കൂടെ വേണേലും പൊയ്ക്കോളൂ. പക്ഷെ അവളുമാർക്കും തിരിച്ച് അതേ താല്പര്യവും അiവിഹിതം ഒiളിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിൽക്കാ. ഇനി ഏവളെയെങ്കിലും കെട്ടിയോന്മാർ എനിക്ക് നിങ്ങളുടെ കാര്യം പറഞ്ഞോണ്ട് …

എന്റെ സമ്മതം ഇല്ലാതെ നീ എന്റെ ദേഹത്ത് തൊടില്ല. ആ തന്റേടം ഉള്ളടത്തോളം കാലം എനിക്ക് യാതൊരു ടെൻഷനും ഇല്ല… Read More

നീയൊന്ന് ചിന്തിച്ചു നോക്കിക്കേ നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ നാളെ നീ സമൂഹത്തിനു മുന്നിൽ വെറും വട്ടപ്പൂജ്യമായി നിൽക്കുന്ന ഒരു അവസ്ഥ…….

എഴുത്ത്:-ആദി വിച്ചു ടീവിയിൽനിന്ന് നേർത്തശബ്ദത്തിൽ ഭക്തിഗാനം കേട്ട് തുടങ്ങിയതും കർപ്പൂരത്തിന്റെയും എണ്ണയുടെയും ചന്ദനതിരിയുടേയും സമ്മിശ്ര ഗന്ധം അവിടയാകെ പരന്നു. ഒന്ന് മൂരി നിവർന്നുകൊണ്ടവൻ കിടന്നിടത്തു നിന്നും തലമാത്രം പതിയേ പുതപ്പിനു വെളിയിലേക്ക് ഇട്ടുകൊണ്ടവൻ ചുറ്റിലും നോക്കി.അടുത്തെങ്ങും ആരും ഇല്ലെന്ന് കണ്ടതും സോഫയിൽ …

നീയൊന്ന് ചിന്തിച്ചു നോക്കിക്കേ നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ നാളെ നീ സമൂഹത്തിനു മുന്നിൽ വെറും വട്ടപ്പൂജ്യമായി നിൽക്കുന്ന ഒരു അവസ്ഥ……. Read More

ഓ…. അപ്പോ ഒരാളുമായി ഫിiസിക്കൽറിiലേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ അയാളോട് ഇഷ്ടം കൂടെ വേണം അല്ലേ….” എന്തോ ആലോചിച്ചുകൊണ്ടവൻ അവളോടായി ചോദിച്ചു…..

എഴുത്ത്:-ആദിവിച്ചു “പ്ലീസ്… എന്നെ എന്നെ ഒന്നും ചെയ്യല്ലേ മതി എനിക്കിനിവയ്യ..” തളർന്ന ശബ്ദത്തിൽപറഞ്ഞുകൊണ്ടവൾ ദയനീയമായി അവന്റെ മുഖത്തേക്ക്നോക്കി. അത് കേട്ടതും അവളുടെ തുiടയിൽഒiന്നമർത്തി കiടിച്ചുകൊണ്ടവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. വേദനയാൽനിറഞ്ഞഅവളുടെ കണ്ണുകൾ കണ്ടതും അവൻ പുച്ഛത്തോടെ മുഖംതിരിച്ചു.  അത് …

ഓ…. അപ്പോ ഒരാളുമായി ഫിiസിക്കൽറിiലേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ അയാളോട് ഇഷ്ടം കൂടെ വേണം അല്ലേ….” എന്തോ ആലോചിച്ചുകൊണ്ടവൻ അവളോടായി ചോദിച്ചു….. Read More

ഇറങ്ങി നൂറേ നൂറില് ഓടിയാലോന്ന് കരുതിയതാ പിന്നെ വേണ്ടാന്ന് വെച്ചതിന് കാരണം വേറൊന്നുമല്ല, ആദ്യ രാത്രി ചെക്കൻ എന്തോ കണ്ട് പേടിച്ചെന്ന് നാട്ടുകാര് പറയുമെന്ന് ഓർത്തിട്ടാണ്…….

ആദ്യരാത്രി എഴുത്ത്:- ഷെർബിൻ ആൻ്റണി കല്ലാണം കഴിഞ്ഞുള്ള ആദ്യരാത്രി ഓളുടെ വീട്ടില് വെച്ചാര്ന്നു. ഇന്നും അതോർക്കുമ്പോൾ കൈയ്യും കാലും വിറക്കുവാ! ഒരു പത്ത് മണിയായ് കാണും, ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞിട്ടും ബന്ധുക്കാരും സ്വന്തക്കാരുമൊന്നും പോയി തീരുന്ന ലക്ഷണമില്ല. എനിക്കാണേ ഈ പണ്ടാരത്തുങ്ങളെ …

ഇറങ്ങി നൂറേ നൂറില് ഓടിയാലോന്ന് കരുതിയതാ പിന്നെ വേണ്ടാന്ന് വെച്ചതിന് കാരണം വേറൊന്നുമല്ല, ആദ്യ രാത്രി ചെക്കൻ എന്തോ കണ്ട് പേടിച്ചെന്ന് നാട്ടുകാര് പറയുമെന്ന് ഓർത്തിട്ടാണ്……. Read More

അത് നീമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ..”.അവളുടെ ഉറച്ച വാക്കുകൾ കേട്ടതും മുന്നോട്ട് വന്ന അമ്മാവനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി…….

എഴുത്ത്:-ആദിവിച്ചു പുലർകാലത്തെ തണുപ്പ് സഹിക്കാൻ കഴിയാതെ കാറ്റിൽ ഇടക്കിടെ തെന്നിമാറുന്നഷോൾ നേരെ ഇട്ടുകൊണ്ട് വരദ അടുത്ത സീറ്റിലേക്ക് നോക്കി.അത് ഒഴിഞ്ഞു കിടക്കുകയാണെന്ന് കണ്ടവളുടെ കണ്ണുകൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നീണ്ടു. ദീർഘദൂരയാത്രയുടെ ക്ഷീണം അവളുടെ മുഖത്തുതെളിഞ്ഞു കാണാമെങ്കിലും അവളുടെ ചുണ്ടിലേയാ നനുത്ത …

അത് നീമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ..”.അവളുടെ ഉറച്ച വാക്കുകൾ കേട്ടതും മുന്നോട്ട് വന്ന അമ്മാവനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി……. Read More

അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി.അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത്….

എഴുത്ത്:- മഹാ ദേവന്‍ ” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃiത്തിക്ക് കുളിച്ചൂടെ മായേ.. “ പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ.  പലപ്പോഴും ഇതേ വിയർപ്പ് മണം ” എന്നെ …

അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി.അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത്…. Read More

മറ്റെന്തിന്റെയും പങ്ക്ഞാൻ അറിഞ്ഞുതന്നെ ഞാൻ അവൾക്ക് നൽകിയേനെ പക്ഷേ….. എന്നും എന്റെമാത്രം ആണെന്ന് ഞാൻ അഹങ്കാരത്തോടെ പറഞ്ഞിരുന്ന എന്റെ ശരത്തേട്ടൻ…….

എഴുത്ത്:-ആദിവിച്ചു നiഗ്നയായി കിടക്കുന്ന അവളേ ഉiമ്മകൾകൊണ്ട് മൂടി ഓരോ അiണുവിനേയും തോiട്ട്ഉണർത്തിക്കൊണ്ട് അവളിലേക്ക് പiടർന്നു കയറുന്ന തന്റെ ഭർത്താവിനെ കണ്ടവൾ ഞെട്ടലോടെ എന്ത് ചെയ്യണം എന്നറിയാതെ വാ പൊiത്തി കരഞ്ഞുപോയി.. ഇരുവരിൽനിന്നും ഉയരുന്ന കിiതപ്പും സിiൽക്കാരങ്ങളുംഅവളെ തീപ്പോലെ പൊള്ളിച്ചു. അതികസമയം അവിടെ …

മറ്റെന്തിന്റെയും പങ്ക്ഞാൻ അറിഞ്ഞുതന്നെ ഞാൻ അവൾക്ക് നൽകിയേനെ പക്ഷേ….. എന്നും എന്റെമാത്രം ആണെന്ന് ഞാൻ അഹങ്കാരത്തോടെ പറഞ്ഞിരുന്ന എന്റെ ശരത്തേട്ടൻ……. Read More

ഞാൻ അയാളോട് സംസാരിക്കുമ്പോൾ നിനക്ക് മനസ്സിലാവും മനുഷ്യജന്മം വേണ്ടെന്നു പറയുന്നതിന്റെ കാരണമെന്താണെന്ന്…..

Story written by Fackrudheen Ali Ahammad ഒരീസം കറവക്കാരൻ നാണുവേട്ടൻ; “പശുവിന്റെ വർത്തമാനം കേട്ട് ഞെട്ടിത്തരിച്ചുപോയി .” നാണുവേട്ടൻ ഈ തൊഴിൽ കൊണ്ടാണ് ഉപജീവനം നടത്തി പോന്നിരുന്നത് ആറോ ഏഴോ വീടുകളിൽ രാവിലെയും വൈകിട്ടുമായി നാണുവേട്ടൻ കറവയ്ക്കായി പോകുമായിരുന്നു. അവർ …

ഞാൻ അയാളോട് സംസാരിക്കുമ്പോൾ നിനക്ക് മനസ്സിലാവും മനുഷ്യജന്മം വേണ്ടെന്നു പറയുന്നതിന്റെ കാരണമെന്താണെന്ന്….. Read More