പ്രണവപല്ലവി ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത്

പലവീ.. പ്ലീസ് സ്റ്റോപ്പ്‌ ദി അൺനെസ്സസ്സറി ക്രയിങ്.. പ്രണവിന്റെ അലർച്ച കേട്ട് കാൽമുട്ടിൽ മുഖമമർത്തി തേങ്ങിക്കൊണ്ടിരുന്ന പല്ലവി മുഖമുയർത്തി. പുറത്തുനിന്നും വാതിലിൽ തുടർച്ചയായി തട്ടുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു. അത് കേൾക്കുന്തോറും അവളുടെ കരച്ചിൽ ഉയർന്നു കൊണ്ടേയിരുന്നു. ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ …

പ്രണവപല്ലവി ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത് Read More

നീ നടന്ന വഴികളിലൂടെ ~ ഭാഗം 01, എഴുത്ത്: മിനിമോൾ രാജീവൻ

അപൂര്‍വരാഗം എന്ന കഥയുടെ രണ്ടാം ഭാഗം ആണ് ഇത്.. ആദ്യ ഭാഗം വായിക്കാത്തവർക്ക് കണ്‍ഫ്യൂഷന്‍ ആകും.. എന്നാലും കഥ ചുരുക്കി ഞാന്‍ പറയാം… മംഗലത്ത് തറവാട്ടിലെ ശിവശങ്കര മേനോന്റെയും ദേവകിയമ്മയുടെയും മക്കള്‍ ആണ് ബാലനും ചന്ദ്രശേഖരനും ജയന്തും ഗൗരിയും ..അവിടത്തെ മരിച്ചു …

നീ നടന്ന വഴികളിലൂടെ ~ ഭാഗം 01, എഴുത്ത്: മിനിമോൾ രാജീവൻ Read More

രുദ്രാക്ഷ ~അവസാനഭാഗം (18) ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു. അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹതാപം തോന്നി. സിദ്ധുവിന്റെ കുറ്റസമ്മതം സഞ്ജുവിന് അവനിൽ സിമ്പതി ജനിപ്പിച്ചുവെന്നവൾക്ക് തോന്നി. അവനെ …

രുദ്രാക്ഷ ~അവസാനഭാഗം (18) ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 16 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കൈകളിൽ മുഖം താങ്ങി കട്ടിലിൽ ഇരിക്കുകയാണ് രുദ്ര. കരയുന്നതിനോടൊപ്പം അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. രുദ്രൂ… സഞ്ജുവിന്റെ സ്വരം ഇടറിയിരുന്നു. പ്ലീസ് ഡി.. അവൻ കെഞ്ചി. തലയുയർത്തി അവനെ തന്നെ അവൾ ഉറ്റുനോക്കി. അവളുടെ മിഴികൾ …

രുദ്രാക്ഷ ~ ഭാഗം 16 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 15 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടാഴ്ച വളരെ പെട്ടെന്നാണ് കടന്നു പോയത്. അതിനുശേഷം ഇതിനിടയിൽ ഒരിക്കൽ പോലും സിദ്ധുവും രുദ്രയും തമ്മിൽ കണ്ടില്ല. സഞ്ജുവിനെ വാർഡിൽ ആക്കി. അവന്റെ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ നോക്കി പോന്നിരുന്നത് രുദ്രയായിരുന്നു. ഓഫീസിലെ കാര്യങ്ങളെല്ലാം …

രുദ്രാക്ഷ ~ ഭാഗം 15 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 14 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മെഡിസിറ്റി ഹോസ്പിറ്റലിന്റെ ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ തളർന്നിരിക്കുകയായിരുന്നു രുദ്ര. സമയം ഉച്ചയോടടുക്കാറായി. മിഴികൾ ചുവന്നു കലങ്ങി കിടക്കുന്നു. ഒരാശ്രയത്തിനെന്നോളം അവൾ നരൻ നമ്പ്യാരുടെ തോളിലേക്ക് ചാഞ്ഞു. അയാളവളെ ചേർത്തു പിടിച്ചു. വർഷങ്ങൾക്കുശേഷം അവൾ ഉള്ളുരുകി ദൈവങ്ങളെ …

രുദ്രാക്ഷ ~ ഭാഗം 14 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 13 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് രുദ്ര ഓഫീസിൽ എത്തുമ്പോൾ തനിക്കുനേരെ നടന്നു വരുന്ന സിദ്ധുവിനെയാണ് കണ്ടത്. മനസ്സിൽ അടക്കിവച്ചിരിക്കുന്ന കോപമെല്ലാം ആർത്തിരമ്പി പുറത്തേയ്ക്ക് വമിക്കുമെന്നപോലെ അവളുടെ മുഖം ചുവന്നു. കണ്ണുകളിൽ പകയുടെ ചുവപ്പ് രാശി തെളിഞ്ഞു. ഇതുകണ്ട സിദ്ധുവിന്റെ മുഖം …

രുദ്രാക്ഷ ~ ഭാഗം 13 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 12 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ദിവസങ്ങൾ കടന്നുപോയി. പുറമേ ബോൾഡ് ആയിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു പേടി അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. തന്റെ ജീവനെ കരുതിയായിരുന്നില്ല അത് പകരം സഞ്ജുവിനെ ഓർത്തായിരുന്നു ആ പേടി. സിദ്ധു എന്ന മനുഷ്യനെ തന്നെക്കാൾ നന്നായി …

രുദ്രാക്ഷ ~ ഭാഗം 12 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 11 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കൃഷ്‌ണയെ കാണുന്നതിനായി ഹോസ്പിറ്റലിൽ എത്തിയതായിരുന്നു രുദ്ര. തലേന്നായിരുന്നു അവളുടെ സർജറി. കൃഷ്ണ ഐ സി യുവിൽ ആണെന്നും സർജറി കഴിഞ്ഞ് കണ്ടുവെന്നും അവളുടെ അമ്മ പറഞ്ഞു. മകളുടെ ജീവൻ രക്ഷിച്ച രുദ്രയോട് എത്ര നന്ദി പറഞ്ഞിട്ടും …

രുദ്രാക്ഷ ~ ഭാഗം 11 ~ എഴുത്ത്: ആർദ്ര നവനീത് Read More

രുദ്രാക്ഷ ~ ഭാഗം 10 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കൃത്യം 12.30 കഴിഞ്ഞതും സിദ്ധു രുദ്ര പറഞ്ഞ ഫയലും കൊണ്ട് ക്യാബിനിലെത്തി. അപ്പോൾ പെണ്ണുങ്ങൾക്ക് നേരെ കൈയുയർത്താൻ മാത്രമല്ല പെണ്ണുങ്ങൾ പറഞ്ഞാൽ അനുസരിക്കാനും സിദ്ധാർഥിന് കഴിയും അല്ലേ.. പരിഹാസച്ചുവ കലർന്ന സ്വരത്തിൽ രുദ്ര പറഞ്ഞു. മറുപടി …

രുദ്രാക്ഷ ~ ഭാഗം 10 ~ എഴുത്ത്: ആർദ്ര നവനീത് Read More