പുനർവിവാഹം ~ ഭാഗം 01, എഴുത്ത്: അശ്വതി കാർത്തിക
നിങ്ങൾക്കൊക്കെ ഒരു ഭാരം ആണെങ്കിൽ ഞാൻ ഇവിടെനിന്നും പൊക്കോളാം അമ്മേ…….. വലുതല്ലെങ്കിലും ഒരു ജോലി ഉണ്ടല്ലോ ഞങ്ങൾക്ക് രണ്ടാൾക്കും ജീവിക്കാൻ അതുമതി……… അങ്ങനെയാണോ മോളെ അമ്മയും അച്ഛനും പറഞ്ഞത്….. നാളെ ഞങ്ങളുടെ കാലം കഴിഞ്ഞ് നീ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും……. ഓരോ …
പുനർവിവാഹം ~ ഭാഗം 01, എഴുത്ത്: അശ്വതി കാർത്തിക Read More