
ഓഹോ എന്നിട്ടാണോ സഹിക്കാൻ പറ്റാത്ത കള്ളങ്ങൾ എഴുതുന്നത് .. എന്നിട്ട് സാഹിത്യകാരനാണ് പോലും സാഹിത്യകാരൻ…….
എഴുത്ത്:-സൽമാൻ സാലി ” ഇക്കാ ഇങ്ങക്ക് ഈ ചളി എഴുത്തൊന്ന് നിർത്തിക്കൂടെ .. വെറുതെ ആൾകാരെക്കൊണ്ട് ചിരിപ്പിക്കാനായിട്ട് ..?!!! ” അല്ലേലും എന്റെ സാഹിത്യം നിനക്ക് ചളി ആയിട്ടല്ലേ തോന്നൂ ..!””പിന്നെ എന്റെ ചളി വായിച്ചിട്ട് ആളുകൾ ചിരിക്കുന്നുണ്ടല്ലോ അത് മതി …
ഓഹോ എന്നിട്ടാണോ സഹിക്കാൻ പറ്റാത്ത കള്ളങ്ങൾ എഴുതുന്നത് .. എന്നിട്ട് സാഹിത്യകാരനാണ് പോലും സാഹിത്യകാരൻ……. Read More