
ഒറ്റമന്ദാരം ❤️ ~~ഭാഗം 18 എഴുത്ത്: മഷ്ഹൂദ് തിരൂർ
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അച്ഛനും കൃഷ്ണമ്മാമയും ഉമ്മറത്തിറത്തിരുന്ന് വല്ല്യ സംസാരത്തിലാണ്. ചന്ദ്രൻ പറഞ്ഞയച്ച ടാക്സിക്കാരനും എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മി രാത്രിയിലാ വന്നത്. അമ്മയ്ക്കൊപ്പം അടുക്കളയിലാണ്. സുഭദ്രമ്മായിയും ശ്രീക്കുട്ടിയും ഉണ്ടവിടെ. ഹരിയും അനുവും മുകളിലത്തെ മുറിയിലാണ്. പോകാനുള്ള ഒരുക്കത്തിലാണ് ഹരി. കൊണ്ടുപോകാനുള്ള …
ഒറ്റമന്ദാരം ❤️ ~~ഭാഗം 18 എഴുത്ത്: മഷ്ഹൂദ് തിരൂർ Read More