സിസേറിയന് ശേഷം കുഞ്ഞിന്റെ മുഖം ഒന്ന് കാണുവാനോ കുഞ്ഞിനെ പാലൂട്ടാനോ സാധിച്ചിരുന്നില്ല.
വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വലിയ അപരാധമായ കാര്യമാണ് എന്ന തരത്തിലാണ് ചിലർ സംസാരിക്കുന്നത്. അതിനാൽ വാടക ഗർഭധാരണം നടത്തിയിട്ടുള്ള ചിലരുടെ അനുഭവങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാടക ഗർഭധാരണം നടത്തിയിട്ടുള്ള ലക്ഷ്മി തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുകയാണ് ചെയ്യുന്നത്.. ഭർത്താവിന്റെ സമ്മതത്തോടെയായിരുന്നു വാടക ഗർഭധാരണത്തിനു വേണ്ടി എത്തിയത് എന്നാണ് ലക്ഷ്മി പറയുന്നത്. സിസേറിയന് ശേഷം കുഞ്ഞിന്റെ മുഖം ഒന്ന് കാണുവാനോ കുഞ്ഞിനെ പാലൂട്ടാനോ സാധിച്ചിരുന്നില്ല അതിനുമുൻപേ യഥാർത്ഥ മാതാപിതാക്കൾ അവനെ കൊണ്ടുപോയി കഴിഞ്ഞിരുന്നു.
മൂന്നു മക്കളുടെ അമ്മയാണ് മൂന്ന് മക്കളും ഉണ്ടായപ്പോൾ ഇല്ലാത്ത സന്തോഷമാണ് അപ്പോൾ കാണുമ്പോൾ തനിക്ക് തോന്നിയത്. അത്രത്തോളം സന്തോഷത്തോടെയാണ് അവന്റെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അവൻ എങ്ങനെയായിരിക്കും എന്നുള്ള ഒരു ഏകദേശ ധാരണ തനിക്കുണ്ട്. സിസേറിയാൻ കഴിഞ്ഞ സമയം വെച്ച് അവന്റെ പ്രായം കണക്കു കൂട്ടാറുണ്ട്. എവിടെയാണെങ്കിലും അവന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. സന്തോഷമായി ഇരിക്കുവാനും ആയുസ്സും ആരോഗ്യവും നൽകുവാനും വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്നാണ് പറയുന്നത്. സമീറയ്ക്ക് ഇരട്ടക്കുട്ടികൾ ആയിരുന്നു..
ഒരു കുട്ടിയെ ആഗ്രഹിച്ച ദമ്പതിമാർക്ക് രണ്ട് കുഞ്ഞുങ്ങളെ നൽകാൻ സാധിച്ചത് സന്തോഷം ആയിരുന്നു സബീറയുടെ സന്തോഷം എന്ന് പറയുന്നുണ്ടായിരുന്നു. അമ്മയുടെ ഹാർട്ട് ഓപ്പറേഷൻ വേണ്ടി ആയിരുന്നു സബീറ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ആയുസ്സും ആരോഗ്യവും നൽകുവാനും വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്നാണ് പറയുന്നത്. വാടക ഗർഭധാരണത്തിന് ശേഷം കുഞ്ഞുങ്ങളെ ഒന്ന് കാണാൻ പോലും ഉള്ള അവകാശം അവരെ ഗർഭം ധരിച്ചവർക്ക് ഇല്ല അതാണ് സത്യം.