ദിലീപിന്റെ മകൾ മീനാക്ഷി വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്തയ്ക്കു മറുപടി ആയി ദിലീപ്.

ദിലീപിന്റെ മകൾ മീനാക്ഷി വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്തയ്ക്കു മറുപടി ആയി ദിലീപ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ജീവിതത്തിൽ വന്ന ചില പ്രശ്നങ്ങളാണ് ദിലീപിനെ ജനപ്രിയനായകൻ പദവിക്ക് ഒരല്പം മങ്ങലേറ്റത്. ഇപ്പോൾ വീണ്ടും തിരികെ വരാൻ തുടങ്ങുകയാണ് ദിലീപ്. വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ ദിലീപ്. ഇപ്പോൾ ദിലീപ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെയാളും പരിപാടിയിൽ എത്തി. ഈ പരിപാടിയിൽ എത്തുന്നത് ഈ പരിപാടി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ദിലീപിന്റെ മകൾ മീനാക്ഷി വിവാഹിതയാവാൻ പോവുകയാണെന്നും സിനിമാരംഗത്ത് നിന്നുമാണ് വരൻ എന്നുമുള്ള വാർത്തകളായിരുന്നു കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ഇക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ദിലീപ് മറുപടി പറഞ്ഞത്. ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നുണ്ടായിരുന്നു സത്യമാണോ എന്ന് ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് മകൾ വിവാഹിതയാകാൻ പോകുന്നത് ഞാൻ അറിഞ്ഞത്.

അടുത്തകാലത്താണ് അറിഞ്ഞത് അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് അറിഞ്ഞത്. ഞാനും എന്റെ മകളും മാത്രം ഇതറിഞ്ഞില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞ് അറിയുമ്പോൾ ഉള്ള ഒരു സുഖമുണ്ടല്ലോ. വേറെ എവിടെ പഠിച്ചാലും അത് കേട്ടില്ല. ഇങ്ങനെയായിരുന്നു രസകരമായ രീതിയിൽ ദിലീപ് മറുപടി പറഞ്ഞിരുന്നത്. ദിലീപിന്റെ വാക്കുകളൊക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം ജോണി ആന്റണി തുടങ്ങിയവരും ഉണ്ടായിരുന്നു. തന്റെ സ്വതസിദ്ധമായ തമാശ കൊണ്ട് രംഗം കുറച്ചുകൂടി മനോഹരം ആകുകയും ചെയ്തിരുന്നു. കുറെ കാലങ്ങൾക്ക് ശേഷമാണ് ദിലീപിനെ ഒരു പൊതുവേദിയിൽ കാണാൻ സാധിച്ചതിൽ സന്തോഷവും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.