
ഇനി അയാളോട് ഒന്നും പറയില്ല എന്ന് പ്രേമ തീരുമാനിച്ചതായിരുന്നു പറഞ്ഞിട്ട് പ്രയോജനമില്ല എന്ന് അറിയുന്നത് കൊണ്ട്… അതുകൊണ്ടുതന്നെ അയാളോട് മിണ്ടാനെ പോകാറില്ല…..
Story written by Jk ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു പ്രേമ….. പറയാൻ മാത്രം വലിയ ജോലി ഒന്നും ആയിരുന്നില്ല… ഒരു ഹോട്ടലിൽ ആയിരുന്നു.. എന്നാലും പഠിക്കുന്ന രണ്ട് മക്കളും വയ്യാത്ത അച്ഛനും ഉള്ളിടത്ത് അതും …
ഇനി അയാളോട് ഒന്നും പറയില്ല എന്ന് പ്രേമ തീരുമാനിച്ചതായിരുന്നു പറഞ്ഞിട്ട് പ്രയോജനമില്ല എന്ന് അറിയുന്നത് കൊണ്ട്… അതുകൊണ്ടുതന്നെ അയാളോട് മിണ്ടാനെ പോകാറില്ല….. Read More