
നിന്നോളം ~ ഭാഗം 01 – എഴുത്ത്: രക്ഷ രാധ
“യു ബ്ലഡി ഫൂൾ….. മതിലിനപ്പുറം നിന്ന് കൊണ്ട് ശങ്കരൻ അലറി…… “എന്താന്ന്… ബ്ലഡോ….. മോഹനൻ നെറ്റി ചുളിച്ചു “ബ്ലഡ് അല്ലാച്ചാ… ബ്ലഡി ഫൂൾ….വിഢി എന്നാ…ശങ്കരമാമ അച്ഛനെ വിളിച്ചേ… മോഹനൻ നന്ദിയോടെ മകളെ നോക്കി ചിരിച്ചു…. എന്നിട്ട് ശങ്കന് നേരെ തിരിഞ്ഞു “ഓഹോ…. …
നിന്നോളം ~ ഭാഗം 01 – എഴുത്ത്: രക്ഷ രാധ Read More