വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോകണമെന്ന മോഹവുമായി തന്റെ മുന്നിൽ ആശയോടെ നിന്നവളെ ഓർത്തു..
വീണ്ടും തളിർക്കുന്ന സ്വപ്നങ്ങൾ… രചന: Vandana M Jithesh================ മകളുടെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം കാണവേ അയാളുടെ ഉള്ളാകെ പിടഞ്ഞു.. എത്ര ഓമനയായ മോളായിരുന്നു തനിക്കവൾ.. തന്റെ പാറുമോൾ.. നുള്ളി പോലും നോവിച്ചിട്ടില്ല.. ചെറുപ്പം തൊട്ട് കൈവെള്ളയിൽ കൊണ്ട് നടന്നതാണ് …
വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോകണമെന്ന മോഹവുമായി തന്റെ മുന്നിൽ ആശയോടെ നിന്നവളെ ഓർത്തു.. Read More