തന്റെ റൂമിന്റെ ജനാലയിലൂടെ നോക്കിയാൽ അമ്പലക്കുളം വളരെ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം……

എഴുത്ത്:-യാഗ “അറിഞ്ഞില്ലേ അമ്പല കുളത്തിൽ ഏതോ കുഞ്ഞിന്റെ ശiവംപൊന്തിയെന്ന്പോലീസ്കാരും നാട്ടുകാരും കൂടിയിട്ടുണ്ട് .” വടക്കേതിലെ ശാരദേച്ചി താടിക്ക് കൈവച്ചു കൊണ്ട് വേലിക്കൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടതും ലയഭയതോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി . ” ദൈവമേ……. ആരുടെ കുഞ്ഞാണോആവോ……”.സങ്കടത്തോടെ …

തന്റെ റൂമിന്റെ ജനാലയിലൂടെ നോക്കിയാൽ അമ്പലക്കുളം വളരെ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം…… Read More

വീണ്ടും ജയേട്ടന്റെ എന്തൊക്കെയോ കാര്യത്തിൽ ആവശ്യമില്ലാതെ അമ്മ കയറി ഇടപെട്ടു.. അതോടുകൂടി ജയേട്ടന് ശരിക്കും ദേഷ്യം പിടിച്ചിരുന്നു…

Story written by J. K അമ്മ എന്നെ കൊലയ്ക്ക് കൊടുക്കുമോ?? “”” രത്നമ്മ യോട് മകൾ അങ്ങനെ ചോദിച്ചപ്പോൾ അവർ കെറുവിച്ച് അപ്പുറത്തേക്ക് നടന്നു… എന്നോട് മിണ്ടാൻ എനിക്ക് മിണ്ടാൻ ഇവിടെ ആരുമില്ല അപ്പോ ഇതൊക്കെ തന്നെയല്ലേ എനിക്ക് ചെയ്യാനുള്ളൂ.. …

വീണ്ടും ജയേട്ടന്റെ എന്തൊക്കെയോ കാര്യത്തിൽ ആവശ്യമില്ലാതെ അമ്മ കയറി ഇടപെട്ടു.. അതോടുകൂടി ജയേട്ടന് ശരിക്കും ദേഷ്യം പിടിച്ചിരുന്നു… Read More

ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്…….

Story written by J. K തന്നിലെ സ്ത്റൈണത തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും ആണ്… ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്.. പക്ഷേ അതിന്റെ പേരിൽ …

ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്……. Read More

ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും അവൾ മറ്റൊരാളുടെ പേര് പറഞ്ഞു എന്നോട് സംസാരിക്കുന്നത് എന്നെ വല്ലാതെ തളർത്തി അവളെന്നെ ആഗ്രഹിക്കുന്നില്ല എന്ന് പോലും എനിക്ക് തോന്നി……

Story written by JK ഇന്നവൾ എന്നേ വിളിച്ചത് മറ്റൊരു പേരാണ്…. അത് കേൾക്കെ വല്ലാത്ത നോവ് ഉള്ളിൽ.. ഒരു പക്ഷേ അവൾ എന്നേ ആഗ്രഹിക്കുന്നില്ലേ??? അതോർക്കേ ഹാരിസിന്റെ മിഴികൾ നനഞ്ഞു വന്നു… അയാൾ മെല്ലെ നദിയയുടെ അടുത്തേക്ക് ചെന്നു…. ചെറിയ …

ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും അവൾ മറ്റൊരാളുടെ പേര് പറഞ്ഞു എന്നോട് സംസാരിക്കുന്നത് എന്നെ വല്ലാതെ തളർത്തി അവളെന്നെ ആഗ്രഹിക്കുന്നില്ല എന്ന് പോലും എനിക്ക് തോന്നി…… Read More

ദിവ്യ ആകെ ധർമ്മസങ്കടത്തിലായി… മറ്റൊരാളായി ജീവിക്കേണ്ടി വരുന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബുദ്ധിമുട്ടായിരുന്നു…

Story written by J. K ഒരാളെ പോലെ ഒത്തിരി പേരുണ്ടാവുമോ ഗീതമ്മേ??? “””എന്താ കണ്ണാ??””” അടുക്കളയിൽ പിടിപ്പത് പണി ഉണ്ടായിരുന്നു ഗീതക്ക്, അതിനിടയിൽ ആണ് കണ്ണന്റെ ചോദ്യം… “””അതേ ഗോകുലേട്ടന്റെ നിമ്മിചേച്ചി ഇല്ലേ??? അതേ പോലെ ഇരിക്കണ ഒരു ടീച്ചർ …

ദിവ്യ ആകെ ധർമ്മസങ്കടത്തിലായി… മറ്റൊരാളായി ജീവിക്കേണ്ടി വരുന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബുദ്ധിമുട്ടായിരുന്നു… Read More

ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ…

എഴുത്ത്:-യാഗ ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ ചുവന്ന ലൈറ്റിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മുഹമ്മദ് അരികിലുണ്ടായിരുന്ന ജയേഷിന്റെ കൈകളിൽ മുറുകെ പിടിച്ചു. ” ഒന്നുല്ല ഇക്കാ…….. ഇങ്ങള് പേടിക്കാതെ ഇരിക്ക്. ഈശ്വരൻ അവനൊന്നും വരുത്തില്ല. ഒന്നുല്ലെങ്കിലും ദൈവത്തിന് നിരക്കാത്തത് ഒന്നും അവനിന്ന് വരേ ചെയ്തിട്ടില്ലല്ലോ” …

ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ… Read More

വിവാഹം കഴിഞ്ഞ്  മൂന്ന് വർഷത്തിന് ശേഷം തനിക്ക്  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞു തനിക്ക് മുന്നിൽ നിന്ന് കരഞ്ഞ ഭർത്താവിന് ഡിവോസ് നൽകി……

എഴുത്ത്:-യാഗാ തന്റെ വിരലിൽ നിന്ന് പിടിവിടാതെ ഉറക്കെ വാവിട്ടു കരയുന്ന കുഞ്ഞിനെ കാണെ ഹേമയുടെ നെഞ്ച് വിങ്ങി. കരഞ്ഞ് കരഞ്ഞ് കുഞ്ഞിന്റെ മുഖവും മൂക്കും  ചെമ്പരത്തി പൂകണക്കെ ചുവന്നിരിക്കുന്നു. അത്കൂടെ കണ്ടതും കുഞ്ഞിനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് പിടിച്ച് അവന്റെ നെറുകിൽ …

വിവാഹം കഴിഞ്ഞ്  മൂന്ന് വർഷത്തിന് ശേഷം തനിക്ക്  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞു തനിക്ക് മുന്നിൽ നിന്ന് കരഞ്ഞ ഭർത്താവിന് ഡിവോസ് നൽകി…… Read More

അങ്ങനെ നീ അഹങ്കരിക്കേണ്ട അരവിന്ദ്നീ ഇതുവരെ കണ്ട പെൺകുട്ടികളേ പോലെയല്ല ഞാൻ . നിന്നെ മറികടന്ന് ഞാൻ ഉറപ്പായും ഇവിടെ നിന്ന് പുറത്ത്കടന്നിരിക്കും…

എഴുത്ത്:- ആദിവിച്ചു ഭയത്തോടെ അയാളെ തള്ളിമാറ്റിപുറത്തേക്ക് ഓടിയവൾ വാതിൽ പടിതടഞ്ഞ് മുഖമiടിച്ച് നിലത്തേക്ക് വീണു…. അവളുടെ മുടിയിൽ കുiത്തിപിoടിച്ചുകൊണ്ടയാൾ അവളേ വiലിച്ചുപൊക്കി ബiലമായി തന്നെ അവളുടെ മുഖം തനിക്ക് നേരെയാക്കി. അവളുടെ കവിളിൽആരോ തiല്ലിയത് പോലെയുള്ള പാടുകൾ ചുവന്ന് തിiണർത്തു കിടക്കുന്നത് …

അങ്ങനെ നീ അഹങ്കരിക്കേണ്ട അരവിന്ദ്നീ ഇതുവരെ കണ്ട പെൺകുട്ടികളേ പോലെയല്ല ഞാൻ . നിന്നെ മറികടന്ന് ഞാൻ ഉറപ്പായും ഇവിടെ നിന്ന് പുറത്ത്കടന്നിരിക്കും… Read More

പിന്നെയും അവളുടെ കരച്ചിലിന് ഒരു ആക്കവും ഇല്ല എന്ന് കണ്ടപ്പോഴാണ് അവളോട് എന്താടി എന്ന് ചോദിച്ചത്..ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പതിയെ അവൾ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിപ്പോയി…

Story written by J. K വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ട് ആണ് ആയമ്മയുടെ വീട്ടിൽ ജോലിക്ക് പോകുന്നത്…. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമാണ്… എന്തോ കiട്ടെടുക്കാൻ വരുന്ന ഒരാളെപ്പോലെയാണ് തന്നോടുള്ള പെരുമാറ്റം… ജോലി എല്ലാം ചെയ്തു കഴിഞ്ഞു അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ …

പിന്നെയും അവളുടെ കരച്ചിലിന് ഒരു ആക്കവും ഇല്ല എന്ന് കണ്ടപ്പോഴാണ് അവളോട് എന്താടി എന്ന് ചോദിച്ചത്..ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പതിയെ അവൾ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിപ്പോയി… Read More