
ഷെഫീഖ് അവളുടെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു അപ്പോഴും അവൾക്ക് ആവശ്യപ്പെടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നെ വിവാഹം കഴിഞ്ഞാലും പഠിപ്പിക്കണമെന്ന്…
Story written by Jk ഇരുപത്തിയൊന്നാം വയസ്സിൽ ആ കല്യാണാലോചന വരുമ്പോൾ ഹസ്ന ആകെ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു പഠിപ്പിക്കണമെന്ന്….. അത് അവർ സമ്മതിക്കുകയും ചെയ്തു അതുകൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് സമ്മതിച്ചത്…. ഷെഫീഖ് സുന്ദരനായിരുന്നു ദുബായിൽ നല്ലൊരു ജോലിയും… താഴെയുള്ള പെങ്ങളെ …
ഷെഫീഖ് അവളുടെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു അപ്പോഴും അവൾക്ക് ആവശ്യപ്പെടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നെ വിവാഹം കഴിഞ്ഞാലും പഠിപ്പിക്കണമെന്ന്… Read More