തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി…….
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് നേരം പര പരാന്ന് വെളുത്തപ്പോൾ പതിവുപോലെ കുഞ്ഞമ്പു ഉണർന്നു. ചിരുത ഉണർത്തിയെന്ന് പറയുന്നതായിരിക്കും ശരി.. മുറ്റം തൂത്തുവാരും മുമ്പേ വെള്ളം കുടയാൻ എടുത്ത മൊന്തയിൽ കൈയ്യിട്ട് തിണ്ണയിൽ കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൾ കുടഞ്ഞു. തലകുലുക്കി എഴുന്നേൽക്കുമ്പോൾ …
തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി……. Read More