സമയം ഭാഗം 1 – വൈഗ വസുദേവ് എഴുതുന്ന നോവൽ

വീണ്ടും ഒരു ചെറിയ കഥയുമായി വരികയാണ്. എൻ്റെ മറ്റു കഥകൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഇതിനും ഉണ്ടാവണം. ജീവനെക്കാളേറെ താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ശ്യാമ. കുറെ വാക്കുകൾ കുത്തിക്കുറിച്ച് തന്നിട്ടു പോയതാണ്. അതിൽ പിന്നെ കാണുന്നത് ഇന്നലെ. അരവിന്ദിൻ്റെ മനസ്സിൽ …

സമയം ഭാഗം 1 – വൈഗ വസുദേവ് എഴുതുന്ന നോവൽ Read More

ഉടുത്തിരുന്ന സാരി ആകെ നനഞ്ഞു. വണ്ടിയുടെ സ്പീഡിൽ അവനോട് ചേർന്ന് ഇരുന്നു. അറിയാത്ത ഒരു തരം വികാരം

മഴപെയ്തിറങ്ങുന്ന വഴികൾ – രചന: നീഹാര നിഹ മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷം. ബസിന്റെ ഷട്ടർ അല്പം ഉയർത്തി വച്ചു. തങ്ങി നിന്ന മഴത്തുള്ളികൾ കമ്പികളിൽ നിന്നും ഊർന്നു വീണു. ടൗൺ എപ്പോഴാ കടന്നതെന്ന് ഉറങ്ങിപ്പോയത് കാരണം അറിഞ്ഞതേ ഇല്ല. പുറത്തെ കാഴ്ചകൾ …

ഉടുത്തിരുന്ന സാരി ആകെ നനഞ്ഞു. വണ്ടിയുടെ സ്പീഡിൽ അവനോട് ചേർന്ന് ഇരുന്നു. അറിയാത്ത ഒരു തരം വികാരം Read More

കണ്ണുകൾ കൊണ്ട്‌ എത്രയോ ആവർത്തി അവനിലായി എന്നെ ഒതുക്കിയവൻ…കരുതൽ കൊണ്ടുടനീളം എന്നെ കീഴ്പ്പെടുത്തിയവൻ…

28 ദിനങ്ങൾ – രചന: അനു സാദ് നൈറ്റ് ഷിഫ്റ്റ് ന്റെ തലവേദന ഒഴിഞ്ഞു കിട്ടിയത് ഇന്നാണ്. എത്ര ദിവസമായി ഞാൻ ഉൾപ്പെടയുള്ള ആണും പെണ്ണും എല്ലാവരും ഇതിനു പിന്നാലെ ഒരു സെക്കൻഡ് പോലും റസ്റ്റ്‌ ഇല്ലാതെ… എന്നിട്ടും ഒരു അറ്റം …

കണ്ണുകൾ കൊണ്ട്‌ എത്രയോ ആവർത്തി അവനിലായി എന്നെ ഒതുക്കിയവൻ…കരുതൽ കൊണ്ടുടനീളം എന്നെ കീഴ്പ്പെടുത്തിയവൻ… Read More

നിറകണ്ണുകളോടെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ നില്ക്കുന്ന ലക്ഷ്മിയ്ക്ക് പോക്കറ്റിൽ നിന്നും തൂവാല എടുത്ത് നീട്ടുമ്പോൾ…

രചന: സുധിൻ സദാനന്ദൻ ഒരു പെണ്ണിനോട് തന്നെ കൂടുതൽ തവണ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷൻ എന്ന ഗിന്നസ്സ് റെക്കോർഡ് ഇയാളെനിക്ക് വാങ്ങി തരോ…? ഇതും കൂടി ചേർത്ത് എത്ര തവണയാ എന്റെ പ്രണയം തന്നോട് ഞാൻ പറയുന്നത്. എപ്പോഴും ദാ ഇതുപോലെ …

നിറകണ്ണുകളോടെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ നില്ക്കുന്ന ലക്ഷ്മിയ്ക്ക് പോക്കറ്റിൽ നിന്നും തൂവാല എടുത്ത് നീട്ടുമ്പോൾ… Read More

പ്രണയിക്കുന്ന പെൺകുട്ടി തന്നിരുന്ന പ്രേമലേഖനങ്ങൾ വായിച്ച് കഴിഞ്ഞ് മറ്റാരെങ്കിലും കാണുമോ എന്ന ഭയം കാരണം കീറിയതിന് ശേഷം മണ്ണിൽ കുഴിച്ചിട്ടുണ്ടോ…?

രചന: ജിഷ്ണു രമേശൻ കൗമാര പ്രായത്തിന്റെ തുടക്കത്തിൽ, പ്രണയമെന്ന പക്വതക്കുറവിന്റെ തുടക്കത്തിൽ നിങ്ങളാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…? എട്ടാം ക്ലാസ്സുവരെ ഇല്ലാത്ത ഭയമായിരുന്നു ഒമ്പതിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് ജയിച്ചോ എന്നറിയാൻ പോയപ്പോ..കാരണം, ഒരു വർഷത്തോളം ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയുടെ പുറകെ നടന്ന …

പ്രണയിക്കുന്ന പെൺകുട്ടി തന്നിരുന്ന പ്രേമലേഖനങ്ങൾ വായിച്ച് കഴിഞ്ഞ് മറ്റാരെങ്കിലും കാണുമോ എന്ന ഭയം കാരണം കീറിയതിന് ശേഷം മണ്ണിൽ കുഴിച്ചിട്ടുണ്ടോ…? Read More

പേടി കാരണം വേദനയുടെ സ്ഥാനം പിണഞ്ഞുപോയ ഞെട്ടലിൽ നിന്ന് ഞാൻ മുകത്നാകും മുൻപ് സുനിൽ സാറ് ഓഫീസിലേക്ക് ഒറ്റച്ചാട്ടം

രചന: അനസ് അബ്ദുൽസലാം ഉച്ചക്ക് ശേഷം നിങ്ങൾക്ക് സുനിൽ സാറിന്റെ അക്കൗണ്ടൻസി മാത്രമായിരിക്കും ക്ലാസ്…പുഷ്പലത ടീച്ചർ ക്ലാസിലേക്ക് കയറി വന്നു പറഞ്ഞു. കല്യാണമണ്ഡപത്തിലേക്ക് കടന്നു വന്ന് പെണ്ണ് ഒളിച്ചോടി പോയെന്ന് പറഞ്ഞാൽ എന്താണോ ചെക്കന്റെ അവസ്ഥ, ആ ഒരു നിരാശയോടും അങ്കലാപ്പോടും …

പേടി കാരണം വേദനയുടെ സ്ഥാനം പിണഞ്ഞുപോയ ഞെട്ടലിൽ നിന്ന് ഞാൻ മുകത്നാകും മുൻപ് സുനിൽ സാറ് ഓഫീസിലേക്ക് ഒറ്റച്ചാട്ടം Read More

ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ…

ഗൃഹദേവത – രചന: അരുൺ കാർത്തിക് ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ ഞാനും ചേച്ചിയും അതിനെ ലാഘവത്തോടെ തള്ളി കളഞ്ഞു. ചേച്ചിയെ പെണ്ണുകാണാൻ ചെറുക്കൻകൂട്ടർ വന്നപ്പോഴും മുറ്റത്തെ ഊഞ്ഞാലിൽ ഒന്നിച്ചാടിയപ്പോൾ ഞങ്ങൾ പരസ്പരം …

ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ… Read More

ഒപ്പം നടക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പൊ വേണ്ടാന്നു തോന്നി.പേടി കൊണ്ടന്നും അല്ലാട്ടോ…

രചന: സുധി കൂട്ടുക്കാരിൽ അതികം പേർക്കും പ്രണയം ഉണ്ടായിരുന്നിട്ടു കൂടിയും അവരിൽ നിന്ന് പ്രണയത്തിന്റെ അനുഭൂതിയെ കുറിച്ചുള്ള വർണ്ണനകൾ കേട്ടിട്ടോ ഒരിക്കൽ പോലും എനിക്കൊരു പ്രണയനിയെ വേണം എന്ന് തോന്നിട്ടില്ല. അതിനും ഒരു കാരണമുണ്ട് കൂട്ടുകാരുടെ ഒപ്പമുള്ള കറക്കം, കോളേജ് ലൈഫ് …

ഒപ്പം നടക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പൊ വേണ്ടാന്നു തോന്നി.പേടി കൊണ്ടന്നും അല്ലാട്ടോ… Read More

ഹരിയുടെ കണ്ണിൽ അവളെ ആദ്യം കണ്ട കാഴ്ച്ച അപ്പോഴും മാഞ്ഞിരുന്നില്ല.കോളേജിലേയ്ക്കുള്ള അവളുടെ ആദ്യ വരവ് കണ്ണിലേക്ക് തെളിഞ്ഞുവന്നു

ആത്മസഖി – രചന: GauriLekshmi S ഡോക്ടറുടെ ഫോൺ റിങ് ചെയ്യുന്നു…സൂസന്ന സിസ്റ്റർ ഫോണെടുത്തു അവനു നേർക്കു നീട്ടി. പരിചയമില്ലാത്ത നമ്പർ ആണ്. ആദ്യമൊന്നു സംശയിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു. ഹലോ ഹരി ഞാൻ ഗൗരിയാണ്… ഹരി ഒരു നിമിഷം …

ഹരിയുടെ കണ്ണിൽ അവളെ ആദ്യം കണ്ട കാഴ്ച്ച അപ്പോഴും മാഞ്ഞിരുന്നില്ല.കോളേജിലേയ്ക്കുള്ള അവളുടെ ആദ്യ വരവ് കണ്ണിലേക്ക് തെളിഞ്ഞുവന്നു Read More

മോളേ…ആ വിളിക്ക് ശേഷം ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു. ആർക്കും കേൾക്കുവാൻ കഴിയാത്തൊരു മൗനം

തെയ്യാട്ടം – രചന: Ashna Ashin നിയന്ത്രണം ഇല്ലാതെ വാരി വിതറുന്ന ഉഷ്ണം താണ്ടി എത്താൻ നന്നേ കഷ്ട്ടപ്പെടുന്ന തെന്നലിനോട് കുശലം പറഞ്ഞിരുന്ന് മടുത്തു. മുന്നിലേക്ക് കുതിക്കുന്ന വണ്ടിക്ക് പുറകിലേക്ക് അടങ്ങാത്ത പൊടിപടലം, രോഗങ്ങളുടെ വലിയൊരു മാറാപ്പ് തന്നെ മനസ്സിൽ ഇറക്കിവെച്ചു. വനപുരാ…വനപുരാ…ബോധം …

മോളേ…ആ വിളിക്ക് ശേഷം ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു. ആർക്കും കേൾക്കുവാൻ കഴിയാത്തൊരു മൗനം Read More