സുൽത്താൻ ഖാബൂസ് ബിൻ സൈദ് – ശൂന്യതയിൽ സ്വർഗ്ഗം പണിത പ്രതിഭ

മസ്കറ്റ് സുന്ദരിയായിരിക്കുന്നു. മൈലാഞ്ചിദിവസം ആടയുടയാടകൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിയെ പോലെ. കഴിഞ്ഞദിവസം രാത്രിയാണ് ആ കാഴ്ച്ച കണ്ടത്വ. വർണാഭമായി അലങ്കരിച്ച മസ്കറ്റിലെ റൂവി നഗരത്തിൽ ആയുധ വേഷധാരിയായി നിൽക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദിൻ്റെ മനോഹര ചിത്രത്തിനു മുൻപിൽ …

സുൽത്താൻ ഖാബൂസ് ബിൻ സൈദ് – ശൂന്യതയിൽ സ്വർഗ്ഗം പണിത പ്രതിഭ Read More

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ എഴുതിയ ചെറുകഥ

പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..?പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്‍റെ അര്‍ത്ഥം…? നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം. ഒരു …

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ എഴുതിയ ചെറുകഥ Read More

വൈകാശി എഴുതുന്ന സ്നേഹർദ്രമായ ചെറുകഥ വായിക്കൂ

ഇന്നെന്റെ ചരമവാർഷികം ആണ്. ഞാൻ ആരാണെന്നോ? നിങ്ങൾക്കെന്നെ കുഞ്ഞാവ എന്ന് വിളിക്കാം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികൾ ആയില്ലേ എന്നുളള നാട്ടുകാരുടെ ചോദ്യത്തിനും, മറ്റു കുത്തു വാക്കുകൾക്കും ഉള്ള മറുപടിയെന്നോണം ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ഒരു പൊട്ട് പോലെ …

വൈകാശി എഴുതുന്ന സ്നേഹർദ്രമായ ചെറുകഥ വായിക്കൂ Read More

മിനു സജി എഴുതുന്ന കാലിക പ്രാധാന്യമുള്ള ഒരു ചെറു കഥ വായിക്കൂ

കോളേജിൽ പലരും എന്നെ വല്ലാതെ നോക്കുന്നു. ചിലരുടെ കണ്ണുകളിൽ സഹതാപവും മറ്റു ചിലർ ദേഷ്യവും, പരിഹാസവും നിറഞ്ഞ നോട്ടങ്ങൾ. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാവുന്നു. ശാലുവാണ് എന്റെ അരികിലേക്ക് ഓടി വന്നത്. നീ എന്തിനാ ഇന്ന് കോളേജിൽ വന്നത്..? …

മിനു സജി എഴുതുന്ന കാലിക പ്രാധാന്യമുള്ള ഒരു ചെറു കഥ വായിക്കൂ Read More

തെങ്ങുകയറ്റക്കാരന്റെ പത്രാസ്

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല. ‘എടീ… ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും’ അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു. എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ. ഞാന്‍ ഓന്‍ക്ക് …

തെങ്ങുകയറ്റക്കാരന്റെ പത്രാസ് Read More

ആ പുസ്തകങ്ങൾക്കിടയിലാണ് അവനതു കണ്ടത്. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു.

പണിക്കരുടെ മകൻ -രചന : അബ്ദുൾ റഹിം കുണ്ടറ ഗ്രാമത്തിലെ ഒരേ ഒരു ജ്യോത്സനാണ് ലോഹിതാക്ഷൻ. ലോഹിതാക്ഷൻ പണിക്കരുടെ ഒരേ ഒരു മകനാണ് സുകേശ്. തന്റെ പിൻഗാമിയായി പണിക്കർ മകനെയാണ് മനസിൽ കണ്ടിരിക്കുന്നത്. പക്ഷെ പണിക്കർ ആഗ്രഹിച്ച പോലെ ഒരു ജ്യോത്സ്യനാവാനുള്ള …

ആ പുസ്തകങ്ങൾക്കിടയിലാണ് അവനതു കണ്ടത്. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു. Read More

വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം

തേപ്പ്കാരിയുടെ ഇരട്ടക്കുട്ടികൾ രചന: വിപിൻ പി.ജി – പത്തുവർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അനീഷ് നാട്ടിലേക്ക് തിരിച്ചു വരികയാണ്.പത്തു കൊല്ലങ്ങൾക്കു മുന്നേ അടിപിടിയും പോലീസ് കേസും ഒക്കെ ആയി നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അപ്പനും അമ്മയും ചേർന്ന് ആരുടെയൊക്കെയോ കൈയ്യിലും …

വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം Read More

അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു

(രചന:ശാലിനി മുരളി) കാലിന്റെ വേദന കൂടിവരുന്നു… കുറച്ച് മരുന്നുകൂടി പുരട്ടാൻ മെല്ലെ എഴുന്നേറ്റു.. ഇന്നലെ വൈദ്യരെ കണ്ടു വാങ്ങിച്ച മരുന്നാണ്… മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു തോർന്നിരുന്നു.. ഇത് എത്ര പ്രാവശ്യത്തെ മഴയാണ്.. തുണിയും കൊണ്ട് ഓടിയോടി വയ്യാണ്ടായി.. വയസ്സ് എഴുപത്തി എട്ടായി…ഇനി …

അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു Read More

അയാൾ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മടിയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ മെല്ലെ തലോടി

കറുത്ത കുഞ്ഞ് ” ഇത് ഞങ്ങടെതല്ല.. “ ആ പ്രഖ്യാപനം കേട്ട് ഒരു ഞെട്ടലോടെ അവൾ അയാളെ നോക്കി. അടുത്ത വീട്ടിലെ ചേച്ചി മെല്ലെ കയ്യിൽ തോണ്ടി. “ഇതെന്തൊരു വർത്തമാനമാണ് ഇവരീ പറയുന്നത് “!മകന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്ന അമ്മൂമ്മയുടെ …

അയാൾ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മടിയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ മെല്ലെ തലോടി Read More

FAKE ID ഫേക്ക് ഐ.ഡി

യൂസഫലി ശാന്തി നഗർ നിങ്ങൾ ഫേക്ക് id ഉണ്ടാക്കിനോക്കിയിട്ടുണ്ടോ പെണ്ണിന്റെ പേരിൽ…. ഇല്ലെങ്കിലൊന്ന് ഉണ്ടാക്കിനോകണം ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്… എന്തെന്നാൽ… ഒരു ആണ്‌ എത്രത്തോളം ഒരു പെണ്ണിന്റെ മുന്നിൽ തരംതാഴുന്നു എന്ന് ആരോടും ചോദിക്കാതെയും ആരും അറിയാതെയും സ്വയം മനസ്സിലാക്കാൻ ഏറ്റവും …

FAKE ID ഫേക്ക് ഐ.ഡി Read More