
ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി……..
ദാമ്പത്യവും സൗഹൃദവും എഴുത്ത്:- കാശി “ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ് വിത്ത് ദിസ്.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?” അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ പറയുന്നതിന്റെ …
ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി…….. Read More