ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.. എന്താ തടസ്സം..അങ്ങനെ ചെയ്തു… അവളോടുള്ള ഇഷ്ടം കൊണ്ടല്ല കേട്ടോ… പണ്ട് ആ വസ്ത്രം ധരിച്ച പാവാടക്കാരി കളോടുള്ള ഇഷ്ടം…
ഒരു ഓർമ്മ രചന വിജയ് സത്യ വൈകിട്ട് ഓഫീസിൽ നിന്നും വരുമ്പോഴാണ് ഭാര്യയേ പാവാടയും കുപ്പായവും ഇട്ടിട്ടുള്ള വേഷത്തിൽ കണ്ടത്..! “ആഹാ..ഇതെവിടുന്ന് കിട്ടി?” “ഇത് റീജ യുടെതാ?” “അവൾ പോയോ?” “നാളെ അവൾക്ക് എക്സാം തുടങ്ങുകയല്ലേ.. അവൾ ഉച്ചക്ക് മുമ്പ് പോയി..” …
ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.. എന്താ തടസ്സം..അങ്ങനെ ചെയ്തു… അവളോടുള്ള ഇഷ്ടം കൊണ്ടല്ല കേട്ടോ… പണ്ട് ആ വസ്ത്രം ധരിച്ച പാവാടക്കാരി കളോടുള്ള ഇഷ്ടം… Read More