എന്നോട് കിiടക്ക് പiങ്കിടുന്നവർക്ക് മാത്രമേ ഞാൻ ഈ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കൊടുക്കുള്ളൂ എന്ന്…..

നല്ലവരായ സിനിമക്കാർക്ക് വേണ്ടി

രചന: സുരഭില സുബി.

ഹലോ പ്രൊഡ്യൂസർ സാർ അല്ലേ…. താങ്കളുടെ സിനിമയ്ക്ക് ഒരു കോപ്രൊഡ്യൂസർ വേണമെന്ന് പറഞ്ഞല്ലോ….

അതെ അതെ… എനിക്കൊരു പാർട്ണർ പ്രൊഡ്യൂസറെ ആവശ്യമുണ്ട്….

താങ്കളെ എപ്പോഴാണെന്ന് കാണുക എനിക്ക് താങ്കളുടെ സിനിമയിൽ പ്രൊഡ്യൂസറായി സഹകരിക്കണമെന്ന് ഉണ്ട്…

താങ്കൾ ഒരു കാര്യം ചെയ്യു .. ഞാൻ രാജ റസിഡൻസിയിൽ ഉണ്ട്..

അയ്യോ ഞാൻ ബിസി ആണല്ലോ നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരുമോ ഞാൻ അവിടെ ഉണ്ടാകും മൂന്നുമണിക്ക്…

ശരിയാണ് എനിക്ക് ഒരാളെ പിക്ക് ചെയ്യാനുണ്ട് ഞാൻ എന്തായാലും റെയിൽവേ സ്റ്റേഷനിൽ വരാം…

കൃത്യം മൂന്നുമണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രൊഡ്യൂസർ കാറിൽ നിന്നുമിറങ്ങിയ ഉടനെ കോപ്രൊഡ്യൂസറായി സഹകരിക്കാം എന്ന് ഏറ്റ ആൾക്ക് വീണ്ടും ഫോൺ ചെയ്തു..

ഫോൺ അറ്റൻഡ് ചെയ്ത് അയാൾ പറഞ്ഞു മുന്നിൽ കാണുന്ന ഈ പാർക്കിലേക്ക് വരൂ ഞാൻ ഇവിടെ ഒരു ബെഞ്ചിൽ ഇരുന്നിട്ടുണ്ട്…

അയാൾ ഫോൺ കട്ട് ചെയ്യാതെ ആ പാർക്കിലേക്ക് കടന്നു…

ഉടനെ തലങ്ങും വിലങ്ങും അiടി വീണു… എവിടെ നിന്നാണ് അiടി വരുന്നതെന്ന് പോലും അറിഞ്ഞില്ല…

റെജി ആ പ്രൊഡ്യൂസറെ അടിച്ചു നിലംപരിശാക്കി നെഞ്ചത്ത് ചവിട്ടിക്കൊണ്ട് ചോദിച്ചു…

തന്റെ സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികൾ ഉiടു തുiണി ഉiരിഞ്ഞു തരണം അല്ലേട ചെiറ്റേ …

ശരിക്കും നിന്നെ പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്…

അയ്യോ വേണ്ട സർ നാറ്റിക്കല്ലേ…..

അയാൾ ഉരുണ്ട്പിരുണ്ട് എഴുന്നേറ്റുനിന്ന് കൈകൂപ്പി…

എന്തു നാറ്റം ആകെ നാiറിയ തനിക്കു… തന്നെപ്പോലുള്ള ഒരു ചെiറ്റയുടെ പേരിന്റെ കൂടെ എന്റെ പെണ്ണിന്റെ പേര് മോശമാകും എന്ന് കരുതിയാണ് തനിക്കുള്ള ശിക്ഷ നേരിട്ട് തരാൻ തീരുമാനിച്ചത്..

എന്റെ പെണ്ണിന് നേരെ ഉയർന്ന തന്റെ ഈ കൈ ഞാൻ വെച്ചിക്കില്ല…

അതും പറഞ്ഞ് റെജി അയാളുടെ കൈ പിടിച്ചു ഒടിച്ചു കളഞ്ഞു…

അയാളുടെ നിലവിളിയൊച്ച അവിടെ ആകെ മുഴങ്ങി..

നല്ലവരായ സിനിമക്കാർക്ക് വേണ്ടി ഞാനിത് സമർപ്പിക്കുന്നു.

എന്ന് പറഞ്ഞു റെജി വീണ്ടും അയാളെ കവിളത്ത് തiല്ലാൻ കയ്യോങ്ങി .

വേണ്ട….. ഇത്രയും മതി റെജി നമുക്ക് പോകാം….

ആ സമയം കല്യാണി അവിടെ കടന്നുവന്നു…

റെജി പ്രൊഡ്യൂസർ നോക്കി പറഞ്ഞു

എടോ….. എiരണം കെട്ടവനെ…തന്നെപ്പോലുള്ള ആൾക്കാരാണ് നല്ലവരായ സിനിമക്കാരെ കൂടി പറയിപ്പിക്കുന്നത്… എടോ തനിക്ക് പൂiശാൻ മുട്ടിയാൽ എന്തിനാടോ ആർട്ടിസ്റ്റുകളെ തന്നെ ദ്രോഹിക്കുന്നത്… കാശുണ്ടല്ലോ കുറേ ഇതിനായി നടക്കുന്നവരെ തന്നെ പ്രാiപിക്കാൻ പാടില്ലേ……ത്ഫു

അതും പറഞ്ഞ് റെജി അയാൾക്ക് നേരെ നീട്ടി തുപ്പി കല്യാണിയെയും കൂട്ടി അവിടം വിട്ടു

ബൈക്കിൽ റെജിയുടെ പിറകിലിരിന്നു അവനെ കെട്ടിപ്പിടിച്ച് അങ്ങനെ വീട്ടിലേക്ക് പോകാതെ അവളാ സംഭവം ഓർത്തു..

വാട്സ്ആപ്പിൽ മെസ്സേജ് വന്നപ്പോൾ അവൾ ബാഗിൽ നിന്നും തന്റെ ഫോൺ എടുത്തു നോക്കി…

കല്യാണി അയച്ചുതന്ന ഫോട്ടോയും ഡീറ്റെയിൽസും ലഭിച്ചു. കുട്ടിയെ ഓഡിയേഷന് വേണ്ടി ക്ഷണിക്കുകയാണ്. 19 ആം തീയതി രാജ റസിഡൻസിയിൽ ഇന്റർവ്യൂ ഉണ്ട്. പത്തുമണി മുതൽ നാലുമണിവരെയാണ് ടൈം അതിനുള്ളിൽ വരിക..

കോളേജിൽ നിന്നും ആ മെസ്സേജ് കണ്ടപ്പോൾ അവൾക്ക് സന്തോഷമായി…. ഫൈനൽ ഇയർ ബിരുദം പഠിക്കുന്ന അവൾക്ക് കുഞ്ഞുനാളിലെ ഉള്ള മോഹമാണ് സിനിമയിൽ അഭിനയിക്കുക എന്നത്.. ആരോടും പറയാതെ ആ മോഹം ഉള്ളിൽ വച്ച് നടന്നു. കാസ്റ്റിംഗ് കോൾ കാണുമ്പോൾ ഒക്കെ ഓഡിയേഷന് വേണ്ടി ചെല്ലാൻ ആഗ്രഹമുണ്ടെങ്കിൽ പലപ്പോഴും അവൾ ഒന്നിനും അപേക്ഷ അയച്ചില്ല. പക്ഷേ റെജിയെ സുഹൃത്തായി കിട്ടിയതിനുശേഷം ആണ് അവൾക്ക് ഇച്ചിരി ധൈര്യമൊക്കെ കൈവന്നത്.. അവൻ പലപ്പോഴും ഇത്തരം കാസ്റ്റിംഗ് കോളുകളെ കാണുമ്പോൾ തന്റെ വാട്സപ്പിൽ ഇട്ട് ഇട്ടു തന്ന അതിലെ അഡ്രസ്സിൽ ബയോഡാറ്റ അയക്കാൻ പറയാറുണ്ട്. രക്ഷപ്പെടു ന്നെങ്കിൽ രക്ഷപ്പെടട്ടെ.. അതാണ് അവന്റെ ഭാഷ്യം..

ഹലോ റെജി എനിക്ക് ഓഡിയേഷന് ക്ഷണം കിട്ടിയിട്ടുണ്ട്…

ആണോ സന്തോഷം എപ്പോഴാണ് ഡേറ്റ്

ഈ വരുന്ന 19 ആം തീയതി..

അയ്യോ അന്നെനിക്ക് ചെന്നൈയിൽ ഓഫീസ് ആവശ്യാർത്ഥം പോകാൻ ഉണ്ടല്ലോ.. കല്യാണി കൂട്ടുകാരികൾ ആരെങ്കിലും കൂട്ടി പൊയ്ക്കോളൂ..കേട്ടോ..

ആട്ടെ എവിടെയാ ഓഡിയേഷൻ വെച്ചിട്ടുള്ള സ്ഥലം…

നമ്മുടെ ടൗണിലെ രാജ റസിഡൻസിയിൽ.

അടുത്താണല്ലോ 4 കിലോമീറ്റർ അല്ലേ ഉള്ളൂ..

അത്….റെജി വരുന്നില്ലെങ്കിൽ ഞാൻ ഹേമയും കൂട്ടി പൊയ്ക്കോളാം…കേട്ടോ..
വേറെ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ..

എന്തു കുഴപ്പം…

ഇത് ജനുനായിട്ടുള്ളതല്ലേ നീ ധൈര്യമായിട്ട് പോയിക്കോടി കൊച്ചേ

അങ്ങനെ പത്തൊമ്പതാം തീയതി വന്നെത്തി. കല്യാണി രാവിലെ തന്നെ ചമഞ്ഞൊരുങ്ങി..

കല്യാണിയും കൂട്ടി രാജാ റെസിഡൻസിയിൽ എത്തി..

ഓഡിയേഷനായി പത്തിരുപതോളം പെൺകുട്ടികളും ധാരാളം ആൺകുട്ടികളും എത്തിയിട്ടുണ്ട്..

അവരെയൊക്കെ കണ്ടപ്പോൾ കല്യാണിയുടെ കോൺഫിഡൻസ് പോയി..

അവൾ ഹേമയോട് പറഞ്ഞു

എടി ഹേമേ എനിക്കെന്തോ പേടിയാവുന്നു ഒരുപാട് ആൾക്കാർ ഉണ്ടല്ലോ നമുക്ക് കിട്ടുലടി…

അതങ്ങനെ ശരിയാകും ഓരോരുത്തർക്കും കൊടുക്കുന്ന ടാസ്ക് അനുസരിച്ചല്ലേ ചെയ്യേണ്ടത് അപ്പോൾ നീ അതിന് ആപ്റ്റ് ആയാൽ നിനക്ക് ചാൻസ് കിട്ടുമല്ലോ.. ഏതായാലും നമുക്ക് പോയി രജിസ്റ്റർ ചെയ്യാം…

ഹേമ അവൾക്ക് ധൈര്യം നൽകി പറഞ്ഞു..

കൃത്യം പത്തു മണിക്ക് തന്നെ ഓഡിയേഷൻ തുടങ്ങി.. പല തരത്തിലുള്ള അഭിനയങ്ങളും ഉള്ളിൽ മുഴങ്ങുന്നതായി പുറത്തുനിന്ന് കേൾക്കുന്നു.. ആദ്യം ആയതുകൊണ്ട് എന്തോ കല്യാണിയ്ക്ക് വല്ലാത്ത അമ്പരപ്പും വെപ്രാളവും..

ഇതിനിടെ റജി വിളിച്ച് അവൾക്ക് കോൺഫിഡൻസ് നൽകിക്കൊണ്ടിരുന്നു..

കല്യാണിയുടെ ഊഴം വന്നു..

തേച്ചിട്ട് പോകാൻ ശ്രമിക്കുന്ന കാമുകനോട് കാമുകി അവളുടെ സ്നേഹത്തെ ക്കുറിച്ചും അവന്റെ നട്ടെല്ല് ഇല്ലായ്മയെ കുറിച്ചും പറയുന്ന ഡയലോഗ് ആണ് അവൾക്ക് കിട്ടിയത്..

കല്യാണി അവളുടെ സ്വതസിദ്ധമായ ഭാവനയിൽ വിരിയുന്ന അഭിനയ ചാതുര്യത്തോടെ അത് പറഞ്ഞ് അവതരിപ്പിച്ചപ്പോൾ നല്ല കയ്യടി കിട്ടി..

കുട്ടി സെലക്ടാണ് വിളിക്കാം..

അത് കേട്ടപ്പോൾ കല്യാണിക്കു ആശ്വാസമായി…

ക്ഷമയും കല്യാണിയും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി..

പിറ്റേന്ന് തന്നെ അവളുടെ വാട്സാപ്പിൽ അതേ കാസ്റ്റിംഗ് ഗ്രൂപ്പിന്റെ ഒരു മെസ്സേജ് വന്നു..

ഹലോ കല്യാണി. ഞങ്ങളുടെ സിനിമയിൽ താങ്കൾ സെലക്ട് ആയ വിവരം അറിഞ്ഞിരിക്കുമല്ലോ. രാജ റസിഡൻസിയിൽ 22 ആം തീയതി ഈ സിനിമയുടെ വർക്ക്ഷോപ്പ് ആരംഭിക്കുന്നു.. സെലക്ട് ആയിട്ടുള്ള എല്ലാവർക്കും വേണ്ടി സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പരിചയപ്പെടുത്തുന്നതാണ് ഈ വർക്ക് ഓഫ് ക്യാമ്പയിൻ..താങ്കൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരുക.

റെജി 23 ആം തീയതി ചെന്നൈയിൽ നിന്ന് വരികയുള്ളൂ.. അവൾ ഹേമയെ വിളിച്ചപ്പോൾ ക്ഷമയ്ക്ക് അന്നേദിവസം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ ഉണ്ട് എന്ന് പറഞ്ഞു

എങ്കിലും ഹേമ അവൾക്ക് ധൈര്യം നൽകി..എടീ നമ്മളെപ്പോലെ കുറെ സെലക്റ്റ് ആയിട്ടുണ്ടല്ലോ അവരൊക്കെ ഉണ്ടാകുമല്ലോ പിന്നെന്തിനാ പേടിക്കുന്നത് പോയിട്ട് ക്യാമ്പയിൻ പങ്കെടുത്തിട്ടു വാ…

ശരി ഹേമ എന്തായാലും ഞാൻ പോകാം….

കല്യാണി ഇരുപത്തിമൂന്നാം തീയതി കൃത്യസമയത്ത് തന്നെ രാജാ റസിഡൻസിയിലെത്തി…

അവൾ പ്രതീക്ഷിച്ച ആൾക്കാരെ ഒന്നും കാണുന്നില്ല എങ്കിലും വളരെ കുറച്ചു പേർ മാത്രമേ ഉള്ളൂ..

കല്യാണി അവരിൽ ഒഡീഷന് വന്നപ്പോൾ കണ്ടു അല്പം പരിചയമുള്ള ഒരാളെ കണ്ടു…

ആ… കല്യാണി വന്നുവോ….നായകനും നായികയും പിന്നെ അല്പം കുറച്ചു പേർക്കുമുള്ള ഒരു വർക്ക്ഷോപ്പ് ക്യാമ്പയിൻ ആണ്..കുട്ടി വരൂ പ്രൊഡ്യൂസർ തിരക്കുന്നു..

അയാൾ അവളെ പ്രൊഡ്യൂസറുടെ റൂമിലേക്ക് കൊണ്ടുപോയി…

വാ വരൂ വരൂ… കല്യാണിയാണല്ലേ..ഇവിടെയിരിക്കൂ…

ബെഡിൽ ആടി കുഴഞ്ഞ് ഇരിക്കുകയായിരുന്ന പ്രൊഡ്യൂസർ അവളെ തന്റെ മുമ്പിലുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞു..

മുറിക്കുള്ളിൽ മiദ്യത്തിന്റെ രൂക്ഷഗന്ധം…

തന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്ന ആൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി പോയി… പോകാൻ നേരം അയാൾ കതകടച്ചിരുന്നു..

കല്യാണിക്ക് എന്തോ ഭയമായി…

അവൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു…

അയ്യോ ഇരിക്കൂ നമ്മുടെ പടത്തിലെ നായികയല്ലേ എന്താണ് ഇത്ര ഭയം… ഈ ഒരു പടത്തിൽ അഭിനയിച്ചാൽ കുട്ടിയുടെ ഭാവി തെളിയും.. പിന്നെ ചോദിച്ച പ്രതിഫലം വാങ്ങി ഓരോ പടത്തിലും അഭിനയിക്കാം..

ഉം. മ്..

അവൾ ഭയത്തോടെ മൂളി…

ശേഷം ആ ചെയറിൽ വീണ്ടും ഇരുന്നു..

അവർ എല്ലാം പറഞ്ഞിട്ടില്ലേ… പ്രൊഡ്യൂസർ ശൃംഗാര ഭാവത്തോടെ ചോദിച്ചു…

എന്ത്

അവൾ ഭയത്തോടെ ചോദിച്ചു

അതോ അത് ഇത്……

അതും പറഞ്ഞു അയാൾ അവളുടെ മൃiദുലമായ തോളിൽ സ്പiർശിച്ചു…

എന്തായിത് എന്തിനാ എന്നെ തൊടുന്നത്…

ഞാൻ അവരോട് വ്യക്തമായി പറഞ്ഞതാണല്ലോ… എന്നോട് കിiടക്ക് പiങ്കിടുന്നവർക്ക് മാത്രമേ ഞാൻ ഈ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കൊടുക്കുള്ളൂ എന്ന്..

അങ്ങനെ ഒരു അവസരം എനിക്ക് വേണ്ട അവർ എന്നോട് ആ കാര്യം സൂചിപ്പിച്ചില്ല.. ഞാൻ പോവുകയാണ്.

അവൾ ചാടി എഴുന്നേറ്റു…

അങ്ങനെ അങ്ങ് പോയാലോ…. ആജാനു ബാഹുവായ അയാൾ ഞെടിയിടയിൽ അവളെ ഒരു കൈ കൊണ്ടു അiരക്കെട്ടിൽ കiയറിപ്പിടിച്ചു മുറുക്കി,മറുകൈകൊണ്ട് മാiറിടത്തും യോiനി പ്രiതലത്തിലും മാkറിമാറി സ്പkർശിച്ചു അവളെ വികാരവ തിയാക്കാൻ ശ്രമിച്ചു.

അയാളുടെ കൈകളിൽ നിന്നും അവൾ കുതറിമാറി കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ ആയാളുടെ കണ്ണിനടിച്ചു..

പ്രൊഡ്യൂസർ കണ്ണ് കiത്തി കിടന്നു പുളയുന്ന ക്ഷണ നേരം കൊണ്ട് റൂം തുറന്നു കല്യാണി ഓടി രക്ഷപ്പെട്ടു.

ഇതിനുള്ള മറുപടിയാണ് റെജി ചെന്നൈയിൽനിന്ന് വന്നതിനുശേഷം അയാൾക്ക് കൊടുത്തത്…..

Leave a Reply

Your email address will not be published. Required fields are marked *