നിലനിൽപ്
എഴുത്ത്::- വിജയ് സത്യ
അക്കമ്മ നമ്മുടെ സെല്ലിലേക്ക് ഒരു കൊiലപ്പുള്ളിയെ കൊണ്ടുവരുന്ന ലക്ഷണമുണ്ട് കണ്ടിട്ട്..
ജയിൽ സെല്ലിലെ കൂട്ട് തടവുകാരി ക്ലാര സെല്ലിന്റെ ജനൽ അഴികൾ വഴി പുറത്തേക്ക് നോക്കി പറഞ്ഞത് കേട്ട് പോക്സോ പീiഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് സെല്ലിൽ കിടക്കുന്ന അക്കമ്മയുടെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു മാംസപേശികൾ വലിഞ്ഞുമുറുകി..
എങ്കിൽ ഞാൻ അവളെ ഇതിനുള്ളിൽ ഇട്ടു കൊiല്ലും…
ആവിയന്ത്രത്തിൽ നിന്നും ശബ്ദം വരുന്നതുപോലെ അക്കമ്മ മൂരണ്ടു പറഞ്ഞു..
പുതുതായി ജയിലിലേക്ക് വന്ന ആ യുവതിയെ അവളെ നാട്ടിൽ നിന്നും കൊണ്ടുവന്ന പോലീസ്കാർ ജയിലർക്ക് മുന്നിലേക്ക് കൊണ്ടുപോയി..
സാർ ഇവൾ ജിഷ.. റിട്ടയർഡ് ദാസിൽദാരുടെ അളിയൻ സെബാനെ കൊiന്ന കേസിലെ പ്രതി..
ഹഹ കൊള്ളാല്ലോ എന്തിനാടി അവനെ തീർത്തത്…
എങ്ങനെ തീർക്കാതിരിക്കാൻ സാർ… വീട്ടുകാർ ആരും ഇല്ലാത്ത സമയത്ത് അഷ്ടിക്കു വകയില്ലാത്ത ഒരു ചാൺ വയറു പുലർത്താൻ വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള വേലക്കാരിയുടെ മാiനത്തിന് വിലപറയാൻ വന്നാൽ, ഞങ്ങളുടെ പച്ച മാംiസം കൊiന്ന് തിന്നാൻ വന്നാൽ പിന്നെ എന്ത് ചെയ്യും സാർ…ചെറുപ്പം തൊട്ട് ജോലിയെടുത്ത് തഴമ്പിച്ച ഈ കൈകൾ കൊണ്ട് കൊiത്തിയരിഞ്ഞു സാർ ഞാൻ അവനെ…
ഉം….ശരി ശരി നീ പ്രസംഗിച്ചത്…ഇതു ജയിലാണ് ഇവിടെ നിന്റെ നെഗളിപ്പ് നടക്കില്ല..ഇതിൽ ഒരു ഒപ്പുവയ്ക്ക്…
അവളുടെ നിശ്ചയദാർഢ്യം ഉള്ള വർത്തമാനം കേട്ടപ്പോൾ ജയിൽ അധികരിക്കു ദേഷ്യവും പിന്നെ അല്പം ഉള്ളിൽ ഭയവും വന്നു…
ജയിലർ റിക്കോർഡുകളിൽ അവളുടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തി യാക്കിയ ശേഷം ജയിലിലെ വനിതാ പോലീസുകാരെ നോക്കി പറഞ്ഞു
ഇവളെ അക്കമ്മയുടെ വാർഡിലാക്കു..
സാർ ഇവൾക്ക് 18 വയസ്സ് തികഞ്ഞതേ ഉള്ളൂ.. കാണാനാണെങ്കിൽ കൊച്ചു കുട്ടിയെ പോലെയും.. അക്കമ്മയാണെങ്കിൽ പോiക്സോ കേസിൽ പ്രതിയാണ്.. ഇവളെ കിട്ടിയാൽ അവൾ പച്ചയ്ക്ക് തിiന്നുമല്ലോ..
എന്നിട്ടാണോ ഇവൾ ആണൊരുത്തനും ഗുiണ്ടയുമായ ദാസിൽദാരുടെ അളിയനെ ഒറ്റയ്ക്ക് കുiത്തിമലർത്തിയത്… അവിടെത്തന്നെ കൊണ്ടിടു.. അക്കമ്മ…. തുഫ്…അവൾ പുലിയാണെങ്കിൽ ഇവൾ പുപ്പുലിയാണ് അവൾക്കും കിട്ടട്ടെ രണ്ടെണ്ണം…
സാർ ഞങ്ങൾ പോവുകയാണ്..
ജിഷയെ ജയിലിലേക്ക് എത്തിക്കാൻ വന്ന പോലീസ് കാർ മടങ്ങിപ്പോയി…
ജയിലിലെ വനിത പോലീസുകാർ അവളെ സ്റ്റോർ റൂമിലേക്ക് കൊണ്ടുപോയി നമ്പർ ഉള്ള വൈറ്റ് യൂണിഫോം ധരിപ്പിച്ചു. ശേഷം ഒരു പായയും പാത്രവും നൽകി അക്കമ്മയുടെ സെല്ലിലേക്ക് കൊണ്ടുപോയി അടച്ചു
അക്കമ്മയും ക്ലാരയും ജിഷയെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു…
ജിഷ കൂസലില്ലാതെ ഒരു മൂiലയിൽ പോയി തന്റെ കൈയിലുള്ള പായ വിരിച്ച് ഇരുന്നു..
എങ്കിലും ഇടയ്ക്കിടെ അവൾ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു..
അത്താഴത്തിന് മണി മുഴങ്ങിയപ്പോൾ വാർഡൻ വന്നു സെല്ലിന്റെ വാതിൽ തുറന്നു. പാത്രവുമായി അക്കമ്മയുടെയും ക്ലാരയും നടന്നു പോകവേ അവർ വിളിച്ചു പറഞ്ഞു.
നക്കാൻ വല്ലതും വേണമെങ്കിൽ പാത്രം എടുത്തു വാടി…
ജിഷ പാത്രവും എടുത്ത് പിന്നാലെ ചെന്നു. ജയിൽ പുള്ളികൾ വരിവരിയായി നിൽക്കുന്ന ക്യൂവിൽ അവളും നിന്നു..
ഭക്ഷണം ഒരുക്കുന്ന വൃiത്തികെട്ട ചെരുവങ്ങളും ചെമ്പു പാത്രങ്ങളും കണ്ടപ്പോൾ അവൾക്ക് അiറപ്പ് തോന്നി..
രാവിലെക്കുള്ള പ്രാതലിനുള്ള ഗോതമ്പുമാവ് കൂട്ടി രണ്ടു തടിമാടന്മാർ ചവിട്ടി കുഴക്കുന്നത് അവൾ കണ്ടു.
കാന്റീനിൽ നിന്നും ചോറു പുഴുക്കും സാമ്പാറും അവളുടെ പിടിച്ച പാത്രത്തിലേക്ക് പതിച്ചു..
കല്യാണ സദ്യ കഴിക്കുന്ന ആക്രാന്തത്തോടെ എല്ലാവരും കഴിക്കുന്നത് കൊണ്ട് അവൾക്ക് അത്ഭുതം തോന്നി..
വിശപ്പു മാറാൻ അവൾ അല്പം തിന്നു. ബാക്കി കൊണ്ടുപോയി കളഞ്ഞ് പാത്രം കഴുകിയെടുത്ത് വീണ്ടും സെല്ലിലേക്ക് പോയി.
വാർഡൻ വന്ന് സെല്ലടച്ചു..
വന്ന ഉടനെ അക്കമ്മയും ക്ലാരയും പായ വിരിച്ച് കിടന്നു കൂർക്കം വലി തുടങ്ങി..
ജിഷയും അവളുടെ പായയിൽ കിടന്നു.. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല…
എങ്കിലും പാതിരാത്രി ആവുമ്പോഴേക്കും ജീവിത പരാധീനകളുടെ ചിന്തയും യാത്ര ക്ഷീണവും കാരണം അവൾ ഉറക്കം തുടങ്ങി..
ഈ സമയമത്രയും ഉറക്കമൊഴിച്ച് ഉറക്കം നടിച്ചു കൊണ്ട് അവൾ ഉറങ്ങാൻ വേണ്ടി ക്ലാരയും അക്കമ്മയും കാത്തിരിക്കുകയായിരുന്നു..
അവൾ ഉറങ്ങിയെന്ന് ബോധ്യമായപ്പോൾ അവർ രണ്ടുപേരും ഉണർന്ന് എണീറ്റു… ഉറങ്ങി കിടന്ന ജിഷയുടെ രണ്ടു കാലും കൈയും അവൾ അറിയാതെ തുണികൊണ്ട് ക്ലാര വരിഞ്ഞുമുറുക്കികെട്ടിവെച്ചു. തന്റെ മുഖത്ത് ക്ലാരയുടെ ബലമുള്ള കൈ അമർന്നപ്പോൾ അവൾഉറക്കം ഉണർന്നു..ഒച്ച വയ്ക്കാൻ പോലും ആവാതെ ക്ലാരയുടെ കൈക്കുള്ളിൽ കിടന്ന് അവളുടെ വാഴ്ത്തലം ശക്തിയായി അടഞ്ഞു.. ഈ സമയം അക്കമ്മ അവളുടെ ശരീരത്തിൽ നിന്നും വiസ്ത്രങ്ങൾ ഓiരോന്നായി വേർപ്പെടുത്തി.
ജിഷ ആദ്യം കരുതിയത് തന്നെ കൊiല്ലാൻ ആയിരിക്കും ഇവർ ശ്രമിക്കുന്നത് എന്നു… പിന്നീടാണ് മനസ്സിലായത് ഇവരുടെ ഉദ്ദേശം വേറെ എന്തോ എന്ന്… ഈ രണ്ടു സ്ത്രീകൾക്കും എന്താണ് തന്റെ ശiരീരത്തിൽ കാര്യം അവൾക്കതൊരു പുതിയഅനുഭവമായിരുന്നു.. എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ…അതോടുകൂടി അവൾ അല്പം സൈലന്റ് ആയി.. ഈ സമയം അവളിൽ പടർന്നു കയറി.. തന്റെ കൈയും വായയും ക്ലാര മുറുക്കിപ്പിടിച്ചിരിക്കുകയാണ്.. കാലുമേലാ ണെങ്കിൽ അക്കമ്മ കയറി ഇരിക്കുകയാണ്.. ഇവരെ എന്താണ് ചെയ്യുന്നത് ഇവർക്ക് എന്താണ് വേണ്ടത്… ജിഷ തീർത്തും ബലപ്രയോഗം ഒഴിവാക്കി.. ഈ സ്ത്രീകൾക്ക് തന്റെ ശiരീരത്തിൽ എന്ത് ചെയ്യാൻ സാധിക്കും.. തന്റെ മാനം കെടുത്താൻ ഇവർക്ക് ആവില്ലല്ലോ.. ഭയവും വിഹലതയും അല്പം കൗതുകവും അവളിൽ ഉണർന്നു.. കാiമവെiറിയോടെ അക്കമ്മ അവളുടെ ശiരീരത്തിൽ കൈകൊണ്ട് എന്തൊക്കെയോ ചെയ്യുന്നു….
അപ്പോഴാണ് അവൾക്ക് രാവിലെ വനിതാ പോലീസുകാർ പറഞ്ഞത് ഓർത്തത്.. ഇവൾ പോiക്സോ കേസിലെ പ്രതിയാണ് കുട്ടികളെ പീiഡിപ്പിക്കുന്നവർ… തന്നെയും അങ്ങനെ എന്തോ ചെയ്യാൻ ശ്രമിക്കുകയാണ് എന്നോർത്തപ്പോൾ ജിഷയ്ക്കുള്ളിൽ ചിരി പൊട്ടി.. താൻ നിശബ്ദയാണെന്ന് കണ്ടപ്പോൾ ക്ലാര വായ പൊത്തിയ കൈ എടുത്തു മാറ്റി..
അപ്പോൾ അവൾ പതുക്കെ അവരോട് പറഞ്ഞു..
നിങ്ങൾ എന്താ ഈ ചെയ്യുന്നത് നിങ്ങൾക്ക് എന്താ വേണ്ടത്..
പക്ഷേ അതിനൊന്നും മറുപടി പറയാതെ അക്കമ്മ അവരുടെ സ്തiന മiണ്ഡലവും കടി തടവും ഗുiഹ്യ പ്രദേശവും ജിഷയുടെ നiഗ്ന മേiനിയിലുരച്ച് കാiമം തീർത്തു വടക്കോട്ട് ചെരിഞ്ഞു വീണു..
കഴിഞ്ഞോ തള്ളേ നിങ്ങളുടെ ചൊറിച്ചിൽ….. എങ്കിൽ എന്റെ കെട്ടുകൾ അഴിച്ചു തരാൻ പറ.
ജിഷ അല്പം പരുഷമായി ചോദിച്ചുകൊണ്ട് തന്റെ കൈയിലെ കാലിലെയും കെട്ട് അഴിക്കാൻ ആവശ്യപ്പെട്ടു
അതൊന്നും കേട്ട് പ്രകോപിക്കാതെ അക്കമ്മ ജിഷയെ സ്നേഹപൂർവ്വം നോക്കി.. ക്ലാരയോട് അവളുടെ കാണിച്ചു കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
ക്ലാര അവളുടെ കയ്യിലെയും കാലിലെയും കെട്ടഴിച്ചു.
ജിഷ ക്ലാരയോട് ദേഷ്യത്തോടെ ചോദിച്ചു. നിങ്ങൾക്കിതിൽ എന്താ റോൾ നിങ്ങളും ഇതുപോലെത്തെ സ്ത്രീയാണോ…
ഇല്ല മോളെ എനിക്ക് താല്പര്യമില്ല.ഈ അക്കമ്മ പറഞ്ഞിട്ടാണ് ഞാൻ ചെയ്തത്…
മോൾ എതിർക്കും എന്ന് കരുതിയാണ് കൈയിലും കാലിലും കെട്ടിയത്…
അവളുടെ വiസ്ത്രങ്ങൾ എടുത്തുകൊടുത്തു സ്നേഹപൂർവ്വം ക്ളാരാ പറഞ്ഞു..
പരിപൂർണ്ണ നiഗ്നനായായിരുന്ന ജിഷ വേഗം തന്റെ വiസ്ത്രങ്ങൾ എടുത്തിട്ടു .
മോൾക്ക് അറിയുമോ എന്റെ ഉള്ളിൽ അടങ്ങാത്ത ഈ ക്രൂരത വന്ന് നിറയാൻ കാരണം എന്തെന്ന്..
നാട്ടിലെ സ്കൂൾ പരിസരത്ത് ഒരു മുറുക്കാൻ കടയിട്ടു അല്ലാതെ ചില്ലറ മിഠായിയും മറ്റും വിറ്റ് വരവേയാണ് എന്നെ പോലീസ് പിടികൂടി ഇതിനുള്ളിൽ ഇട്ടത്.. എന്റെ കടയിൽ വന്ന് എന്നും മിട്ടായി വാങ്ങിച്ചിരുന്ന ഒരു പെൺകുട്ടിക്കു ആദ്യമായി ആiർത്തവം വന്നപ്പോൾ പരിഭ്രമിച്ചു കരയുന്ന അവളെ ഞാൻ നാiഫ്കിൻ പാടൊക്കെ വച്ചു കെട്ടി സഹായിക്കുന്നത് അടുത്തുള്ള സിസിടിവി ട്ടേജിൽ നിന്നും കാണുന്ന കാഴ്ച വ്യക്തമായി മനസ്സിലാക്കാതെ അത് പീiഡന മാണെന്ന് കരുതി ആരോ അതിന്റെ ഫുട്ടേജ് ചോർത്തി പോലീസിന് നൽകി.. അത് പ്രകാരം പോലീസ് വന്ന് കേസ് എടുത്തു…അവളുടെ രക്ഷിതാക്കൾ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടും പോലീസിനൊപ്പം ചേർന്ന് തന്നെ കുറ്റവളിയാക്കി… പെൺകുട്ടിയാണെങ്കിൽ ഒന്നും തുറന്നു പറഞ്ഞുമില്ല.. പിറ്റേദിവസംഎന്നെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു…
ചുരുക്കി പറഞ്ഞാൽ വെറുതെ ഒന്ന് സഹായിച്ചതിനാലാണ് ഞാനിപ്പോൾ ഈ ജയിലിൽ കിടക്കുന്നത്..എനിക്കിന്ന് സമാധാനമായി..
ജയിലിലായത് അങ്ങനെയാണെന്ന് ഈ പറഞ്ഞ കഥയിൽ നിന്നും മനസ്സിലായി. പക്ഷേ എന്നെ ഇപ്പോൾ ചെയ്തത് എന്തിനാണെന്ന് മനസ്സിലായില്ല…
അതെന്റെ വൈരാഗ്യമാണ്… അതിന്റെ പ്രതികാരം വീട്ടിലായിരിക്കും ഇനിയുള്ള എന്റെ ജന്മം..ഞാനൊരു സ്വiവർഗ രiതിക്കാരി ആണെന്ന് നാടുമുഴുവൻ വാർത്ത പരന്നു..
എന്തൊക്കെയാ സ്ത്രീയെ നിങ്ങൾ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല..
ശരിയാ നിനക്കൊന്നും മനസ്സിലാവില്ല നീ ചെറിയ കുഞ്ഞാണ്…
അതും പറഞ്ഞു അക്കമ്മ കിടന്നുറക്കം തുടങ്ങി… ജിഷയും കിടന്നു ഉറങ്ങിപ്പോയി…
തുടർന്നുള്ള രണ്ടു രാത്രികളിലും ക്ലാര പോലും അറിയാതെ അക്കമ്മ ജിഷയുടെ കൂടെ പോയി കിടന്നുകൊണ്ട് അവളുടെ പല മൃദുല ശരീരഭാഗങ്ങളിലും ഉരച്ചുകൊണ്ട് കാiമം തീർക്കുന്നത് പതിവായി..
വെറും ഒരു സ്ത്രീയായ അക്കമ്മയുടെ കാiമ വിക്രിയകൾ കണ്ടു ജിഷയ്ക്ക് വലിയ പരാതിയൊന്നുമില്ല..?ഇതുമൂലം തനിക്കൊന്നും സംഭവിക്കുന്നില്ല എന്നും തനിക്കതിൽ പരാതി ഇല്ലാത്തതുകൊണ്ടും ഈ കിളവിയെ എതിർത്താൽ അവർ ക്ളാരെയും കൂട്ടി രാത്രി ഉറങ്ങുമ്പോൾ തന്നെ കൊiന്നുകളയും എന്ന് തോന്നിയതു കൊണ്ടും ജിഷ എല്ലാം സഹിച്ചു നിന്നു കൊടുത്തു..
സ്വiവർഗ്ഗരതിയുടെ വേറൊരു വേർഷൻ ആണ് എന്ന് ജിഷക്ക് മനസ്സിലായി..
സത്യത്തിൽ ആ പെൺകുട്ടിയെ മുട്ടായി കടയിൽ വിളിച്ചുവരുത്തി പീiഡിപ്പിച്ചതു തന്നെയാകും… ആദ്യ ആiർത്തവ സംഭവമാണെങ്കിൽ ഏതൊരു പെൺകുട്ടിയും അവളുടെ വീട്ടിൽ അറിയിക്കാം..അല്ലെങ്കിൽ അവൾ നടന്ന സത്യാവസ്ഥ പോലീസിനോടെങ്കിലും തുറന്നു പറയുമായിരുന്നില്ലേ…
തന്റെ സമീപം വന്നു കിടന്ന് കാണിക്കുന്ന അമിത ആക്രാന്തവും ആവേശവും കാണുമ്പോൾ മനസ്സിലാകുന്നു അത് ഒരു ന്യുഫോമാനിയക്കു അവസ്ഥ തന്നെയാണ്…
നാലഞ്ചു രാത്രി അടുപ്പിച്ച് അവൾക്ക് ഉറങ്ങാൻ പറ്റാതെ ആയപ്പോൾ ജിഷയ്ക്ക് സഹിക്കാൻ പറ്റുന്നതിൽ അപ്പുറമായി ഉപദ്രവം എന്ന് തോന്നിത്തുടങ്ങി.. മാ ത്രമല്ല ആ സ്ത്രീയുടെ ശരീരത്തിൽ നിന്ന് വരുന്ന സ്രവiങ്ങൾ തന്റെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിച്ച് കുളിക്കും വരെയും അലക്കും വരെയും വല്ലാത്ത മണവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഇവരെയും തiല്ലിക്കൊiന്നു തന്റെ ആറുവർഷ ജയിൽ ജീവിതം ആജീവനന്തം ആക്കാൻ അവൾ ആഗ്രഹിക്കുന്നില്ല.
അവർ ഈ സെല്ലിൽ തന്നോട് ഒപ്പം ഉള്ള കാലം തനിക്ക് ആപത്താണ്..
എങ്ങനെയെങ്കിലും ഈ സെല്ലിൽ നിന്നും മാറിയേ പറ്റൂ…
ജിഷ ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.. ഈ ഏഴ് രാത്രിയും അക്കമ്മ അവളെ നേരെ ഉറങ്ങാൻ വിട്ടില്ല. അക്കമ്മയാണെങ്കിൽ ഒരു ഇരയെ തഞ്ചത്തിൽ കാൽച്ചുവട്ടിൽ കിട്ടിയ ക്രൂiര മൃഗത്തിന്റെ സന്തോഷത്തിലും…
ഉറക്കം നേരെ കിട്ടാത്താതുമൂലം ജിഷയ്ക്ക് നല്ല ക്ഷീണമുണ്ട് ശരീരത്തിൽ…
അന്ന് രാവിലെ പ്രാതലിനു വിട്ടപ്പോൾ അവൾ വാർഡനെ കണ്ടു തന്റെ സെല്ലു മാറാനുള്ള ആഗ്രഹം അറിയിച്ചു..
ജിഷ വാർഡനോട് എന്തോ കുശു കുശുത്ത് സംസാരിക്കുന്നത് അക്കമ്മ ദൂരെ നിന്ന് കണ്ടു.
ചായ കുടി കഴിഞ്ഞു സെല്ലിൽ വന്നയുടനെ അക്കൊമ ജിഷയെ ചോദ്യം ചെയ്തു..
എന്താ മോളെ നീ വാർഡനോട് പറഞ്ഞത്..
നാളെ തൊട്ട് ഞാൻ വേറെ സെല്ലിലാ അതാ….
സെല്ല് മാറണമെന്ന് നീ ആവശ്യപ്പെട്ടതോ അതോ അവർ നിന്നെ മാറ്റുന്നതോ?
ജിഷ അതു കേട്ട് ഒന്നും മിണ്ടിയില്ല.
പറ മോളെ……
ജിഷയുടെ മൗനം അവരെ ദേഷ്യത്തിൽ എത്തിച്ചു…
പറയടി നiശൂലമേ…നീ എന്നെ വിട്ടു പോകാൻ വേണ്ടി സെല്ല് മാറുകയാണോ..
ജിഷ അതുകേട്ട് നെടുങ്ങി
വിട്ടു പോകാനോ എന്നാണ് ചോദിക്കുന്നത്…അതിനു താൻ എന്താണ് ഈ അമ്മച്ചിയുടെ ലൗവർ ആണോ വിട്ടുപോകാൻ എന്നൊക്കെ പറയാൻ..
ജിഷ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
ഇത് കണ്ടപ്പോൾ അക്കമ്മയ്ക്ക് ദേഷ്യം വർദ്ധിച്ചു…
അപ്പോൾ നീ എന്നെ വിട്ടു പോകും അല്ലേടി..?
എന്ന് ചോദിച്ചു കൊണ്ട്
അവർ കയ്യിലിരുന്ന പാത്രമെടുത്ത് അവളെ തലയിൽ ആഞ്ഞടിച്ചു..
അടിയേറ്റ് ജിഷ നിലത്തു വീണുപോയി..
വീണുകിടക്കുന്ന ജിഷയുടെ മേൽച്ചാടി കയറാൻ ശ്രമിച്ചപ്പോൾ ജിഷ ചാടി എണീറ്റ് തന്റെ പാത്രം എടുത്തു അക്കമ്മയുടെ മുഖമടച്ച് ഒന്നു കൊടുത്തു.
തന്നെ തiല്ലിയ ദേഷ്യത്തിൽ ഒരു സംഹാര രുദ്രയെ പോലെ ആക്കമ്മ ജിഷയെ കൊiല്ലാൻ പാഞ്ഞടുത്തു.
ജിഷ തഞ്ചത്തിന് ഒഴിഞ്ഞു മാറിയപ്പോൾ വെiട്ടിയിട്ട വാഴ പോലെ അക്കമ്മ നിലം പതിച്ചു.
തല ചുവരിൽ മൂലയിൽ തട്ടി. ദേഷ്യം പൂണ്ട് അവിടെനിന്നും ചാടി എണീക്കാൻ ശ്രമിച്ചു വീണ്ടും ജിഷയെ പാത്രം കൊണ്ട് ആഞ്ഞടിച്ചു. ഈ സമയം ജിഷയുടെ കലിപ്പിളകി അവൾ തന്റെ പാത്രം എടുത്ത് അക്കമ്മയുടെ തലയ്ക്ക് നോക്കി പാത്രത്തിന്റെ എഡ്ജ് വെച്ചു ഒരു വെiട്ടു വെiട്ടി… അവരുടെ തല പിളർന്നു… കലിപ്പ് തീരാതെ അവൾ ആ തല തiല്ലിത്തകർത്തു.. അവരുടെ ശരീരത്തിൽ നിന്ന് അവളുടെ നിർത്താതെയുള്ള പാത്രത്തിന്റെ അടിയേറ്റ് അവരുടെ ജീവൻ പറഞ്ഞു പോയി.
ഒരാളെ കൊiന്നാലും പത്താളെ കൊന്നാലും ശിക്ഷ ഒന്നുതന്നെയാണ്…ശിക്ഷ ആറായാലും അറുപത് ആയാലും ശരി.. ഇതുപോലുള്ളതൊന്നും ജീവിക്കാൻ പാടില്ല.
അതും പറഞ്ഞു കൊണ്ട് അവൾ സെല്ലിന്റെ മൂലയിൽ തളർന്നു കുiത്തിയിരുന്നു പദം പറഞ്ഞു കരഞ്ഞു….