സ്റ്റോറി :-കാർത്തിക
“”മാഡം, ഒരു റേ iപ് കേസുണ്ട്!! സംഗതി പൊiക്സോ ആണ്!! പതിമൂന്ന് വയസ്സായ ഒരു കൊച്ചിനെ.. !!! അയൽവാസിയാണ് പ്രതി അയൽവാസി മാത്രമല്ല കൊച്ചിന്റെ അച്ഛന്റെ പെങ്ങടെ ഭർത്താവ് കൂടിയാണ്!!! കൊച്ച് അവിടെ പോയി കളിക്കാറുണ്ട് എന്ന്, ഇന്ന് രാവിലെ അവരെല്ലാം ഒരു കല്യാണത്തിന് പോയതായിരുന്നു അയാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ!! അന്നേരമാണ് സംഭവം!!”””
പി സി മൊയ്തീൻ അത് വിളിച്ചു പറയുമ്പോൾ അയാളുടെ സ്വരത്തിൽ വല്ലാത്ത രോഷം കലർന്നിരുന്നു അതിന്റെ കാരണം അതേ വയസ്സിൽ അയാൾക്കുള്ള ഒരു കുഞ്ഞുമോളാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.
ഞാൻ നാളെ വന്നോളാം, താൻ ബാക്കിയെല്ലാ കാര്യങ്ങളും നോക്ക്!!!” എന്ന് പറഞ്ഞു പിന്നെ, ഓർത്ത്
ആ കുഞ്ഞിന്റെ അവസ്ഥ എന്താ??? “”
എന്ന് ചോദിച്ചു..
“”” ക ടിച്ചു കു ടഞ്ഞ് സാറേ ആ നാ റി!!! അതിനെ കണ്ടാൽ സങ്കടം വരും… ക ടിച്ചു പ റിക്കാത്ത ഒരിഞ്ച് സ്ഥലം പോലും അതിന്റെ ദേഹത്തില്ല!!!'””
പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല ഗൗരിക്ക്!!! എസ് ഐ സെലക്ഷൻ കിട്ടിയതിനുശേഷം ഉള്ള ആദ്യത്തെ പോ ക്സോ ആണ് ഇത്..
അവൾക്ക് തല ചെറുതായി വേദനിക്കാൻ തുടങ്ങിയിരുന്നു.. പിന്നെ കൂടുതൽ നേരം അവിടെ ഇരിക്കാൻ തോന്നിയില്ല വേഗം ഡ്രസ്സ് ചേഞ്ച് ചെയ്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് കിട്ടിയ റിവോൾവറും എടുത്ത് ഇറങ്ങി..
നേരെ ബുള്ളറ്റിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് അവിടെ എത്തിയപ്പോൾ നൈറ്റ് ഡ്യൂട്ടി ഉള്ള രണ്ടുമൂന്നു പോലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവരുടെ സല്യൂട്ട് സ്വീകരിച്ച് അകത്തേക്ക് നടന്നു..
അവിടെ സെല്ലിൽ ഇട്ടിട്ടുണ്ട് ഈ പറഞ്ഞ ആളെ… കാണുമ്പോൾ തന്നെ അറിയാം വികൃതമായ ഒരു രൂപം മുഖത്ത് മുഴുവൻ വസൂരി വന്നിട്ടുള്ള വലിയ വടുക്കളാണ്..
അയാളാണ് മകൾ ആവാൻ പോലും പ്രായമില്ലാത്ത ആ കുഞ്ഞിനെ ക ടിച്ചു കു ടഞ്ഞത്..
“” രാമകൃഷ്ണൻ അയാളെ ഇങ്ങോട്ട് ഇറക്കി വിട്!!!!””
എന്ന് പറഞ്ഞപ്പോഴേക്ക്, രാമകൃഷ്ണൻ അയാളെ അങ്ങോട്ടേക്ക് കൊണ്ടുവന്ന് നിർത്തി!!
“”” എനിക്ക് ഇയാളോട് അല്പം സംസാരിക്കാനുണ്ട് താൻ പുറത്തേക്കിറങ്ങിക്കോ!!!
എന്ന് പറഞ്ഞപ്പോൾ അയാൾ അനുസരണയോടെ പുറത്തേക്ക് ഇറങ്ങി!!
“” എന്താടാ നിന്റെ പേര്!””
എന്ന് ചോദിച്ചതിന് ധാർഷ്ട്യത്തോടെ അവൻ പറഞ്ഞിരുന്നു അരവിന്ദൻ എന്ന്…
“”” നിനക്ക് പെൺകൊച്ചുങ്ങളില്ലേ?? “”
അത് ചോദിച്ചപ്പോൾ രൂക്ഷമായി അയാൾ എന്നെ നോക്കി..
”’ എനിക്ക് പെൺകൊച്ചുങ്ങളും ഉണ്ട് അവരെ ഞാൻ ഉ പ്പു നോ ക്കിയിട്ടും ഉണ്ട് മാഡത്തിന് എന്താ വേണ്ടത്?? ഇതുപോലെ എന്തെങ്കിലും സഹായം ആണെങ്കിൽ പറഞ്ഞാൽ മതി ചെയ്യാം!!””
വഷളൻ ചിരിയോടെ അയാൾ അത് പറഞ്ഞതും, കൈ എത്തി നിന്നത് പോക്കറ്റിലുള്ള റി വോൾവറിൽ ആണ്… പിന്നെ പുറത്തു നിൽക്കുന്ന പോലീസുകാർ കേട്ടത് രണ്ട് തവണ വെ ടിയുതിർക്കുന്ന ശബ്ദമാണ് അവരെല്ലാം അകത്തേക്ക് ഓടി ചെന്നു…
അന്നേരം കാണുന്നത് നെറ്റ് പൊ ട്ടി ചോ ര ഒളിപ്പിച്ച് നിൽക്കുന്ന ഗൗരിയെയും നിലത്ത് രണ്ട് വെടി യേറ്റ് പ്രാണന് വേണ്ടി പിടയുന്ന അരവിന്ദനെയും ആണ്..
“”” അയാൾ എന്നെ കൊ ല്ലാൻ വേണ്ടി നോക്കി പ്രാണരക്ഷാർത്ഥം എനിക്ക് അയാളെ ഷൂട്ട് ചെയ്യേണ്ടിവന്നു!!””
ഗൗരി അതും പറഞ്ഞ് അവിടെ നിന്ന് പോകുമ്പോൾ എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു..
“”” ചാ വേണ്ടവൻ തന്നെയാ!””
എന്ന് അതിൽ ഒരുത്തൻ പിറു പിറുത്തു… അവർ തന്നെയാണ് സിസിടിവി ദൃശ്യങ്ങളും മായ്ച്ചു കളഞ്ഞത് ഇനി, ഗൗരി പറയുന്നത് മാത്രമായിരിക്കും പുറംലോകം അറിയുക!!!
ലോക്കപ്പ് മരണത്തെക്കുറിച്ച് എൻക്വയറി വന്നു.. സോഷ്യൽ മീഡിയ എടുത്തു കാട്ടിയത് അപകടം പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന ഗൗരിയെ ആണ് അവളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്!!!
“”‘ പോ ക്സോ കേസിലെ പ്രതി, മ യക്കുമരുന്ന് കടത്ത് അന്വേഷിക്കാൻ വേണ്ടി മഫ്ടിയിൽ വന്ന പോലീസ് ഉദ്യോഗസ്ഥയെ കൊ ലപ്പെടുത്താൻ ശ്രമിച്ചു!!! അയാളെ കീഴ്പ്പെടുത്തുന്നതിനിടയിൽ അവർക്ക് പ്രതിയെ കൊ ല്ലേണ്ടി വന്നു!!!!””
അങ്ങനെയായിരുന്നു പുറംലോകം അറിഞ്ഞത്..
അതുകഴിഞ്ഞ് മാത്രമാണ് അവൾ ആശുപത്രിയിൽ കിടക്കുന്ന ആ കുട്ടിയെ കാണാൻ വേണ്ടി ചെന്നത്.. മൊയ്തീൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു ആ ന രാധമൻ ആ കുട്ടിയെ ക ടിച്ചുകയറിയിട്ടുണ്ട് ചു iണ്ടിലും ക iവിളിലും എല്ലാം അയാൾ കo ടിച്ചതിന്റെ പാടുകളാണ് ഉള്ളത്!!”
ഗൗരി ആ കുഞ്ഞിന്റെ അരികിൽ ചെന്നിരുന്നു അവളോട് പേര് ചോദിച്ചു ഭയത്തോടെ അവൾ അവളുടെ അമ്മയെ അള്ളിപ്പിടിച്ചു കൊണ്ടിരുന്നു. ആ സ്ത്രീ മൗനമായി കരഞ്ഞു..
“” നിരാമയ എന്നാണ് മോളുടെ പേര്!!! ആരോരും ഇല്ലാത്തവരാ, മേടം ഞങ്ങൾ!! അവള് അവളുടെ അപ്പച്ചിയുടെ വീട്ടിലേക്ക് കളിക്കാൻ പോകാറുണ്ട്!! അയാൾ അവിടെയുണ്ടായിരുന്നില്ല അവരെയെല്ലാം ഉപേക്ഷിച്ചിട്ട് പോയതായിരുന്നു ഇപ്പോൾ തിരിച്ചെത്തിയിട്ട് അധികം ആയില്ല ഇങ്ങനെ ഒരു ചെiകുത്താൻ അയാളുടെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ എന്റെ കുഞ്ഞിന് ഈ ഗതികേട് വരില്ലായിരുന്നു!!”””
ആ സ്ത്രീ ഓരോന്ന് പറഞ്ഞപ്പോൾ അവരെ ആശ്വസിപ്പിച്ചിരുന്നു ഇനി ഒരിക്കലും അയാൾ തിരിച്ചു വരില്ല അയാളെ കൊi ന്നു കളഞ്ഞു എന്ന്!!
അത് കേട്ടപ്പോൾ ആ രണ്ടു കുഞ്ഞു മിഴികൾ തിളങ്ങുന്നത് ഞാൻ കണ്ടു… വേദനയ്ക്കിടയിലും ആ മുഖത്തെ വല്ലാത്തൊരു ആശ്വാസം നോക്കി നിന്നു…
പിന്നെ അവരോട് യാത്ര പറഞ്ഞു ആ സ്ത്രീയുടെ കയ്യിലേക്ക് കുറച്ചു പണവും വച്ചുകൊടുത്തു നേരെ വീട്ടിലേക്ക് പോന്നു. അപ്പോഴേക്കും എനിക്കുള്ള സസ്പെൻഷൻ ഓർഡർ ശരിയായിരുന്നു!!
ഇത്തവണ ഒരു ഡബിൾ പ്രമോഷൻ കിട്ടുന്ന സന്തോഷത്തോടെയാണ് ആ സസ്പെൻഷൻ ഞാൻ സ്വീകരിച്ചത്!!
അത് കഴിഞ്ഞ് വസ്ത്രങ്ങൾ എല്ലാം ഊരി മെല്ലെ കുളിക്കാനായി കയറി…
ഷവർ തുറന്ന് അതിനടിയിൽ നിൽക്കുമ്പോൾ.. കൈകൾ നെഞ്ചിലൂടെ മെല്ലെ ഒഴുകി… അവിടെ ഇപ്പോഴും ഉണ്ടായിരുന്നു, ഒരു ഭ്രാ ന്തന്റെ ദ ന്തക്ഷതം!!! അവയിൽ നിന്ന് ഇപ്പോഴും ചോ ര വരുന്നുണ്ട് എന്ന് അവൾക്ക് തോന്നി അത് നീറിപ്പുകയുന്നുണ്ട് എന്ന് അവൾക്ക് തോന്നി!!!!
എട്ടാം ക്ലാസിൽ തന്നെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയാളുടെ മുഖം അവൾ ഓർത്തു!!!
ഇനി ട്യൂഷന് പോകുന്നില്ല എന്ന് പറഞ്ഞ് കഴിഞ്ഞിരുന്ന ഒരു കുഞ്ഞു ഗൗരിയെയും…
അന്ന് ആരും തന്നെ വിശ്വസിച്ചില്ല.. പഠിക്കാനുള്ള മടി കൊണ്ടാണെന്ന് അയാൾ പറയുന്നത് മാത്രമായിരുന്നു അവർക്കെല്ലാം വേദവാക്യം..
ഒടുവിൽ ദൈവത്തിന്റെ കരങ്ങൾ അവിടെ പ്രവർത്തിച്ച് അയാളെ ഒരു ആക്സിഡന്റിൽ ക ഴുത്തിനു താഴെ തളർത്തിക്കിടത്തുന്നത് വരെ താൻ അനുഭവിച്ച മാനസിക സംഘർഷത്തിലൂടെ അവൾ ഒന്നുകൂടി കടന്നുപോയി..
ഒപ്പം തന്റെ അതേപോലെ വേദന അനുഭവിച്ച ഒരു കുട്ടിക്ക് ആശ്വാസം നൽകാൻ ആയതിന്റെ ഒരു സമാധാനവും!!!””‘
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നറിയില്ല നിയമപരമായി ഗൗരി ചെയ്തത് തെറ്റായിരിക്കും പക്ഷേ, വിടർന്ന് വരുന്ന കുഞ്ഞുപനീർമുകുളങ്ങളെ കാi മത്തിന്റെ കണ്ണികളിലൂടെ മാത്രം കാണുന്ന ഇത്തരം നi രാധമന്മാർക്ക് എന്ത് ശിക്ഷ കൊടുത്താലും അത് കുറയില്ല ഇതുപോലുള്ള മരണ ശിക്ഷ തന്നെ കൊടുക്കണം!!!
ഒരു കുഞ്ഞിന്റെ നേരെ അവരുടെ ദൃഷ്ടി പോലും ചെല്ലാൻ ഭയപ്പെടണം!!!