ഇര….
രചന:വിജയ് സത്യാ പള്ളിക്കര
=============
തമന്നയുടെ ഏറ്റവും പുതിയ ഐറ്റം ഡാൻസിന്റെ പാട്ട് പ്ലേ ചെയ്തു ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു അമല അന്ന് രാത്രി വീട്ടിൽ.
ഹാളിൽ അമ്മ വിലാസിനി മകളുടെ ചടുലമായ നൃത്തം നോക്കിയിരിന്നു പ്രോത്സാഹിപ്പിച്ചു.
കോളേജ് വിദ്യാർഥിനിയായ അമലയ്ക്ക് ഡാൻസിന്റെ കമ്പം കൂടുതലാണ്.
നേരം കുറെയായി ഇത് തുടങ്ങിയിട്ട്. ..ആ ഗാനം ഒരുപാട് പ്രാവശ്യം പ്ലേ ചെയ്തു കളിച്ചത് കാരണം അവൾക്ക് നല്ല ക്ഷീണം ഉണ്ട്. അത് കണ്ടപ്പോൾ അമ്മ പറഞ്ഞു
മതി ഇന്നത്തെ കളി.. നമുക്ക് അത്താഴം കഴിക്കാം.
രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്നത്തെ പോലെയും വിലാസിനിയുടെ ഭർത്താവ് ശേഖരൻ ഗൾഫിൽ നിന്നും വിളിച്ച് അമ്മയുടെയും മകളുടെയും അന്നത്തെ വിശേഷങ്ങളറിഞ്ഞു ഫോൺ വെച്ചു.
ഡിഗ്രി ഫൈനൽ ഇയറീന്റെ എക്സാം വരികയല്ലേ..നന്നായി പഠിക്കണം എന്ന് പറയാൻ പറഞ്ഞു അച്ഛൻ…
വിലാസിനി മകളെ നോക്കി പറഞ്ഞു
എക്സാം,പഠിത്തം എന്നൊക്കെ കേട്ടതോടെ അവളുടെ മൂഡ് പോയി.
വിളമ്പിയെടുത്ത ഭക്ഷണം നേരെ കഴിക്കാതെ പകുതിക്കു നിർത്തി. എനിക്ക് ഉറക്കം വരുന്നു. ഞാൻ നിർത്തി.
എന്താ മകളെ മുഴുവനും കഴിക്കാതെ..
മതി അമ്മച്ചി എനിക്ക് വിശപ്പില്ല.
അതും പറഞ്ഞ് അവൾ തിന്ന പാത്രം അമ്മയുടെ അടുത്തേക്ക് നീക്കിവെച്ചു
എഴുന്നേറ്റ് കൈ കഴുകി.
അമ്മയ്ക്കും ഒരു ഗുഡ് നൈറ്റ് ആശംസിച്ചു, ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്ന തന്റെ മൊബൈലും എടുത്തു മുകളിലുള്ള അവളുടെ റൂമിലേക്ക് ഉറങ്ങാൻ പോയി.
ഭക്ഷണം കഴിച്ചശേഷം അടുക്കളയിലെ ജോലി കഴിഞ്ഞു വിലാസിനീയും തന്റെ റൂമിലേക്ക് കിടക്കാൻ പോയി.
രാത്രി പത്തുമണി കഴിഞ്ഞതേയുള്ളൂ.. അമല തന്റെ ബെഡിൽ കിടന്നിട്ട് ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ട് ഓരോന്ന് നോക്കുകയാണ്…
ഇടയ്ക്കിടെ അവൾ ആരെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്..
അവൾ വിളിച്ച ആൾ ഫോൺ എടുക്കുന്നില്ല എന്ന് തോന്നുന്നു. അതിന്റെ എരിപിരി മുഖത്തുണ്ട്..
കുറെ നേരം അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവൾക്ക് ഉറക്കം വന്നില്ല. അതോ അവൾ ഉറങ്ങാതിരിക്കാൻ ശ്രമിക്കുകയാണോ…
സമയം രാത്രി പതിനൊന്നു മണി ആയപ്പോൾ അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. കോൾ കണ്ട മാത്രയിൽ അവൾ ചാടി എണീറ്റ് ബെഡ്ലിരുന്നു.
എന്റെ സുഭാഷ് ഏട്ടാ…നിങ്ങൾ എവിടെ.. ഞാൻ എത്ര സമയമായി വിളിക്കുന്നു..
സോറി മോളെ ഞാൻ ഇത്തിരി വൈകി.മനപൂർവ്വമല്ല. ഫ്രണ്ട്സിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു അതിൽ നിന്നും രക്ഷപ്പെട്ടു വരാൻ അല്പം സമയം എടുത്തു.
എന്റെ കാര്യം ഓർമ്മയില്ല അല്ലേ..?
ഉണ്ട് അതല്ലേ ഞാൻ വന്നത്..
ഇപ്പോൾ എവിടെയാ ഉള്ളത്?
നീ നിന്റെ ബാൽക്കണിയുടെ ജനൽ തുറന്നു നോക്കൂ അപ്പോൾ കാണാം.
അമല എഴുന്നേറ്റ് കൊളുത്ത് ഇടാതെ വച്ച ജനൽ പാളി പതുക്കെ തുറന്നു നോക്കി.
തന്റെ വീടിന് മുമ്പിലുള്ള റോഡിന്റെ ഓരം ചേർന്ന് ബൈക്ക് നിർത്തി
സുഭാഷ് ചേട്ടൻ ഫോൺ വിളിച്ച് നിൽക്കുന്നു.
കണ്ടു ഞാൻ… എനിക്ക് വീടിനുള്ളിൽ കൂടി പുറത്തിറങ്ങി വരാൻ പറ്റില്ല.
അറിയാം ഞാൻ നിങ്ങളുടെ വീടിന്റെ കോമ്പൗണ്ടിനകത്ത് വന്നു ബാൽക്കണിക്ക് സമീപം ഏണി വച്ച് തരാം അതിലൂടെ നിനക്ക് പുറത്തേക്ക് ഇറങ്ങി വരാം. നീ നേരെത്തെ ഏണി റെഡിയാക്കി സമീപം ഇപ്പോൾ കിടത്തി വെച്ചിട്ടുണ്ടന്നല്ലോ പറഞ്ഞത്..
അതെയതെ… വേഗം വന്നു ഏണി വെച്ച് താ സുഭാഷ് ഏട്ടാ..
സുഭാഷ് കോമ്പൗണ്ടിനകത്ത് കയറി ഏണി നിവർത്തി അമലയുടെ റൂമിന്റെ സമീപമുള്ള ബാൽക്കണിയുടെ ഹാൻഡ് റെയിൽസിനു ചാരി വെച്ചുകൊടുത്തപ്പോൾ അമല തന്റെ റൂമിന്റെ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു ഏണിയിലൂടെ വേഗത്തിൽ പുറത്തിറങ്ങി.
ആരും കാണാതെ വീടിന്റെ കോമ്പൗണ്ടും കടന്ന് റോഡിൽ എത്തി അമല
സുഭാഷിനോടൊപ്പം ബൈക്കിൽ കയറിപോയി.
അധികം ദൂരം ചെന്നില്ല..പണി നിർത്തിവച്ചിരിക്കുന്ന ഒരു കൂറ്റൻ കെട്ടിടത്തിന്റെ സമീപം സുഭാഷ് ആ ബൈക്ക് നിർത്തി
അമലയും സുഭാഷും ഇറങ്ങി ഇരുളിലൂടെ ആ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചു..
കാവൽക്കാർ ആരുമില്ലാതെ വിശാലമായി കിടക്കുന്ന ഓരോ റൂമുകളിൽ നിന്നും അവർ അല്പം വൃത്തിയും ഒരു സുരക്ഷിതവുമായ ഒരു റൂമിനകത്തേക്ക് പ്രവേശിച്ചു.
രണ്ടുപേരും അതിനകത്ത് പ്രവേശിച്ച ഉടനെ പരസ്പരം ആലിംഗനം ചെയ്തു.
കത്തിപ്പടരുന്ന കാ-മാ-ഗ്നിയിൽ ഇരുവരും പരസ്പരം ഒന്നായി. സുഭാഷ് തന്റെ പൗ-രുഷം അമലയിൽ ചൊരിയുമ്പോൾ അമല തന്റെ വിലപ്പെട്ടതെല്ലാം മുഴുവൻ അവനിൽ പകർന്നു കൊടുത്തു.
എല്ലാം കഴിഞ്ഞപ്പോൾ രാത്രി വൈകി. പോകാൻ നേരം അമല കൈ നീട്ടി. സുഭാഷ് തന്റെ പേഴ്സിൽ നിന്നും എന്തോ ഒരു സാധനം എടുത്ത് അവളുടെ കയ്യിൽ വച്ചു കൊടുത്തു. നിധി കിട്ടിയ സന്തോഷത്തോടെ അവൾക്ക് അത് തന്റെ കൈയിലെ കൊച്ചു ബാഗിൽ ഒളിപ്പിച്ചുവെച്ചു.
അമലയെ വീണ്ടും വീടിനടുത്ത് കൊണ്ടാക്കി അവൾ ഏണി കയറി ബാൽക്കണിയിൽ പ്രവേശിച്ച ശേഷം ഏണി പഴയതുപോലെ താഴെ എടുത്തു വെച്ചതിന് സുഭാഷ് തന്റെ ബൈക്കിൽ കയറിപോയി.
സുഭാഷ് എന്ന ചെറുപ്പക്കാരന്റെ അനേകം ഇരകളിൽ ഒരാൾ മാത്രം അമല.
ഏകദേശം കുറെ നാൾ ഈ പതിവ് തുടർന്നു.
ഒരു ദിവസം ഇതുപോലെ സുഭാഷിന്റെ കൂടെ അമല ഇറങ്ങിവന്ന് ആ കെട്ടിടത്തിനകത്ത് കയറി ഇരുവരും പരസ്പരം വേ-ഴ്ച നടത്തി തളർന്നു കിടക്കുകയായിരുന്നു.
അമല പതിവുപോലെ തനിക്ക് കിട്ടേണ്ട സാധനത്തിനു വേണ്ടി കൈ കാട്ടി.
നോക്കൂ അമല ഇന്ന് ഞാൻ നിനക്ക് സാധനം തരാം. പക്ഷേ ഇനി തരില്ല. എനിക്ക് സത്യത്തിൽ നിന്നോടൊത്തുള്ള വേ-ഴ്ച മടുത്തു..
അപ്പോൾ സാധനത്തിനു വേണ്ടി ഞാൻ എന്തു ചെയ്യും..
നീ വിഷമിക്കേണ്ട.എന്റെ ചില സുഹൃത്തുക്കൾ നിന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
അവർ കാശ് തരും ആ കാശിന് കണക്കായി നിനക്ക് ഞാൻ സാധനം തരാം..
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ സമ്മതിച്ചു. കാരണം അവൾക്ക് വേറെ വഴിയില്ല. കോളേജിലെ ക്ലാസിലെ കൂട്ടുകാരികളും മുഖേനയാണ് അവൾ സുഭാഷിനെ പരിചയപ്പെടുന്നത്.അതിനൊരു കാരണമുണ്ട്.
കൂട്ടുകാരികളിൽ ചിലരാണ് അവൾക്ക് ആദ്യമായി മ+യ-ക്കുമ-രുന്ന് രുചിക്കാൻ കൊടുത്തത്. ക്ലാസ്സ് കട്ട് ആക്കി പോയ ആ സുദിനം അവൾ ഇന്നും ഓർക്കുന്നു.ആദ്യമായി മ-യക്കുമ-രുന്ന് ഉപയോഗിച്ച് മയങ്ങി ആ മൈതാനത്ത് കൂട്ടുകാരോടൊത്ത് അഞ്ചാറു മണിക്കൂർ അവൾ സ്വർഗ്ഗത്തിൽ ജീവിച്ച നിമിഷങ്ങൾ.അതാണ് അവളെ വീണ്ടും വീണ്ടും അതിലേക്ക് ആകർഷിക്കുന്നത്.
ഒന്നും രണ്ടും പ്രാവശ്യം കൂട്ടുകാർ ചേർന്നോ ഫ്രീയായി കൊടുത്തപ്പോൾ പിന്നീട് അവൾക്ക് അതില്ലാണ്ട് ജീവിക്കാൻ പറ്റാതായി. അപ്പോഴാണ് കൂട്ടുകാരികൾ മയക്കുമരുന്ന് നൽകുന്ന സുഭാഷിനെ പരിചയപ്പെടുത്തി കൊടുത്തത്.
കൂടെ കിടന്നാൽ തരാം എന്നായിരുന്നു സുഭാഷിന്റെ ഡിമാൻഡ്.
എന്നും മ-യ-ക്കുമ-രുന്ന് ലഭിക്കാനായി അവൾ അതിനു വേണ്ടിയും തയ്യാറായി.
പക്ഷേ ഇപ്പോൾ അവൻ അവളെ മടുത്തു. വിലകൂടിയ സാധനം ഇങ്ങനെ ചുമ്മാ കൊടുക്കാൻ പറ്റില്ല. അതിന് അവൻ കണ്ടെത്തിയ വഴിയാണ് അവൻ അമലയോട് പറഞ്ഞത്.അവന്റെ കൂട്ടുകാർക്ക് വേണ്ടി അവളുടെ ശരീരം കൊടുക്കണം. അതാണ് പുതിയ ഡിമാൻഡ്…
സുഭാഷിന്റെ ഡിമാൻഡ് അമലയ്ക്ക് അംഗീകരിക്കാതിരിക്കാൻ ആവില്ല.
മ-യ-ക്കുമ-രുന്ന് അടിമയായ അവൾക്ക് ഇനി അതില്ലാണ്ടാവില്ല.
അന്ന് ഏറ്റവും ഒടുവിലത്തെ സമാഗമ ദിവസം സുഭാഷ് നൽകിയ സാധനം അവൾ ഉപയോഗിച്ച് തീർന്നു. അതിനുശേഷം അവൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചുതുടങ്ങി. അവൾക്ക് വീണ്ടും ആസക്തി വർദ്ധിച്ചു.
സുഭാഷിനെ വിളിച്ച് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകാൻ ഒരുമ്പെട്ടു.
സുഭാഷ് ഏട്ടാ…എനിക്കത് ഇല്ലാണ്ടാവില്ല ഫ്രണ്ടിനെ വിളിച്ചു ഏർപ്പാട് ചെയ്യാൻ പറയൂ..ഞാൻ പറയുന്നിടത്ത് വരാം
എന്ന് അവൾ സമ്മതിച്ചു.
പതിവുപോലെ അവൻ വന്നു ഏണി വെച്ച് അവളെ ഇറക്കി കൊണ്ടു പോയി.
പക്ഷേ ഇപ്രാവശ്യം കൊണ്ടുപോയത് വേറൊരു പണിതീരാത്ത കെട്ടിടത്തിന് അടിയിലേക്ക് ആയിരുന്നു.
അവിടെ കുറച്ചുകൂടി സൗകര്യപ്രദമായ റൂമൊക്കെ ഉണ്ടായിരുന്നു.
സുഭാഷിനെ കൂടാതെ വേറെ ഒരു കസ്റ്റമറെ ആയിരുന്നു അവൾ പ്രതീക്ഷിച്ചത്.
പക്ഷേ ആറുപേർ ഉണ്ടായിരുന്നു അവർ.അത് കണ്ടപ്പോൾ ഞെട്ടിത്തരിച്ചു അമല സുഭാഷിനോട് ചോദിച്ചു.
ഇതെന്താ ഇത്രയും പേർ ഞാനെന്താ വേ-ശ്യ-യാ-ണോ…..?
ഇവർ തമ്മിൽ ഫ്രണ്ട്സ് ആണ് ഇവരുടെ എല്ലാ പരിപാടിയും ഇങ്ങനെയൊക്കെയാണ് ഒറ്റക്കാരും ഉണ്ടാവില്ല.
ഈശ്വരാ ഇത്രയും പേരെ ഞാൻ എങ്ങനെ.. അവൾക്ക് അത് ചിന്തിക്കാനും കൂടി പറ്റുന്നില്ല…
പറ്റില്ല സുഭാഷ് ഏട്ടാ.ഒരാളെങ്കിലേ പറ്റൂ.
അവൾ കട്ടായം പറഞ്ഞു.
സുഭാഷ് അവളുടെ ഡിമാൻഡ് അവരോട് പറഞ്ഞു.
ചേട്ടന്മാരെ മാറിമാറി ഓരോരോ ദിവസവും ഓരോരുത്തർക്കായി വന്നാൽ പോരേ
ഇതു കേട്ട് വന്നവർ സുഭാഷിനെനോക്കി ചിരിച്ചു…അല്പം കഴിഞ്ഞ് അവർ ക്രൂ-ദ്ധരായി അവന് നേരെ തിരിഞ്ഞു. കാശും വാങ്ങി ഇപ്പോൾ എന്താണ് നീ തോന്നിയാവാസം പറയുന്നത്..ഞങ്ങൾ ഒരുമിച്ച് മാത്രമേ ചെയ്യാറുള്ളൂ.അവൾ തേഞ്ഞൊന്നും പോകില്ല. ഞങ്ങളെ പറ്റിച്ചു ഇവിടെ നിന്നും രണ്ടു പേർക്കും പോകാം എന്ന് കരുതണ്ട
അവർ തനിക്ക് നേരെ തിരിയുന്ന സാഹചര്യം വന്നപ്പോൾ സുഭാഷിന് അപകടം മനസ്സിലായി.
ഒരു മിനിറ്റ്, ഞാനിപ്പോൾ വരാം..ചേട്ടന്മാർ നോക്കിക്കോ… അവൾ അല്പം കഴിഞ്ഞാൽ ഓക്കെ ആകും
എന്ന് പറഞ്ഞ് അമല കാണാതെ കണ്ണുകൊണ്ട് വേണ്ടത് ചെയ്തോളൂ എന്ന് ആംഗ്യം കാണിച്ച ശേഷം
അമലയോടും എന്തോ പറഞ്ഞു അവൻ ബൈക്കിൽ കയറി സ്ഥലം വിട്ടു.
അമലയോടും ഞാൻ ഇപ്പോൾ വരാം എന്നു തന്നെയാണ് പറഞ്ഞത്. ബൈക്കെടുത്ത് സുഭാഷ് പോയപ്പോൾ സിംഹങ്ങൾക്കിടയിലെ മാൻ കുഞ്ഞിനെ പോലെ അവർക്കിടയിൽ അവൾ ഒറ്റപ്പെട്ടു.
സുഭാഷ് പറഞ്ഞിട്ടുണ്ട് എന്തു വേണമെങ്കിലും ചെയ്തോ എന്ന്.അതാ അവൻ തൽക്കാലം ഒഴിഞ്ഞു തന്നത്. അതുകൊണ്ട് നമുക്ക് ഇവളെ പൊക്കിയെടുത്ത് കൊണ്ടുപോകാം. അവർ തമ്മിൽ അടക്കം പറഞ്ഞു.
ആറു പേരും ചേർന്ന് പെട്ടെന്ന് പുഷ്പം പോലെ അമലയെ പൊക്കിയെടുത്ത് റൂമിലേക്ക് കൊണ്ടുപോയി.
ആറുപേർക്ക് മുമ്പിൽ അവളുടെ എതിർപ്പ് വില പോയില്ല.
കാഷ് വാങ്ങി തിന്നിട്ട് ഞങ്ങളെ ചതിക്കുന്നോടി നീയും നിന്റെ അവനും എന്നും പറഞ്ഞ് അവർ ആറു പേരും ചേർന്ന് അവളുടെ വസ്ത്രങ്ങൾ ദേഹത്തുനിന്നും വലിച്ചു പറിച്ചെറിഞ്ഞു.
ചിലർ മൊബൈലിലെ ടോർച്ച് വെട്ടം തെളിച്ചു വച്ചപ്പോൾ ഗോതമ്പ് നിറമാർന്ന അവളുടെ ശരീര വടിവുകളിൽ തുളുമ്പി നിൽക്കുന്ന മാ-റിട-വും വിടർന്ന് വിരിഞ്ഞ നി-തം-ബ ഭംഗിയും തിളങ്ങി നിന്നു. അതു കണ്ട് ആ ആറു കാ-മഭ്രാ-ന്തന്മാരുടെ കാ–മാ-ഗ്നി ഒന്നിച്ചു ജ്വലിച്ചപ്പോൾ സുന്ദരിയായ ആ തരുണി മണിയെ ആറു പേരും മാറിമാറി തലങ്ങും വിലങ്ങും ഭോ–ഗിച്ചു.. യൗവനത്തുടിപ്പാർന്ന പല ഭാഗങ്ങളും അവർ കുറുനരികളെ പോലെ കശക്കി ഞെരിച്ചു കടിച്ചു മുറിവേൽപ്പിച്ചു. പരിശ്രമത്തിന്റെ സമാപ്തി എന്നോണം എല്ലാവരും ചേർന്ന് അവളുടെ ശരീരത്തെ ശു- ക്ളാ-ഭിഷിപ്തമാക്കി.
ശേഷം ആറുപേരും അവർ വന്ന് വണ്ടിയിൽ കയറിപ്പോയി ..
കുറെ സമയം കഴിഞ്ഞപ്പോൾ അവിടേക്ക് സുഭാഷ് കയറി വന്നു.
വന്യ മൃ-ഗങ്ങളാൽ കരിമ്പൻ ചാണ്ടി പോലെ ചവച്ചു തുപ്പപ്പെട്ട അവൾ വിവസ്ത്രയായി ആ മുറിയിൽ ഒരു മൂലയിൽ ഇരുന്നു തേങ്ങിക്കരയുന്നതാണ് കണ്ടത്.
അവൻ അവളെ സമാധാനിപ്പിച്ചു വസ്ത്രങ്ങൾ എടുത്ത് ഇടാൻ പറഞ്ഞു..
എന്നിട്ട് സാവധാനം അവൾ ഓരോ വസ്ത്രം ധരിച്ചു.
അതിനുശേഷം അമല അവനോട് പൊട്ടിത്തെറിച്ചു.
ഇത് അവൻ പ്രതീക്ഷിച്ചതാണ്..അതുകൊണ്ടുതന്നെ അവളെ മയക്കാൻ
പെട്ടെന്ന് അവൻ പോക്കറ്റിൽ നിന്നും കയ്യിട്ടു അവൾക്ക് ഉപയോഗിക്കേണ്ട കുറെ അധികം സാധനവും കുറേ കാശും അവൾക്ക് നേരെ വെച്ച് നീട്ടി.
ആ കാ- മ- ഭ്രാന്തന്മാരുടെ മുന്നിലാക്കിയിട്ട് നീ എവിടെയാണ് പോയത്..
അവൻ നൽകിയതൊക്കെ പിടിച്ചു വാങ്ങി അവൾ ആക്രോശിച്ചു..
ഇതാ…ഇപ്പോൾ നിനക്ക് തന്ന സാധനം വാങ്ങിക്കേണ്ട…നിനക്ക് വേണ്ടേ…അതിനു പോയതാണ് മോളെ….
അവളുടെ കയ്യിലുള്ള സാധനത്തെ ചൂണ്ടി അവൻ പറഞ്ഞു.
അതോടെ അവളുടെ കോപമടങ്ങി.
അവറ്റകൾ കടിച്ചു മുറിച്ച ചുണ്ടിൽ നിന്നും ചോ- ര വരുന്നുണ്ടായിരുന്നത് കണ്ടപ്പോൾ സുഭാഷ് അത് തുടയ്ക്കാൻ പറഞ്ഞു. ചുരിദാറിന്റെ ഷോള് കൊണ്ട് അവൾ അത് തുടച്ചു..
സുഭാഷ് അമലയെ എന്നത്തെപ്പോലെ രാത്രിയിൽ വീട്ടിൽ കൊണ്ടുപോയി വിട്ടു.
കുറെ നാളത്തെ സാധനം ഒരുമിച്ച് കിട്ടിയ സന്തോഷത്തിൽ അവൾ തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂ- രമായ ലൈം- ഗീക അതി- ക്രമങ്ങളും ശാരീരിക പീ- ഡകളുമൊക്കെ മറന്നു..
അതുപോലെ കോളേജിലും ഡാൻസ് ക്ലാസിലൊക്കെ പോയി വരുന്നുണ്ടെങ്കിലും അവളിൽ മ- യക്കുമ- രുന്ന് ഉപയോഗം വല്ലാത്ത അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. തനിക്ക് ഇതിൽ നിന്നും മോചനം ഇല്ലെന്ന് അവൾ മനസ്സിലാക്കി. എങ്കിലും അവളിലെ കലാഹൃദയം അവളുടെ സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കാൻ ഒരു വശത്തു നിന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
സുഭാഷ് ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാറില്ല. അവൾ ആലോചിച്ചു. കയ്യിലുള്ള മ- യക്കുമ- രുന്ന് തീർന്നു കഴിഞ്ഞാൽ താൻ പിന്നെ അത് ലഭിക്കാതെ ഭ്രാന്തിയാകും. ആ അവസരത്തിൽ തന്നെ തനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ആകും. അതിനുമുമ്പ് ഒരു പരിഹാരം കണ്ടേ പറ്റൂ. മാനക്കേടിനെക്കാളും അവൾ തന്നെ ജീവനും ജീവിതത്തിനും പ്രാധാന്യം കൽപ്പിച്ച് ചിന്തിച്ചു.
അന്നൊരു ഞായറാഴ്ച ആയിരുന്നു.ഉച്ച ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അവൾ ഫോണിലെ കോൺടാക്ട് ലിസ്റ്റ് പരിശോധിച്ചു.
അമൽ ശേഖർ .. അമല ശേഖരൻ എന്ന തന്റെ പേരുമായി ഏറെ സാദൃശ്യമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ.
കഴിഞ്ഞവർഷം കോളേജിൽ വന്ന് ക്ലാസ്സ് എടുത്തിട്ടു പോയ നർക്കോട്ടിക്ക് ഇന്റലിജൻസ് പോലീസ് കമ്മീഷണറുടെ നമ്പറിൽ അവൾ ഡയൽ ചെയ്തു.
എന്തു പ്രശ്നമുണ്ടെങ്കിലും അതിൽ വിളിക്കാനാണ് അദ്ദേഹം അന്ന് കോളേജ് ഫംഗ്ഷനിൽ വച്ച് നമ്പർ തന്നത്. എല്ലാവരും അത് നോട്ട് ചെയ്തിട്ടുണ്ട്.
അമല ആ നമ്പർ തന്റെ ഫോണിൽ ഡയൽ ചെയ്തു നോക്കി. റിംഗ് ആവുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വിളിച്ചു.
ദുഷിച്ച കൂട്ടുകെട്ട് മുഖേന തന്റെ ജീവിതം ഒരു നീരാളി പിടിയിലായ കഥ അവൾ സാവധാനം ആ ഓഫീസറുടെ മുമ്പിൽ അനാവരണം ചെയ്തു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആ ഓഫീസർക്ക് അവളുടെ ജീവിതം ഇപ്പോൾ ഒരു തുലാസിൽ തൂങ്ങി നിൽക്കുന്നതുപോലെ തോന്നി. സത്യത്തിൽ അങ്ങനെ തന്നെയാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നിമിഷത്തിൽ അവൾ ഒരു ഉൾപ്രേരണമാണ് അയാളെ വിളിച്ചത്. അത് ആ ഓഫീസർക്ക് മനസ്സിലായി.
തുടർന്നുള്ള ആക്ഷൻ വളരെ പെട്ടെന്ന് ആയിരുന്നു.. അവളുടെ ക്യാമ്പസിൽ നിന്നും മയ- ക്കുമ- രുന്ന് മാഫിയയുടെ അവസാനത്തെ വേരും പിഴുതെടുത്ത് കൊണ്ടുള്ള ഓപ്പറേഷൻ. തുടർന്നുള്ള അന്വേഷണത്തിൽ അമലയെപ്പോലെ ഡ്ര- ഗ്സിനു അടിമപ്പെട്ട ഒരുപാട് കുട്ടികൾ മയ- ക്കുമരുന്നിന്റെ കരാള പിടിയിൽ നിന്നും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ശ്രമിക്കുന്നതായി കണ്ടെത്തി. അമലയടക്കം എല്ലാവരെയും ഡി അഡിക്ഷൻ സെന്ററിലും റിഹാബിലേഷൻ കേന്ദ്രത്തിൽ ആക്കി ചികിത്സയും കൗൺസിലുകളും നടത്തി. ദുരന്തകാല ജീവിതവും സ്മരണകളും മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞു
പൂർവ്വ ജീവിതത്തിലേക്ക് കൊണ്ടുവരാൻ തിരക്കിട്ട യജ്ഞം നടത്തി.
ശാരീരികവും മാനസികവുമായ ശക്തിയിലേക്കു തിരിച്ചുകൊണ്ടുവന്നു.
കോളേജ് കാമ്പസുകളിലും വിദ്യാർത്ഥികൾ പോക്കുവരവ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും അതിശക്തമായ നിരീക്ഷണവും ക്യാമറകളും സ്ഥാപിച്ചു. സ്കൂൾ കോളേജ് പരിസരത്ത് വരുന്നവർക്ക് കർക്കശ പരിശോധന ഏർപ്പെടുത്തി. അവിടങ്ങളിലെ തട്ടുകട ചിന്തിക്കട വഴിയോര വാണിഭക്കാർ എന്നിവരെ നിയന്ത്രിച്ചു.
സുഭാഷ് അടക്കം നൂറുകണക്കിന് മാ- ഫിയ ശൃംഖലകളെ സംസ്ഥാനത്തിലൂടെ നീളം നടത്തിയ പരിശോധനയിലൂടെ പിടികൂടി കാരാഗ്രഹത്തിലടക്കാൻ അതുവഴി ആയി.