ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്….
രചന : സുരഭില സുബി.
ഇപ്പോൾ എങ്ങനെയാടി… നിന്റെ കെട്ടിയോൻ സജി…
ശ്യാമയോട് പൊട്ടിച്ചിരിച്ചുകൊണ്ട് കൂട്ടുകാരി സാബിത ഒരു വിവാഹ ചടങ്ങിൽ വെച്ചു കണ്ടപ്പോൾ ചോദിച്ചു.
ഒരു കുട്ടി കയ്യിലും ഒരു കുട്ടി തന്റെ കൂടെയും ഉള്ളത് കണ്ടപ്പോൾ ആണ് സാബിത അങ്ങനെ ചോദിച്ചത് എന്ന് മനസ്സിലാക്കി ശ്യാമയും പൊട്ടിച്ചിരിച്ചു..
ഇപ്പോൾ നേരെ ഉള്ളതിന്റെ തെളിവല്ലേടി ഈ കിടക്കുന്നതൊക്കെ……
ശ്യാമ തന്റെ കുട്ടികളെ ചൂണ്ടി കാണിച്ച് പറഞ്ഞു…
ഏതായാലും നിന്റെ അന്നത്തെ ആ ഉപദേശം അത് കലക്കി എടി…
ഞാൻ നല്ല സെiക്സ് സൈക്കോളജിസ്റ്റ് ആണെന്ന് എന്റെ ഭർത്താവും റഹ്മാനും പറയാറുണ്ട്..
സാബിത അല്പം അഹങ്കാരത്തോടെയാണ് അത് പറഞ്ഞതെങ്കിലും അത് സത്യമാണെന്ന് ശ്യാമയ്ക്ക് തോന്നി.
അതേടി അന്നെനിക്ക് അതൊരു ഡോക്ടറുടെ ഉപദേശം പോലെ തന്നെ ആയിരുന്നു… ഇരുട്ടിൽ നിന്നും വെളിച്ചത്തിൽ എത്തിയത് പോലെയായിരുന്നു എനിക്ക്…ജീവിതം കൈവിട്ടു പോകും എന്ന് കരുതിയിരുന്ന നിമിഷം ആയിരുന്നു അത്… നീയാണ് ഒരു രക്ഷകയെ പോലെ വന്നു അത് ഉപദേശിച്ചു തന്നത്…
ശ്യാമ കണ്ണീരണിഞ്ഞ് അത് ഓർത്തു…. വിവാഹം കഴിഞ്ഞിട്ട് നാല് രാത്രി കടന്നുപോയി..ശ്യാമയെ സജി ഇതുവരെ സ്പർശിച്ചിട്ടില്ല.. എന്തിന് ആദ്യരാത്രി തന്നെ ചേർത്ത് ഇരുത്തി ഇത്തിരി ഉളു തുറക്കും എന്ന് കരുതി.. ആ രാത്രിയും ശ്മശാന മൂകമായി കടന്നുപോയതല്ലാതെ ബാത്റൂമിൽ കയറി ഫ്രഷായി അത്താഴം ഒക്കെ കഴിഞ്ഞ് അമ്മ ഏൽപ്പിച്ച പാലും കൊണ്ട് ബെഡ്റൂമിൽ വന്ന തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അച്ഛന്റെ അടുത്ത് വൈകുവോളം പോയിരുന്നു വർത്തമാനം പറഞ്ഞു വന്ന് കയറി ഉടനെ കട്ടിലിന്റെ ഒരറ്റത്ത് കയറി കമിഴ്ന്നു കിടന്നു ഒറ്റക്കിടപ്പായിരുന്നു..
തുടർന്നുള്ള 3 രാത്രികളിലും ഇതുതന്നെയായിരുന്നു…
അതിനിടയിൽ ഇന്ന് രാവിലെ ജോലിക്ക് പോയി തുടങ്ങി..
ജോലി കഴിഞ്ഞു വന്ന കയറി കുളിച്ച് അച്ഛനെയും അമ്മയുടെ അടുത്തും വർത്തമാനം പറയുന്നതല്ലാതെ തന്നെ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല.
ഭക്ഷണവും മറ്റും അമ്മയാണ് എടുത്തു കൊടുക്കുന്നത്..
വർത്തമാനം പറയുമ്പോൾ തന്റെ കാര്യമൊക്കെഅച്ഛനോടും അമ്മയോടും പറയുന്നുണ്ട്… പക്ഷേ അവളുടെ മുമ്പിൽവെച്ച് പോലും തന്റെ മുഖത്തേക്ക് നോക്കുന്നില്ല.
പട്ടണത്തിൽ ബാങ്കിൽ ഉദ്യോഗസ്ഥനാണ് സജി..അതുകൊണ്ടുതന്നെ വീട്ടുകാർ പെട്ടെന്ന് കല്യാണം ഉറപ്പിച്ചു.. താൻ ഇതുവരെ പ്രണയബന്ധങ്ങളിൽ കുടുങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ആലോചന വന്നപ്പോൾ വീട്ടുകാരോട് കാര്യമായി സഹകരിച്ചു.. എടിപിടി എന്നു കല്യാണവും നടന്നു…
വിവാഹം ഉറപ്പിച്ച സമയങ്ങളിൽകാര്യമായ ഫോൺ വിളി ഒന്നും വിളിച്ചിട്ടില്ല.. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം താൻ പ്രത്യേകിച്ച് സമയം ഒന്നും നോക്കാതെ അങ്ങോട്ട് വിളിച്ചതാണ്..അപ്പോൾ പറഞ്ഞു ഉച്ച സമയത്ത് ലഞ്ചു ബ്രേക്ക് ടൈമിൽ വിളിക്കാമെന്നു. പക്ഷേ ഇങ്ങോട്ട് ഒരു വിളി മാത്രം ഉണ്ടായി.. അന്ന് ഇത്തിരി സംസാരിച്ചു.. തുടർന്ന് താനായിരുന്നു ഉച്ചയ്ക്ക് വിളിക്കുക.. എന്തെങ്കിലും ചോദിച്ചാൽ യെസ് എന്നൊ നോ എന്നോ മാത്രം.. ഇങ്ങോട്ട് വെറും ഓഫീഷ്യൽ ടോകിങ് മാത്രം വേറെ ഒന്നുമില്ല..
ചിലപ്പോൾ ജോലിത്തിരക്കായിരിക്കും അതിന്റെ പ്രശ്നങ്ങളിൽ ആവും.. അതു കൊണ്ട് താൻ കാര്യമായി ഒന്നും അതിനെക്കുറിച്ച് ചിന്തിച്ചില്ല..
ഓഫീസിൽ പോയി വന്ന ആ രാത്രിയും കഥ അതുതന്നെ…
എന്താ ചെയ്യുക ഈ കാര്യം വീട്ടിൽ പറയാൻ പറ്റുമോ… അമ്മയോട് അമ്മാതിരി സംസാരമൊന്നും ഇതുവരെ നടത്തിയിട്ടില്ല..
അപ്പോഴാണ് കൂട്ടുകാരി സാബിതയെ കുറിച്ച് അവൾ ഓർത്തത്..
തന്റെ അവസ്ഥ ഓർത്ത് അവൾ അമ്പരന്നു.. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ചെറുപ്പക്കാർ ഉണ്ടാകുമോ.. എന്തെങ്കിലും പ്രശ്നം കാണും..
എടി ചില പുരുഷന്മാർ അങ്ങനെയാണ് നമ്മൾ സ്ത്രീകൾ വേണം കയറി അങ്ങോട്ട് എന്തെങ്കിലും ചെയ്യാൻ..
അവൾ പറഞ്ഞത് അനുസരിച്ചാണ് അന്ന് രാത്രി അവൾ അങ്ങോട്ട് കേറി തന്റെ ഇങ്കിതങ്ങൾ അറിയിക്കാൻ ശ്രമിച്ചതു.
കമിഴ്ന്ന് കിടന്ന് നല്ല ഉറക്കമായ അവന്റെ പുറത്തേക്ക് അവൾ കൈ വച്ചു..
അതെ അവൾക്ക് ഓർമ്മയുള്ളൂ ഒരു അലർച്ചെയായിരുന്നു…
എനിക്ക് ഉറങ്ങുമ്പോൾ ആരും ശല്യം ചെയ്യുന്നത് ഇഷ്ടമല്ല..ഇവിടെ കിടക്കണം എന്നുണ്ടെങ്കിൽ എന്നെ സ്പർശിക്കാതെ കിടക്കണം.. അല്ലെങ്കിൽ താഴെ കിടക്കു…
മറുപടിയായി അവൾ ഒന്നു തേങ്ങി..
കിടക്കുമ്പോൾ അല്ലാണ്ട് പിന്നെ എപ്പോഴാ ഇതൊക്കെ….
അവൾക്ക് അങ്ങനെ പറയാതിരിക്കാൻ തോന്നിയില്ല..
എനിക്ക് ഇതൊന്നും ഇഷ്ടമല്ല..
പിന്നെ എന്തിനാ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചത്..ചുമ്മാ ഒറ്റയ്ക്ക് കിടന്നാൽ പോരെ എന്നും..
അവൾ അല്പം ഒച്ചവെച്ചു..
പക്ഷേ അന്ന് വെളുപ്പിന് ഉണർന്ന അവളെ ഞെട്ടിച്ചുകൊണ്ട് അവൾ ആ കാര്യം മനസിലാക്കി. മലർന്നു കിടന്നുറങ്ങുകയായിരുന്ന അവളുടെ മാiക്സി മേലോട്ട് പൊiങ്ങി കിടക്കുന്നു..പാiന്റീസ് കാണാനില്ല.. ഇതെന്തു മറിമായം.. പുള്ളി എന്നത്തെയും പോലെയും ഒരറ്റത്ത് കമിഴ്ന്നു കിടന്നുറങ്ങുകയാണ് .. ശരിക്കും പരിശോധിച്ചപ്പോൾ അവൾക്ക് മനസ്സിലായി വേറെ ഒന്നും നടന്നിട്ടില്ല.. പുള്ളി ഒരുപക്ഷേതന്റെ രiഹസ്യ ഭാഗം കാണാൻ വേണ്ടി ചെയ്തതാവാം.. ഇതിനൊക്കെ എന്തിനാ മറ നേരിട്ട് ആകാമല്ലോ.. ഇതിൽ നിന്നും അവൾ അവൾക്ക് സംശയമായി, സജിക്ക് എന്തോ ലൈംiഗിക ദർബല്യം ഉണ്ടോ എന്ന കാര്യം… ഒരുപക്ഷേ പുള്ളിക്ക് വികാരം വരുന്നത് പാതിരാത്രിയിൽ എങ്ങാണ്ടോ ആണോ…ഏതായാലും അത് അറിയണം അവൾ തീരുമാനിച്ചു..
പിറ്റേന്ന് രാത്രി അവൾ ഉറങ്ങാതെ കിടന്നു.. സജിയേട്ടന്റെ പ്രശ്നം എന്തെന്ന് കണ്ടുപിടിക്കണം…
ഏകദേശം പാതിരാത്രി രണ്ടു മണി കഴിഞ്ഞു കാണും..
സജിയുടെ കിടന്ന ഭാഗത്തുനിന്നും അനക്കം കാണുന്നു.
അവൾ ഉറക്കം നടിച്ചു കണ്ണടച്ചു മലർന്നു കിടന്നു
അതെ സജിയേട്ടൻ ഉണർന്നു… അവൾ മനസ്സിലാക്കി..
സജി പതുക്കെ എഴുന്നേറ്റു ലൈറ്റ് ഇട്ടു.. ആ പ്രകാശത്തിൽ ഉറങ്ങിക്കിടക്കുന്ന തന്റെ ഭാര്യയെ നോക്കി..
കിടക്കുന്ന അവളെ നോക്കിനിൽക്കെ അവനിൽ വികാരം വേലിയേറ്റം സൃഷ്ടിച്ചു..
അവളുടെ ശiരീരത്തിൽ നിന്നും അവൻ മാiക്സി മേലോട്ടു പൊക്കി.
അല്പസമയം നോക്കി നിന്നശേഷം അവൻ അവളുടെ പാന്റീസ് താഴോട്ട് പിടിച്ചു താഴ്ത്തി.
വെളിച്ചത്തിൽ അവളെ കണ്ട അവനെ പെട്ടെന്ന് സ്ഖiലനം സംഭവിച്ചു.. ലൈറ്റ് അണച്ച് വേഗം കേറി കിടന്നു..
എടി ഇതൊരു ലൈംiഗിക പ്രശ്നമാണ്…ഇതിന്റെ പേര് ശീiഘ്രസ്കലനം.
സാബിത കൂട്ടുകാരി ശ്യാമ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്തോ രഹസ്യം കണ്ടുപിടിച്ചത് പോലെ പറഞ്ഞു. ഇത് ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂ… ഒട്ടുമിക്ക പുരുഷന്മാരും ആദ്യ അവസരങ്ങളിൽ ഇങ്ങനെ തന്നെയാണ്.. തുടർന്ന് എന്ത് കണ്ടാലും പിന്നെ അവർക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടാവാറില്ല.. എനിക്ക് തോന്നുന്നത് സജി ഏതായാലും നിന്നോട് ഇതേക്കുറിച്ച് സംസാരിക്കുകയോ ചർച്ച ചെയ്യുകയോയില്ല… ഇത് ക്രമേണമാറ്റിയെടുക്കേണ്ട ഒരു അസുഖമാണ്.. സ്ത്രീയുടെ രiഹസ്യ ഭാഗത്തോടുള്ള അമിതമായ ഉത്കണ്ഠയാണ് ഇതിന് കാരണം… സ്ത്രീയുടെ ലൈംiഗിക അiവയവം ഒരു കോമൺ ആയ ഫാക്ടറാ ണെന്നും അത് കണ്ടാലും വിക്ഷോപിതൻ ആവാതെ അതിൽ കയറി സംയമന ത്തോടെ കiളി ചെയ്യാനും ഉള്ള ക്ഷമത അവനിൽ ഉണ്ടാക്കിയെടുക്കണം. അതാണ് ഇതിനുള്ള മാർഗ്ഗം..
ഇതിന് ഞാൻ എന്തു ചെയ്യണം സാബിത..
സാബിത ഒരു വഴി അവൾക്ക് പറഞ്ഞു കൊടുത്തു.
വളരെ ലളിതമായിരുന്നു ആ വഴി…. സജിയേട്ടൻ ബെഡ്റൂമിൽ ഉണ്ടാകുന്ന അവസരങ്ങളിൽ അവൾ കതകടച്ച് യാതൊരു കൂശലും ഇല്ലാതെ അവൾ പലപ്പോഴും വiസ്ത്രങ്ങൾ മാറാനായി നiഗ്നയായി. രാത്രികാലങ്ങളിൽ അവൻ ഉറങ്ങാനും മറ്റും ബെഡ്റൂമിൽ കയറിവന്ന ഉടനെ വiസ്ത്രം മാറിയശേഷം ഇടാനുള്ള നൈറ്റി അല്പം കീറിയതാണെന്ന് പറഞ്ഞു അവൾ അതൊക്കെ തുന്നാൻ വേണ്ടി എന്ന വേണ്ടിയെന്ന വ്യാജേന നiഗ്നയായി കട്ടിലിൽ പല പോസിലും ഇരുന്നു കിടന്നും അവൾ അത് തുന്നി പിടിപ്പിച്ചു. അവനെ തന്റെ നiഗ്നത പല വിധത്തിലും പ്രദർശിപ്പിച്ചു കാണിച്ചു.അങ്ങനെ പല അവസരങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ. സജിയുടെ ആകാംക്ഷയും ഉത്കണ്ഠയും മാറി സ്വാഭാവികമായ ലൈംiഗികക്ഷമത അവന്റെ ഇന്ദ്രിയത്തിന് കൈവന്നു..