എഴുത്ത്:-ആദിവിച്ചു
നiഗ്നയായി കിടക്കുന്ന അവളേ ഉiമ്മകൾകൊണ്ട് മൂടി ഓരോ അiണുവിനേയും തോiട്ട്ഉണർത്തിക്കൊണ്ട് അവളിലേക്ക് പiടർന്നു കയറുന്ന തന്റെ ഭർത്താവിനെ കണ്ടവൾ ഞെട്ടലോടെ എന്ത് ചെയ്യണം എന്നറിയാതെ വാ പൊiത്തി കരഞ്ഞുപോയി..
ഇരുവരിൽനിന്നും ഉയരുന്ന കിiതപ്പും സിiൽക്കാരങ്ങളുംഅവളെ തീപ്പോലെ പൊള്ളിച്ചു. അതികസമയം അവിടെ നിൽക്കാൻ കഴിയാതെയവൾ ഇടറിയ ചുവടുകളുമായി റൂമിലേക്ക് നടന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു മഴയത്ത് ഓടികയറിവന്ന് ആരോരും ഇല്ലെന്നും ഈ മഴയത്ത് കയറികിടക്കാൻ ഒരു സ്ഥലമില്ലെന്നും സഹായിക്കണം എന്നും പറഞ്ഞുകൊണ്ട് എനിക്കും ഏട്ടനും മുന്നിൽ വന്ന് കൈകൂപ്പി നിന്ന് പറഞ്ഞപ്പോൾ അദ്ദേഹംതന്നെയാണ് അവളോട് തൽക്കാലം ഈ വീട്ടിൽ നിന്നോളാൻ പറഞ്ഞത്. താനവളെ ചേർത്തുപിടിച്ചുകൊണ്ട് അഴുക്ക് പുരണ്ട വiസ്ത്രങ്ങൾക്ക് പകരം തന്റെ വiസ്ത്രങ്ങൾ നൽകിയപ്പോൾ അറിഞ്ഞിരുന്നില്ല
തന്റേതായ എല്ലാത്തിന്റേയും ഒരു പങ്ക് ഇനിമുതൽ ഞാനവൾക്ക് നൽകേണ്ടിവരുമെന്ന്.
മറ്റെന്തിന്റെയും പങ്ക്ഞാൻ അറിഞ്ഞുതന്നെ ഞാൻ അവൾക്ക് നൽകിയേനെ പക്ഷേ….. എന്നും എന്റെമാത്രം ആണെന്ന് ഞാൻ അഹങ്കാരത്തോടെ പറഞ്ഞിരുന്ന എന്റെ ശരത്തേട്ടൻ…. അദ്ദേഹത്തെകൂടെ ഇന്ന് പiങ്ക് വയ്ക്കപെട്ടിരിക്കുന്നു. നെഞ്ച്അമർത്തിപിടിച്ചുകൊണ്ട് ആഷി ബെഡിലേക്ക് തളർന്നിരുന്നു.
ഒരനിയത്തിയായി മാത്രമേ താനവളെ ഇത് വരേ കണ്ടിട്ടുള്ളു. പക്ഷേ ആ….അവൾ തന്നെ എന്നെ ചiതിച്ചല്ലോ എന്നോർക്കുമ്പഴാ….. അല്ലെങ്കിലും അവളേമാത്രം പറയുന്നത് എന്തിനാ കൂടെ കിടന്ന് എന്നെ എല്ലാ അർത്ഥത്തിലും അറിഞ് എന്നും എന്റെ മാത്രം ആയിരിക്കുമെന്ന് വാക്ക് തന്ന ഏട്ടനല്ലേ അവൾക്കൊപ്പം ഇപ്പോൾ ആ മുiറിയിൽ ഉള്ളത്. പൊട്ടിവന്ന കരച്ചിൽ അടക്കാൻഎന്നതുപോലെഅവൾ ബെഡ്ഡിൽ കമഴ്ന്നു കിടന്നുകൊണ്ട് ബ്ലാങ്കറ്റിലേക്ക് മുഖംപൂഴ്ത്തി. അതിൽ അയാളുടെ ഗiന്ധമറിഞ്ഞതും അവൾ ബ്ലാങ്കറ്റ് നെഞ്ചോടു ചേർത്തുമുറുകെ കെട്ടിപിടിച്ചു. അല്പം കഴിഞ്ഞതും റൂമിന്റെ ഡോർതുറന്നടയുന്ന ശബ്ദംകേട്ടതും മുഖം അമർത്തി തുടച്ച ശേഷം അവൾ അനങ്ങാതെകിടന്നു. ബാത്റൂമിന്റെ ഡോർതുറന്നടയുന്നതും ഷവർ ഓണാവുന്നതും അറിഞ്ഞവൾ പുച്ഛത്തോടെ ഒന്ന് ചുണ്ട് കോട്ടി.
“ആഷി… ആഷി…..” തന്നെ തട്ടിവിളിക്കുന്ന ശരത്തേട്ടന്റെ ശബ്ദം കേട്ടവൾ ഉറക്കത്തിൽ നിന്നെന്നത് പോലെ പതിയേ കണ്ണുകൾ തുറന്ന് ചെരിഞ്ഞുകിടന്നു. അവളേ തന്റെ നെiഞ്ചിലേക്ക് ചേർത്തുകിടത്തികൊണ്ടയാൾ അവളുടെ കiവിളിലൂടെ പതിയേ വിരലുകൾഓടിച്ചു. അയാളുടെ സ്നേഹപ്രകടനം ആരോചകമായിതോന്നിയെങ്കിലും അത് പുറത്ത്കാണിക്കാതെഅവൾ പതിയേ അയാളുടെ മാiറിൽനിന്ന് എഴുന്നേറ്റ് ബെഡ്ഡിൽ ചടഞ്ഞിരുന്നു.
” എന്ത്പറ്റി…..ഏട്ടൻ ഇത് വരേ കിടന്നില്ലേ…. അല്ല ഇതെന്തേ തലയാകെ നനഞ്ഞിരിക്കുന്നല്ലോ ഈ… സമയത്ത് എന്തിനാ കുളിച്ചത് വല്ല അസുഖവും വരില്ലേ…. “
“ഹേയ്…..ഇപ്പഴാ വർക്ക് ചെയ്ത് തീർത്തത്… അത് കഴിഞ്ഞപ്പോ ആകെ മുഷിഞ്ഞു അതാ വേഗം വന്ന് കുളിച്ചത്… ഹാ… പിന്നൊരു കാര്യംകൂടെ പറയാനുണ്ട്.”
“എന്തേ….?”
“അത്..ഡോക്ടർ അഹല്യവിളിച്ചിരുന്നു….”
“ഡോക്ടറ് വിളിച്ചോ…. എന്നിട്ട് എന്താ പറഞ്ഞത്..”
ആകാംക്ഷയോടെ തന്നെ നോക്കുന്നവളെ കണ്ടതും അയാൾ പതിയേ നെടുവീർപ്പിട്ടു.
“പഴയത് തന്നെ…. നിനക്ക് ഒരു കുഞ്ഞിനേ ….” പറയാൻ വന്നത് പകുതിയിൽ നിർത്തികൊണ്ടയാൾ അവളുടെ നിറഞ്ഞകണ്ണുകളിലേക്ക് നോക്കി.
“നീ… വിഷമിക്കണ്ട അവര് മറ്റൊരു കാര്യംകൂടെ പറഞ്ഞു.” അയാളുടെ വാക്കുകളിലെസന്തോഷവും പരിഭ്രമവും തിരിച്ചറിഞ്ഞവൾ കാര്യം അറിയാനായി അയാളെ തുറിച്ചുനോക്കി.
“ഹാ….. നീ മുൻപ് ഡോക്ടറോട് ചോദിച്ചിരുന്നില്ലേ സiരോഗസി ചെയ്യാൻ പറ്റുവോ എന്ന്. അന്ന് ഞാൻ അത് തടഞ്ഞെങ്കിലും ഇന്ന് ഡോക്ടർ ആ കാര്യം എന്നോട് ഇങ്ങോട്ട് പറഞ്ഞു.”
“ഓ… സiരോഗസി… പക്ഷേ വേണ്ട ഏട്ടാ…. കുട്ടികൾ ഇല്ലെങ്കിൽ നമുക്ക് ഒരാളെ ദത്തെടുക്കാം. അതാവും നല്ലത് എന്നാ എനിക്ക്ഇപ്പോ തോന്നുന്നത്. ഒന്നു ല്ലെങ്കിലും അതൊരു പുണ്യപ്രവർത്തികൂടെ അല്ലേ ” അയാളുടെ വാക്കുകൾ കേൾക്കാൻ താല്പര്യംഇല്ലാത്തത് പോലെ പറഞ്ഞുകൊണ്ടവൾ പതിയേ കണ്ണുകൾ മുറുക്കെ അടച്ചു.
“ഹേയ്… അന്ന് ഞാൻ പറഞ്ഞത് ഓർത്തിട്ടാണോ നീയിപ്പോ അത് വേണ്ടാ എന്ന് പറയുന്നത്. അതൊന്നും നീയിനി ഓർക്കേണ്ട അത് അന്നത്തെ മാനസികാവസ്ഥയിൽ ഞാൻ അറിയാതെ പറഞ്ഞുപോയതാ പിന്നീട് ചിന്തിച്ചപ്പോഴാ മനസ്സിലായത് ഒരു കുഞ്ഞിനെ താലോലിക്കാൻ നിനക്ക് എന്ത്മാത്രം ആഗ്രഹം കാണും എന്ന്.” തന്റെ കയ്യിൽ ഭദ്രമായി പിടിച്ച അവളുടെ കൈവിരലുകളിൽ പതിയേ തലോടിക്കൊണ്ടയാൾ അവളുടെ നെറ്റിയിൽ അമർത്തിഉമ്മവച്ചു.
നിറഞ്ഞുവന്ന കണ്ണുകൾ അയാളിൽ നിന്ന് മറച്ചുവച്ചുകൊണ്ടവൾ പതിയേ അയാളിൽനിന്ന് അകന്ന് ചെരിഞ്ഞുകിടന്നു. രാവിലെ അവൾ എഴുന്നേൽക്കു ന്നതിനു മുൻപ്തന്നെ അയാൾ ഓഫീസിലേക്ക് പോയികഴിഞ്ഞിരുന്നു. കുളിച്ചു കുറിതൊട്ട് കിച്ചണിൽ നിൽക്കുന്ന മോനിഷയെകണ്ട ആഷി അവളോട് ഒന്നും മിണ്ടാതെ വലായ്മയോടെ റൂമിലേക്ക് തിരികെനടന്നു. റൂമിൽ വച്ചിരിക്കുന്ന വിവാഹഫോട്ടോ കണ്ടവൾ പുച്ഛത്തോടെ അതിലേക്ക് നോക്കി.
“ആഷി….. നമുക്ക് കുട്ടികൾ ഇല്ലെങ്കിൽഎന്താ എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടല്ലോ….” ഓരോ മാസവും ടെസ്റ്റ് ചെയിതു കഴിഞ്ഞ് തളർന്ന് ഇരിക്കുന്നവളേ ചേർത്തു പിടിച്ചും കുട്ടികൾ ഇല്ലെന്ന് പറഞ്ഞുകൊണ്ട് തന്റെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ കേട്ട് സഹിക്കാൻ കഴിയാതെയും പൊiട്ടികരയുമ്പോഴും അയാൾ അവളേ നെഞ്ചോട് ചേർത്ത് ഇടർച്ചയോടെപറയും. തന്റെ ജീവിതത്തിൽ ഇതുവരേയുണ്ടായ ഓരോ കുഞ്ഞ് സന്തോഷനിമിഷങ്ങൾപോലും ഓർത്തെടുത്തു കൊണ്ടവൾ പതിയേ ടേബിളിൽ വച്ചിരുന്ന ചെറിയ ബോട്ടിലിനുനേരെ നോക്കി.
“ചേച്ചീ…… ചേച്ചീ….” പതിവായി ഭക്ഷണംകഴിക്കുന്ന സമയം കഴിഞ്ഞിട്ടും ആഷിയെ കഴിക്കാൻ കാണാതായതും മോനിഷ സംശയത്തോടെ ആഷികിടന്ന റൂമിന്റെ വാതിലിൽ പതിയേതട്ടി. എന്നാൽ ഡോർതാനേതുറന്നുപോയതും അവൾ സംശയത്തോടെ അകത്തേക്ക് കടന്നു. ബെഡ്ഡിൽ ചെരിഞ്ഞു കിടന്ന്ഉറങ്ങുന്നവളെ കണ്ട് പുഞ്ചിരിയോടെ അവളേ കുലുക്കിവിളിച്ചു. എന്നാൽ അവളിൽനിന്ന് നേർത്ത തണുപ്പ് തന്റെ കൈകളിൽ അറിഞ്ഞതും ഞെട്ടലോടെ അവൾ അലറികരഞ്ഞു.
ആഷിയുടെ ഫോട്ടോയ്ക്ക്മുന്നിൽ മുട്ട്കുത്തിയിരുന്ന് കരയുന്നയാളെകണ്ടതും മോനിഷ പതിയേ അയാളുടെ ചുമലിലേക്ക്അമർത്തിപിടിച്ചു. ഇതേസമയം പുറത്ത്നിന്ന് ആരോവിളിക്കുന്നത്കൂടെ കേട്ടതും സാരിതലപ്പാൽ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ അയാൾക്കരികിൽ നിന്ന് പെട്ടന്ന് ഉമ്മറത്തേക്ക് നടന്നു. പുറത്ത് നിൽക്കുന്ന പോസ്റ്റ്വുമൺ പുഞ്ചിരിയോടെ അവൾക്ക് നേരെ ഒരു കവർ നീട്ടി. കവറിന് പുറത്ത് അഡ്രസ്സ് എഴുതിയിരിക്കുന്നകയ്യക്ഷരം തിരിച്ചറിഞ്ഞതും അവൾ ഞെട്ടലോടെ രണ്ടടി പുറകോട്ട് വച്ചുപോയി. വിറയ്ക്കുന്ന കൈകളോടെ ആ… കവർ അയാൾക്ക് നൽകിയതും അവൾ തളർച്ചയോടെ നിലത്തേക്ക് ഇരുന്നു. തനിക്ക് മൂന്ന് ദിവസം മുന്നേ ആഷി എഴുതിയ കത്താണ്തന്റെ കയ്യിൽ ഇരിക്കുന്നത് എന്നറിഞ്ഞയാൾ ധൃതിയിൽ അത് പൊട്ടിച്ചു വായിച്ചു.
താനും മോനിഷയും തമ്മിലുള്ള ബന്ധവും അവൾ ഒരു അമ്മയാവാൻ പോകുകയാണെന്നും ആഷി അറിഞ്ഞിരുന്നു എന്ന് തിരിച്ചറിഞ്ഞതും അയാൾ ആകെ വിളറിവെളുത്തു. അയാളുടെ ഓർമ്മകൾ ഒരുമാസം പിന്നിലേക്ക്പോയി. കൂട്ടുകാർക്കൊപ്പം നന്നായി മiദ്യപിച്ചത്കൊണ്ടുതന്നെ വീട്ടിൽ കയറിവന്നത് ഒട്ടും ബോധമില്ലാതെയായിരുന്നു. അങ്ങനെഒരു അവസ്ഥയിൽ അയാളെ കണ്ടതും മോനിഷ ആകെ വല്ലാതായി. അത്യാവശ്യം നല്ല പനിയുണ്ടായിരുന്നത്കൊണ്ട് മെഡിസിൻ കഴിച്ചആഷി നേരത്തേഉറങ്ങിപോയിരുന്നു. അത് കൊണ്ടുതാൻ തന്നെ അയാളെ റൂമിൽ എത്തിക്കണം എന്ന് മനസ്സിലാക്കിയവൾ മടിച്ചു മടിച് അയാളെ താങ്ങിപിടിച്ചു. എന്നാൽ അയാളെ മുകളിലെമുറിയിലേക്ക് എത്തിക്കാൻ തനിക്ക് ഒറ്റക്ക് കഴിയില്ല എന്ന് മനസ്സിലാക്കിയവൾ താഴെഉണ്ടായിരുന്ന ഒരുറൂമിൽ അയാളെ കൊണ്ട് കിടത്തി. എന്നാൽ അവൾക്ക് അവിടെ നിന്ന് മാറാൻ കഴിയുന്നതിനുമുന്നേ അയാൾ അവളെ കiടന്നുപിiടിച്ചു കഴിഞ്ഞിരുന്നു.
മiദ്യലiഹരിയിൽ മുന്നിൽ നിൽക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്നത് കൊണ്ട് തന്നെ ബലമായിതന്നെ അയാൾ അവളേ കീiഴ്പ്പെടുത്തി.
സമയം കടന്നുപോകെ അയാളുടെ ഉkയർച്ച താiഴ്ചകൾ അവളും പതിയേ ആiസ്വദിച്ചുതുടങ്ങിയിരുന്നു. അവളിലെ നിശ്വാസവും ഞiരക്കവും മiദ്യവും അയാളെആകെ മiത്ത്പിടിപ്പിച്ചു. പിറ്റേദിവസം ബോധംവന്നഅയാൾ പൊട്ടികരഞ്ഞുകൊണ്ട് മോനിഷയുടെ കാലിലേക്ക് വീണു. പിന്നീടങ്ങോട്ട് ഒരു വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും ഇരുവരും പരസ്പരം കാണാനുള്ള അവസരംഉണ്ടാക്കിയില്ല.
ഒരുമാസം കഴിഞ്ഞതും തന്റെ മുന്നിലേക്ക് മോനിഷനീട്ടിയ പ്രഗ്നൻസി ടെസ്റ്റ് കാർഡിലെ തെളിഞ്ഞു കിടക്കുന്ന രണ്ട് വരകൾ കണ്ടതും അയാൾ സന്തോഷ ത്തോടെ അവളെ ചേർത്ത്പിടിച്ചു. എന്നാൽ ആഷിയെ മറന്നുകൊണ്ട് തനിക്കിവളെ സ്വീകരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അയാൾ അഹല്യയെ വിളിച്ചുകാര്യങ്ങൾ എല്ലാം കേട്ട് കഴിഞ്ഞതും അവർ ആകെ വല്ലാതായി. അiബോർഷൻ ആണ്ഉദ്ദേശിക്കുന്നത് എങ്കിൽ താൻ സഹായിക്കില്ല എന്നവർ തീർത്തു പറഞ്ഞു. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ആഷിയുടെ മനസ്സ് അറിയാവുന്ന അവർ ആ കുഞ്ഞിനെ കൊiല്ലാൻ കൂട്ട് നിൽക്കില്ല പകരം ഇഷ്ടത്തോടെ അല്ലെങ്കിലും ആ കുഞ്ഞിനെ ഓർത്ത് അതിന്റെ ജീവനേഓർത്ത് ഒരു കള്ളം പറയാം എന്നവർ അയാൾക്ക് ഉറപ്പ് നൽകി. ആ… കള്ളമായിരുന്നു സiരോഗസി.
പക്ഷേ വീട്ടിൽ എത്തിയപ്പോൾ തോന്നിയഒരു ബുദ്ധിമോശം എന്തായാലും ഇത് വരേ തങ്ങൾ ചെയ്തത് ആരും അറിഞ്ഞിട്ടില്ല കൂടാതെ ഡോക്ടർ സഹായിക്കാം എന്ന് ഉറപ്പ് നൽകുകയും കൂടെ ചെയ്തപ്പോൾ ഇരുവരും മനഃപൂർവ്വം തന്നെ ആഷിയെമറന്നു. പക്ഷേ ദൈവം അവളേ മറന്നു കാണില്ല അതുകൊണ്ടാവാം അവൾ അന്ന് രാത്രി എല്ലാം സ്വന്തം കണ്ണുകൾകൊണ്ട് തന്നെ കാണേണ്ടി വന്നത്.
കത്ത് മുഴുവൻ വായിച്ചു കഴിഞ്ഞതും തന്റെ തെറ്റ്തിരിച്ചറിഞ്ഞഅയാൾ അലറി കരഞ്ഞുകൊണ്ട് നിലത്ത് കമിഴ്ന്നു കിടന്നു.
വർഷങ്ങൾക്ക് ശേഷം വീടിന്റെ മുറ്റത്തുകൂടെ ഓടികളിക്കുന്ന ആറ് വയസ്സു കാരിയെ നോക്കി ഉമ്മറത്തിരിക്കുന്ന അയാളുടെ തോളിൽ ചാഞ്ഞുകൊണ്ട് അയാൾക്കൊപ്പം മോനിഷയുംഉണ്ടായിരുന്നു. ഇതേസമയം വീടിന്റെ സ്റ്റോർ റൂമിൽ പൊടിപിടിച്ചഒരു ഫോട്ടോയായി അവളും എല്ലാം കാണുന്നുണ്ടായിരുന്നു.
.
(ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും സ്വന്തം ജീവൻ കളയാതിരിക്കുക…
അങ്ങനെ ചെയിതാൽ നഷ്ടം നമുക്ക് മാത്രമാവും.)