എഴുത്ത്:-ആദിവിച്ചു
“പ്ലീസ്… എന്നെ എന്നെ ഒന്നും ചെയ്യല്ലേ മതി എനിക്കിനിവയ്യ..” തളർന്ന ശബ്ദത്തിൽപറഞ്ഞുകൊണ്ടവൾ ദയനീയമായി അവന്റെ മുഖത്തേക്ക്നോക്കി.
അത് കേട്ടതും അവളുടെ തുiടയിൽഒiന്നമർത്തി കiടിച്ചുകൊണ്ടവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
വേദനയാൽനിറഞ്ഞഅവളുടെ കണ്ണുകൾ കണ്ടതും അവൻ പുച്ഛത്തോടെ മുഖംതിരിച്ചു.
അത് കണ്ടെങ്കിലും കാണാത്തത്പോലെയവൾ തളർച്ചയോടെ പതിയേ കണ്ണുകൾ മുറുക്കിഅടച്ചു.
ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ ചെന്നിയിലൂടെ ചാലിട്ടൊഴുകി അവളുടെ മുടിയിഴകൾക്കിടയിൽ അവസാനിച്ചുകൊണ്ടിരുന്നു.
“ഞാൻ നിന്നെ തൊടുന്നത് നിനക്ക് നിനക്ക് ഇഷ്ടമാവുന്നില്ലേ ….”
അവന്റെ വാക്കുകൾ കേട്ടതും പെട്ടന്നവൾ കണ്ണുകൾ വലിച്ചു തുറന്നു. “അത്…. അങ്ങനൊന്നും ഇല്ലാ….. ഞാൻ ശരത്തിനോട് അങ്ങനെ വല്ലതും പറഞ്ഞോ….”
“ഇല്ലാ…. പക്ഷേ നിന്റെ കണ്ണുനീര് കാണുമ്പോൾ….” പറഞ്ഞത് പകുതിയിൽ നിർത്തിക്കൊണ്ടവൻ അവളേ നോക്കി.
“അത്… അത് പിന്നേ ശരത് മൂന്ന് മണിക്കൂറിനു മുകളിലായി ഈ സെiക്സ്ടോ uയ്കൊണ്ട് എന്നേ….. എനിക്ക് വല്ലാതെ വേദനിക്കുന്നു.”
“ഹാ…. മൂന്ന് മണിക്കൂറിന് മുകളിലായോ….. ശോ… ഞാൻ അറിഞ്ഞില്ല നീ ഇതൊക്കെ ആസ്വദിക്കുകയാ എന്നല്ലേ ഞാൻ കരുതിയത് അല്ലാതെ വേദനിക്കുന്ന കാര്യം എനിക്ക് മനസ്സിലായില്ല.അല്ല…. ഇയാൾക്ക് ഭയങ്കര സ്റ്റാമിന ആണെന്നാണല്ലോ കുറച്ചു ദിവസംമുന്നേ പറഞ്ഞത് അപ്പോ നിനക്ക് ഇത്രസ്റ്റാമിനയേയുള്ളോ……”
“ഇത് സ്റ്റാമിനയുടെ അല്ല എനിക്കിത് പറ്റുന്നില്ല….. ഈ സ്ഥലം…. പിന്നേ ഈ ടോയ് ഇതൊന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല കൂടാതെ ഇത് ഇലക്ട്രിക്ക് കൂടെ അല്ലേ എന്നിട്ടും നീ ഇതിന്റെ സ്പീഡ് പോലും…” അവന്റെ മുഖത്ത്നോക്കാതെ പറഞ്ഞുകൊണ്ടവൾഒന്ന് ദീർഘശ്വാസമെടുത്തു.
“ഓ…. അപ്പോ ഒരാളുമായി ഫിiസിക്കൽറിiലേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ അയാളോട് ഇഷ്ടം കൂടെ വേണം അല്ലേ….” എന്തോ ആലോചിച്ചുകൊണ്ടവൻ അവളോടായി ചോദിച്ചു.
“ഉം…. അതും വേണം എങ്കിൽ അല്ലേ അത് ആസ്വദിക്കാൻ സാധിക്കു.”
“ഓ….. അപ്പോൾ ഇഷ്ടമില്ലാത്ത ഒരാൾ ചെയ്യുമ്പോൾ നിങ്ങൾപെൺകുട്ടികൾക്ക് എന്ത് തോന്നും….”
“ദേഹത്തുകൂടെ പുഴുഅരിക്കുന്നത്പോലെ തോന്നും. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.”
“ഓ….. അങ്ങനെയാണോ….നീ ഓർക്കുന്നുണ്ടോ വേദികാ അഞ്ജലിയേ…..” ബെഡ്ഷീറ്റ് വലിച് അവൾക്ക് മുകളിലേക്കിട്ടു കൊണ്ട് അവൻ അവൾക്കരികിൽ മiലർന്ന് കിiടന്നുകൊണ്ട് ചോദിച്ചു
“അഞ്ജലി…..”
ആ പേര് കേട്ടതും തളർച്ചയിലും അവൾ ഞെട്ടലോടെ അവനേ തുറിച്ചു നോക്കി.
“നീ ഞെട്ടണ്ട നീ ഉദ്ദേശിച്ച അതേ ആളെ കുറിച്ച് തന്നെയാ ഞാൻ പറഞ്ഞത്.
നിന്റെ ജൂനിയറായി നിന്റെ കോളേജിൽപഠിച്ച അതേ അഞ്ജലി.” അവളിൽ അത് വരേ ആiഴ്ന്നിറങ്ങിയ മിiഷ്യൻഓഫ് ചെയ്തുകൊണ്ട് അവൻ ദേഷ്യത്തോടെ അവളേ നോക്കി. ആ പേര് വീണ്ടും വീണ്ടും കേൾക്കേ അവൾ ഭയത്തോടെ അവനേ തുറിച്ചുനോക്കി.
“അവളേ… അവളേ ശരത്തിന് എങ്ങനെ അറിയാം ” വിറയലോടെ അവനോട് ചോദിക്കുന്നതിനിടെ അവൾ തന്റെ കയ്യുടെകെiട്ടഴിക്കാനും ശ്രമിക്കുന്നു ണ്ടായിരുന്നു.
“ഓരോ അച്ഛനുംഅമ്മയും ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവരെ ഓർത്തുപേടിക്കാത്ത ഒരു നിമിഷംപോലും അവരുടെ ജീവിതത്തിൽ ഉണ്ടാവില്ല.
എന്നാൽ ആ ഭയത്തിനെപോലും അവഗണിച്ചുകൊണ്ട് അവർ കുട്ടികളെ പഠിക്കാൻ വിടുന്നത് അവളെപോലുള്ള മറ്റ് പെൺകുട്ടികളും അവിടെ ഉണ്ടല്ലോ ഒരുപ്രശ്നം ഉണ്ടായാൽ അവളേ സഹായിക്കാൻ എന്നുള്ള ഉറപ്പ് കൊണ്ടാ….
എന്നാൽ നീയൊക്കെ ചേർന്ന് ഒരിക്കൽ റാഗിങ് എന്നപേരും പറഞ്ഞുകൊണ്ട് മiദ്യം കുടിപ്പിച്ച് വഴിയരികിൽ തള്ളിയ അഞ്ജലി എന്നപെൺകുട്ടിയെ അവളുടെ വീട്ടുകാർക്ക് തിരികെ കിട്ടിയത് എങ്ങനെയാണെന്ന് അറിയാമോടി നിനക്ക്…?”
ദേഷ്യംസഹിക്കവയ്യാതെ കിതപ്പോടെ അവൻ ബെഡിൽ അവൾക്ക് ഇരുവശവുംകൈകുത്തിക്കൊണ്ട് അല്പം കുനിഞ്ഞുനിന്നുകൊണ്ട് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“അന്ന് നീയൊക്കെ ഉപേക്ഷിച്ചു പോയതിനു ശേഷം ആരൊക്കെയോ ചേർന്ന് എന്റെ കുiട്ടിയെ…..”
ബാക്കി പറയാൻ കഴിയാതെ ആ ഓർമ്മയിൽ അവൻ കണ്ണുകൾ മുറുക്കിഅടച്ചു.
” ഒരു മുള്ളുകൊണ്ടാൽപോലും ഏട്ടാ എന്ന് ഉറക്കെകരയുന്നവളാ എന്റെ മോള്….
ആ അവളെയാ നീയൊക്കെ ചേർന്ന്.. അവളേ അവര് എന്തൊക്കെ ചെയ്‌തെന്ന് പോiസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടെടി. നിനക്കൊക്കെ അല്പമെങ്കിലും മനസ്സാക്ഷിഉണ്ടായിരുന്നെങ്കിൽ മുന്നിൽ നിൽക്കുന്നത് ഒരു മനുഷ്യജന്മം ആണെന്നുള്ള ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും ക്രൂരത ആ പാവത്തിനോട് നീയൊന്നും കാണിക്കില്ലായിരുന്നു. നീയൊന്ന് മനസ്സ് വച്ചിരുന്നെങ്കിൽ എന്റെകുഞ്ഞിന്ന് ഞങ്ങൾക്കൊപ്പം ഉണ്ടായേനെ…..”
“അവളേ ഞാനല്ല അങ്ങനെ…” അവന്റെ ഭാവം കണ്ടവൾ വിക്കി വിക്കി പറഞ്ഞു.
“അത് നീയല്ലെന്ന് എനിക്കറിയാം അല്ലെങ്കിലും അവളേ ആ രീതിയിൽ ക്രൂiരമായി പീiഡിപ്പിച്ചുകൊiല്ലണം എന്നുണ്ടെങ്കിൽ അത് നീയല്ലെന്ന് എനിക്കറിയാം…. പക്ഷേ… അത് ചെയ്തവൻ നിന്റെ കൂടപ്പിറപ്പല്ലേ….”
പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനേ തുറിച്ചു നോക്കി.
“എന്തേ നിനക്കത് അറിയില്ലായിരുന്നുഎന്നുണ്ടോ….. അവളേ ആ നടുറോഡിൽ കൊണ്ട് കിടത്തി ആ കാര്യം നിന്റെ ചേട്ടനെയും കൂട്ടുകാരെയും വിളിച് അറിയിച്ചത് നീയല്ലെടി…..”
അവന്റെ ശബ്‍ദത്തിലെ മാറ്റം തിരിച്ചറിഞ്ഞതും അവൾ ഭയത്തോടെ പിറകിലേക്ക് നീങ്ങാൻ ശ്രമിച്ചു.
എന്നാൽ കൈകാലുകൾ ആ കട്ടിലിന്റെ നാലുകാലുകളിലും കെട്ടിiയിരിക്കുന്നത്കണ്ടവൾ നിസ്സഹായതയോടെ അവനേ നോക്കി.
അവന്റെ കയ്യിൽ ഇരിക്കുന്ന അഞ്ജലിയുടെ ഫോട്ടോ കണ്ടതും അവൾ ഭയത്തോടെ അലറിവിളിച്ചു.
“നീയെന്ത് കരുതിയെടി എല്ലാ കാലവും ചെയ്തതെറ്റ് മറച്ചു വച്ചുകൊണ്ട് നിനക്ക് രക്ഷനേടാൻ കഴിയുമെന്നോ….. അതിന് അവളുടെ ഈ ചേട്ടൻ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോടി നിനക്കൊക്കെ. ഹേ….”
“ശരത്…. അവളേ കൊiല്ലണം എന്ന് കരുതി ചെയ്തതല്ല അവളേഒന്ന് പേടിപ്പിക്കാൻ ചെയ്തതാ പക്ഷേ…. അവർക്ക് അറിയാതെ പറ്റിപോയത “
“എന്ത് എന്താടി അറിയാതെ പറ്റിയത് ഒരുപെൺ കുട്ടിയെ നiശിപ്പിച്ചു കൊiന്നതോ…. അതോ….രണ്ട് ദിവസം ഇടതടവില്ലാതെ അവനും കൂട്ടുകാരും ചേർന്ന് അവളേ കiടിച്ചു കീiറിയപ്പോ അതിന്റെ ആക്കം കുറയാതിരിക്കാൻ നീയവർക്ക് അവർക്ക് ഡ്രiഗ്സും മiദ്യവും ഭക്ഷണവും എത്തിച്ചു നൽകിയതോ…..
പറയെടി…..ഇതിൽ ഏതാണ് നീ അറിയാതെ ചെയിതുപോയ തെറ്റ് “
പല്ല് കiടിച്ചുകണ്ട് തന്നെ നോക്കുന്ന ശരത്തിനെ കണ്ടതും അവൾ ഭയത്തോടെ ചുiണ്ട്കടിiച്ചുകൊണ്ട് തന്റെ രക്ഷയ്ക്കായ് കണ്ണുകളാൽ ചുറ്റും പരാതി.
“എന്തിനാ യിരുന്നെടി ആപാവത്തിനോട് ഇത്രയും വലിയ ക്രൂiരത കാണിച്ചത്.
നിന്നെപ്പോലെ ഒരു പെൺകുട്ടി തന്നെ ആയിരുന്നില്ലേ അവളും. ” കരഞ്ഞു കൊണ്ടവൻ കയ്യിലിരുന്ന അഞ്ജലിയുടെ ഫോട്ടോയിൽ അമർത്തിഉമ്മവച്ചു.
“നീ എന്ത് കരുതി നിന്റെ തൊലിവെളുപ്പ് കണ്ടാണ് ഞാൻ നിന്നേഎന്റെ കാമുകിയാക്കിയതെന്നോ….. എന്നാൽ നിനക്ക് തെറ്റി. സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ നിന്നെയും നിന്റെ ചേട്ടനേയും കൊല്ലണം എന്ന് തന്നെയാഞാൻ കരുതിയത്. പക്ഷേ മiരണം എന്നത് നിനക്കും അവനും പിന്നേ നിങ്ങളെ വളർത്തി വഷളാക്കി ഈ സമൂഹത്തിലേക്ക് ഇറക്കിവിട്ടനിന്റെ തiന്തയും തള്ളയും ഉണ്ടല്ലോ അവർക്കും ചെറിയ ശിക്ഷയായിപോകും. അത് പാടില്ല നീയൊക്കെ കിടന്ന് നരകിക്കണം. അച്ഛന്റെ മരണശേഷം എന്നേം അവളേം പൊന്നുപോലെ നോക്കിവളർത്തിയ എന്റെ അമ്മയുടെ മുഖത്തു നോക്കി നിന്റെ അച്ഛൻ എന്താ പറഞ്ഞത്……ആൺപിള്ളേരായാൽ പെൺകുട്ടികളെ തൊട്ടെന്നും പിടിച്ചെന്നും ഒക്കെവരും ചിലപ്പോ അതിൽ ചിലതൊക്കെ ഇത് പോലെ ചത്തെന്നും വരും എന്ന് അല്ലേ…..”
പല്ല് കiടിച്ചുകൊണ്ട് അവളെനോക്കി പറഞ്ഞവൻ അവളുടെ കവിളിൽ കുത്തിപിടിച്ച് ടേബിളിൽഇരുന്ന മiദ്യകുപ്പിബiലമായി അവളുടെ വായിലേക്ക് കമഴ്ത്തി.
ഒന്ന് ഉറക്കെ കരയാനോ തടയാനോ കഴിയാതെ അവൾ ബെഡ്‌ഡിൽകിടന്ന് പിടഞ്ഞു.
“ഇപ്പോ നീ എന്തിനാടി കിടന്ന് പിടക്കുന്നത് ഒരു സോഡവാങ്ങിച്ചാൽ പോലും എന്റെ കുഞ്ഞിന് അത് മുഴുവൻ കുiടിക്കാൻ കഴിയാറില്ല. അങ്ങനെയുള്ള അവളെക്കൊണ്ട് ബലമായി നീയൊക്കെ ചേർന്ന് വെള്ളം പോലും ചേർക്കാതെമiദ്യം കുടിiപ്പിച്ചപ്പോൾ അവൾ അനുഭവിച്ച അതേ സുഖം നീയും അറിയണ്ടേ….”
കുപ്പിയിലെ അവസന തുള്ളിമiദ്യവും അവളുടെ തൊണ്ടക്കുഴിയിലൂടെ ഇറങ്ങി എന്ന് ഉറപ്പാക്കിക്കൊണ്ടവൻ അവളുടെ മുഖത്തുനിന്നും കൈ പിൻവലിച്ചു.
“ശരത്… സോറി… ഞാൻ അറിയാതെ ചെയിതുപോയതാ ഒരിക്കലും അവളേ കൊiല്ലണം എന്ന് ഞാൻ കരുതിയിരുന്നതല്ല. അവളേ ഇഷ്ടമാണെന്നും അവളോട് സംസാരിക്കണ മെന്നും ഏട്ടൻ പറഞ്ഞപ്പോ ഞാൻ…..”
ഒരേഒരു രാത്രി അവന് അവളേഒന്ന് വേണം എന്ന് പറഞ്ഞപ്പോ
അല്പം കഴിഞ്ഞതും വെച്ച് വെച്ച് റൂമിലേക്ക് കയറിവന്ന പയ്യൻ അർiദ്ധനiഗ്നയായി ബോധമറ്റ് കിടക്കുന്നവളെകണ്ട് ചുiണ്ട് കiടിച്ചുകൊണ്ട് വല്ലാത്തൊരു ഭാവത്തിൽ ബെഡിലേക്ക് കയറി. അവളിൽ നിന്ന്
ബാക്കിയുണ്ടായിരുന്ന വiസ്ത്രങ്ങൾ കൂടെ വiലിച്ചുകീiറിക്കൊണ്ട് അവൻ ഭ്രാന്തമായി അവളിലേക്ക് പടർന്നു കയറി. ബോധമില്ലെങ്കിലും അവൻനൽകുന്ന വേദന സഹിക്കവയ്യാതെ അവൾ ഇടയ്ക്കിടെ ഞെരങ്ങുന്നുണ്ടായിരുന്നു.
മണിക്കൂറുകളായുള്ള അവന്റെ പരാക്രമം കഴിഞ്ഞിറങ്ങുമ്പോൾ അവൾ തളർന്ന് പാതി ചiത്തിരുന്നു. അല്പം കഴിഞ്ഞതും അവന്റെ അതേ അവiസ്ഥയിൽ മൂന്ന് പയ്യന്മാർ കൂടെ റൂമിലേക്ക് കയറിവന്നു. അവനെ മാiറ്റികിiടത്തിക്കൊണ്ട് ഒരു ദയയും കൂടാതെ അവരും അവളിലേക്ക് ആഴ്ന്നിiറങ്ങി. കൂടെഉള്ളത് ആരാണെന്ന് തിരിച്ചറിയാനുള്ള ബോധം അവനെപ്പോലെതന്നെ അവരിലും ആ നിമിഷം ഉണ്ടായിരുന്നില്ല.
“സഹോദരിയെ പീiഡിപ്പിച്ചു കൊiന്ന സഹോദരനും കൂട്ടരും പിടിയിൽ “
പിറ്റേദിവസത്തെ പത്രവാർത്തകണ്ടതും ശരത് പുഞ്ചിരിയോടെ ഉമ്മറത്ത്തൂക്കിയ അനിയത്തിയുടെ ഫോട്ടോയിലേക്ക് നോക്കിഅല്പസമയം കണ്ണടച്ചു നിന്നു.