എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്……

രണ്ടാംയാമം

Story written by Navas Amandoor

എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്. വികാരം ശമിച്ച ശരീരത്തിന്റെ തളർച്ചയും അവന്തിക അറിയുന്നുണ്ട്. അഴി ച്ചു എറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അടഞ്ഞു കിടക്കുന്ന വാതിലിന് നേരെയാണ് അവളുടെ കണ്ണുകൾ. അടഞ്ഞു കിടക്കുന്ന വാതിൽ തുറക്കാതെയാണ് അയാൾ വന്നതും പോയതും.

“നീ ഇത് കാണുന്നില്ലേ. പരന്നു ഒഴുകുന്ന പാൽ നിലാ പുഞ്ചിരിയിൽ തിളങ്ങുന്ന ഈ രാത്രിയെ.”

ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന പൗർണ്ണമി ഉദിച്ച രാത്രിയാണ്. പകൽ പോലെ നിലാവെളിച്ചം. കറങ്ങി തിരിയുന്ന ഫാനിന്റെ കാറ്റിൽ ആടി ഉലയുന്ന ജനൽ വിരിയുടെ ഇടയിലൂടെ നിലാവെളിച്ചം ഉറങ്ങി കിടക്കുന്ന അവളെ തഴുകി. ആ ഉറക്കത്തിലെ സ്വപ്നത്തിൽ സുന്ദരനായ ഒരു യുവാവാണ് അവളോട് ഈ രാത്രിയെ കുറിച്ചു പറഞ്ഞത്.

“ഈ രാത്രിയുടെ മനോഹാരിത കാണാതെ നിനക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു. നീയൊന്ന് കണ്ണ് തുറന്നു നോക്കു.”

അവൾ ഉറക്കത്തിൽ കണ്ണുകൾ തുറന്നു പോയി. മുറിയിലെ നിലാ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്തെ തുളസിത്തറയും ചെടികളും ചെടികളിൽ വിരിഞ്ഞ പുഷ്പങ്ങളും നിലാവിന്റെ ശോഭയിൽ തലയാട്ടുന്നു.

മുറ്റത്തെ കുറ്റിമുല്ലയിൽ വിരിഞ്ഞ മുല്ല മൊട്ടുകളും മുല്ലപൂവും പുലർക്കാലം പോലെ തെളിഞ്ഞു കാണുന്ന പാതിരാത്രിക്ക് ചന്തമായി. അവന്തിക ജനൽ പാളികൾ പതുക്കെ തുറന്നു. പതിനെട്ട് വയസ്സിനുള്ളിൽ ഇങ്ങിനൊരു രാത്രിയും. കാഴ്ചയും അവൾക്ക് ആദ്യമാണ്.

ജനൽ തുറന്നപ്പോൾ പെട്ടെന്ന് ഒരുമിച്ചൊരു ഒരായിരം ഇലഞ്ഞിപ്പൂക്കൾ വിടർന്നപോലെ ഇലഞ്ഞിപൂവിന്റെ മണം മുറിയിലേക്ക് ഇളം കാറ്റിലൂടെ അവളെ തേടിയെത്തി.

ആ ഗന്ധത്തിൽ മതിമറന്ന് പോയ അവളെ ഒരു നിമിഷം ഞെട്ടിച്ചു കൊണ്ട് തുളസിത്തറയുടെ അരികിൽ സ്വപ്നത്തിൽ കണ്ട ചെറുപ്പക്കാരൻ പുഞ്ചിരിയോടെ നിക്കുന്നത് കണ്ടു.

എന്ത് ഭംഗിയാണ് അയാളെ കാണാൻ. അയാളുടെ മധുരമനോഹരമായ പുഞ്ചിരി കണ്ടപ്പോൾ അവളും അയാളോട് പുഞ്ചിരിച്ചു. അയാൾ ജനലിന്റെ അരികിലേക്ക് നടന്നു. അയാൾ അടുത്ത് വരുമ്പോൾ ഇലഞ്ഞിപൂവിന്റെ മണം കൂടുതലായി. അയാൾ ജനലിന്റെ അരികിൽ വന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി. ജനൽ കമ്പിയിൽ പിടിച്ച അവളുടെ കൈകളിൽ അയാൾ പിടിച്ചു.

അവന്തിക ആ സമയം അവന്റെ മായാവലയത്തിനുള്ളിലാണ്. പ്രകൃതി പോലും അയാൾക്ക് വേണ്ടി പ്രണയത്തിന്റെ ഭാവമായി മാറി.

“നിന്നെ കാണാൻ എന്തൊരു ചന്തമാണ് പെണ്ണേ…”

അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. കവിൾ ചുമന്നു.

“ഞാൻ നിന്റെ അരികിലേക്ക് വന്നോട്ടെ.”

അവന്തിക സമ്മതം മൂളി. അയാൾ മുറിയുടെ ഉള്ളിലേക്ക് കയറി. ആ സമയവും അയാളുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ ആകൃഷ്ടയായ അവൾ സ്വയം മറന്നാണ് നിൽക്കുന്നത്. അവൻ അവൾ നിൽക്കുന്ന ജനലിന്റെ അരികിലേക്ക് ചെന്നു പിന്നിൽ നിന്ന് അവളെ ശരീരത്തോട് ചേർത്ത് പിടിച്ചപ്പോൾ അവിളിൽ ഒരു മിന്നൽപിണർ കടന്ന് പോയി.

അവളുടെ മുടിയെ ഒരു ഭാഗത്തു മാറ്റി വെച്ച് അവളുടെ പിൻ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു. ആ നിമിഷം അവൾ പുളഞ്ഞു പോയി.

അവൻ അവന്തികയുടെ കൈ പിടിച്ചു കട്ടിലിലേക്ക് നടന്നു. അവൾ കട്ടിലിൽ കിടന്നു. അവളുടെ വലത്തേ കാൽ അയാൾ എടുത്തു മടിയിൽ വെച്ച് ചെറു വിരലിൽ ചുംബിച്ചു. ആ ചുംബനത്തിന്റെ ചൂടിൽ അവൾ വിയർക്കാൻ തുടങ്ങി.

അതിന് ശേഷം അവൻ എണീറ്റ് അവളുടെ ഒപ്പം കിടന്നു. അവന്തികയെ കെട്ടിപിടിച്ചു ചു ണ്ടിൽ ചും ബിച്ചു. ക വിളിലും കഴു ത്തിലും മാ റിടങ്ങളിലും പൊbക്കിൾ ചുഴിയിലും അയാളുടെ ചും ബനം പതിഞ്ഞ നേരം ഉട യാടകൾ ഇല്ലാതെ വെള്ളത്തിൽ നിന്ന് പിടിച്ചു കരയിലിട്ട സ്വർണ്ണമത്സ്യം പോലെ വികാരത്താൽ അവൾ പിടഞ്ഞു.

ആദ്യമായിട്ട് ഒരാണിന്റെ കരസ്പർശനത്തിൽ ശരീ രം പൂത്തലഞ്ഞ അവന്തികയും ഈ രാത്രിയുടെ മനോഹരിതയുടെ ഭാഗമായി. പൂർണ്ണനഗ്ന മായ അവളുടെ മേ നി നിലാവെളിച്ചത്തിൽ തിളങ്ങിയപ്പോൾ അവൾ നാണത്താൽ മുഖം പൊത്തി.

അവളിൽ അവന്റെ വികാരത്തിന്റെ ശ മനത്തിന് വേണ്ടി അവളിലൂടെ അവൻ ഒഴുകി തുടിക്കുമ്പോൾ ആദ്യമായി അവളുടെ ശ രീരത്തിന് കിട്ടിയ സുഖത്തിൽ അവൾ അയാളെ കെ ട്ടിപിടിച്ചു. നിയന്ത്രിക്കാൻ കഴിയാതെ സീ ൽക്കാരശബ്ദങ്ങൾ ഉണ്ടാക്കി. ആ ശബ്ദം മുറിയിൽ മുഴങ്ങി.

അയാൾ അവളുടെ ശരീ രത്തിൽ നിന്നും വിട്ട് മാറും മുൻപേ പലവട്ടം അവളുടെ ശരീരം ര തിമൂർ ച്ചയിലെത്തി. പിന്നെ അവൾ പതുക്കെ തളർച്ചയോടെ ഉറങ്ങിപ്പോയി.

രാവിലെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അവന്തിക ഉണർന്നത്. കണ്ണുകൾ തുറന്നപ്പോൾ താൻ പൂർണ്ണ ന ഗ്നയാണെന്ന് മനസ്സിലാക്കിയ അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു ഡ്രസ്സുകൾ ധരിച്ചു.

” എങ്ങനെയാണ് വാതിലുകൾ തുറക്കാതെ അയാൾ വന്നു പോയത്. “

അവൾ വാതിലുകൾ തുറക്കാൻ വാതിലിന്റെ അരികിലേക്ക് നടന്നു.ആ സമയവും ഇന്നലത്തെ രാത്രിയിലെ ര തിസുഖത്തിൽ ആറാടിയ ശരീ രത്തിന്റെ ക്ഷീണവും തളർച്ചയും മാറിയിട്ടുണ്ടായിരുന്നില്ല. അവരുടെ മനസ്സ് ആ ലോകത്തുനിന്ന് ഇറങ്ങിവന്നിട്ടുണ്ടായിരുന്നില്ല.

“മോൾ എന്താണിന്ന് വൈകിയത്…”

അമ്മ ചോദിച്ചതിന് മറുപടി പറയാതെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളിൽ മുത്തമിട്ട് ഒരു ചെറുപ്പം ചിരിയോടെ പുറത്തേക്കിറങ്ങി മുറ്റത്തെ തുളസിത്തറയുടെ അരികിലേക്ക്

ആ രാത്രിക്ക് ശേഷം മഴയും മഞ്ഞും നിലാവുമുള്ള ഒരുപാട് രാത്രികൾ കഴിഞ്ഞു പോയി. പലവർഷങ്ങൾ അവൾ അറിയാതെ കൊഴിഞ്ഞുവീണു. രാത്രിയിൽ ജനൽ തുറന്നിട്ട് അവൾ അവനുവേണ്ടി കാത്തിരിക്കും. പകൽ മുഴുവൻ അവന്തിക ഉറക്കത്തിൽ ആയിരിക്കും.

അവന്തിക സ്വപ്നം കണ്ട ടീച്ചറുടെ ജോലിയിലേക്കും എല്ലാവരോടും ചിരിച്ചും സ്വയം സന്തോഷിച്ചും മുന്നോട്ട് പോയ ജീവിതത്തിലേക്കും അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തിലേക്കും ഒന്നിലേക്കും ഇനിയൊരിക്കലും തിരിച്ചു പോവാൻ കഴിയാത്ത വിധം അവനിൽ മാത്രമായി തളച്ചിട്ടു ഒരു രാത്രിയുടെ ഓർമ്മകൾ.. ചുറുചുറുക്കോട് കൂടി ഓടി നടന്ന മകൾ ഒരു മുറിയിൽ നിന്നും പുറത്തിറങ്ങാതെ വിഷാദത്തോടെ ദിവസങ്ങൾ തള്ളിനീക്കുന്നത് കണ്ടുകൊണ്ട് അമ്മയും അച്ഛനും…

അവൾ ആരോടും ഒന്നും പറഞ്ഞില്ല. അയാൾ വന്നതും അവളുടെ ശരീരത്തെ രതിയുടെ സ്വർഗത്തിൽ എത്തിച്ചതും എല്ലാം ഒരു സ്വപ്നമാണെന്ന് അവൾക്കു വിശ്വസിക്കാൻ കഴിയില്ല. എല്ലാം അനുഭവിച്ചറിഞ്ഞ ശരീരവും മനസ്സും ഇനിയൊരിക്കൽ കൂടി ആകാര സൗന്ദര്യത്താലും അനുഗ്രഹീതരായ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്ന സ്വർഗ്ഗലോകത്തെ പാട്ടുകാരനായ അവളുടെ ഗന്ധർവ്വൻ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ഗന്ധർവ്വയാമത്തിനായി കൊതിയോടെ കാത്തിരിക്കുന്നു.