അവർക്ക് പേടിയാണ്,സ്വന്തം ഇഷ്ടം തെറ്റാണന്ന് സ്വയം വിശ്വസിച്ചു മറ്റൊരു ജീവിതം അവർ കണ്ടു പിടിക്കും എന്നിട്ട് ശ്വാസം മുട്ടി അവർ ഇല്ലാതെ ആവും……

ലെസ്ബിയൻ പൂക്കൾ🌹

Story written by Sanju Calicut

ഏതാണ് പെർഫ്യൂം?

“COCO MADEMOISELLE”

“കൊള്ളാം ട്ടോ.”.. നാദിയ അലീനയുടെ ഇടതു തോളിൽ നാസികാഗ്രം ചേർത്ത് കൊണ്ട് സ്വകാര്യമെന്നോണം പറഞ്ഞു

“നിനക്ക് വേണോ… ഞാൻ ഓർഡർ ചെയ്യാം ‘

“എനിക്ക് വേണ്ടത് MYOP ആണ്..

“ആഹാ Make Your Own Perfume കൊള്ളാം.. അപ്പൊ ഒരു ഗന്ധം ഉള്ളിൽ ഉണ്ടല്ലേ “

അവൾ പുഞ്ചിരിച്ചു ..

.” ഉണ്ട്..”

“എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരാളുടെ സ്വേദം “

“എന്ന് വെച്ചാൽ വിയർപ്പൊ… അയ്യേ..മോശം മോശം “

അലീന കുട്ടിയെ പോലെ അവളെ നോക്കി കളിയാക്കി..

നാദിയ അവളെ ഒരു ചെറിയ തള്ള് വെച്ച് കൊണ്ട് ബാത്‌റൂമിലേക്ക് കയറി..

അലീന ബാത്‌റൂമിന്റെ വാതിൽ മെല്ലെ കൊട്ടി പിന്നെ ചാരി നിന്നു

” അതെ അവനെ ഓർത്ത് ഇനി അവിടെ താമസിക്കേണ്ട, വേഗം വാ പുറത്ത് പോകേണ്ടതാണ് “

“നീ റെഡി ആയിക്കോ…”

നാദിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്, അലീന ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യന്നു.. ഒരു മാസമായി അവർ ഒരുമിച്ചാണ് ഒരു ഫ്ലാറ്റ് ഷെയർ ചെയ്യുന്നത്

നാദിയ കുളിച്ചു വന്നപ്പോഴും അലീന അതെ ഇരുപ്പാണ്

“നി റെഡി ആയല്ലേ..”

“ഓ ഇത് മതി..ആരെ കാണിക്കാനാണ് “

“നമ്മൾ ആരെയെങ്കിലും കാണിക്കാനാണോ ഡ്രസ്സ്‌ ഇടുന്നത് “..

“അതെ… അല്ലെങ്കിൽ നiഗ്നത മാറ്റുന്ന എന്തെങ്കിലും പോരെ ഇത്രയും ഫാഷൻ ഉള്ളത് വേണോ “

“അത് പിന്നെ നമ്മുടെ തൃപ്തി “നാദിയ കണ്ണാടിയുടെ മുന്നിലേക്ക് നിങ്ങി നിന്നുകൊണ്ട് പറഞ്ഞു

“അപ്പൊ പിന്നെ വിട്ടിൽ മുഷിഞ്ഞ ഡ്രസ്സ്‌ പുറത്ത് പോകുമ്പോൾ നല്ല ഡ്രസ്സ്‌ എന്തിനാ ” അലീന വിടാൻ ഭാവമില്ല

“അത് പിന്നെ “

അലീന നദിയയുടെ പുറകിൽ വന്നു നിന്ന് അവളുടെ മുഖത്തിനൊപ്പം മുഖം ചേർത്ത് കണ്ണാടിയിൽ നോക്കി

“നമ്മൾ നല്ല ഡ്രസ്സ്‌ ഇടുന്നത് മറ്റുള്ളവരെ കാണിക്കാനാണ്, ആരും നോക്കിയില്ലെങ്കിൽ നമുക്ക് സങ്കടം വരുകയും ചെയ്യും “

“ഹോ സമ്മതിച്ചു…” നാദിയ മുഖം കോട്ടികൊണ്ട് പറഞ്ഞു

🌹

സമയം പത്ത് മണി ആയി കാണും.. അവർ ഇരുവരും മറൈൻ ഡ്രൈവിലൂടെ മെല്ലെ നടക്കുകയാണ്

നിലാവെട്ടം മരകൊമ്പിൽ തട്ടി വിചിത്രമായ ഒരായിരം ചിത്രങ്ങൾ നടപ്പാതയിൽ വരച്ചിട്ടുണ്ട്, അതിൽ നോക്കികൊണ്ട് വിരലുകൾ തമ്മിൽ കെട്ടു പിണച്ചുകൊണ്ട് അവർ മെല്ലെ നടന്നു

അവർക്കിടയിൽ അപ്പോൾ നിറഞ്ഞു നിന്നത് മൗനമായിരുന്നു

വിരലുകൾ ഒരു മാന്ത്രിക പൂട്ട് പോലെ അവരെ അന്നാദ്യമായി വിളക്കി ചേർത്തു

ഒരു പാട് സംസാരിച്ചു തുടങ്ങിയ യാത്രയാണ് . നടത്തത്തിലെപ്പോഴോ വിരലുകൾ തമ്മിൽ തമ്മിൽ കുരുങ്ങി, ആ നിമിഷം മുതൽ ചുiണ്ടുകൾ തമ്മിൽ ഒട്ടിപിടിച്ചു

തമ്മിൽ തമ്മിൽ നോക്കാൻ പോലും സാധിക്കുന്നില്ല, എന്താണ് തങ്ങൾക്കിടയിൽ സംഭവിക്കുന്നത്…

നടപ്പാത അവസാനിക്കുന്നിടമെത്തി, അവരുടെ മിടിപ്പ് അറിഞ്ഞപോലെ കാർമേഘം കുറച്ചു നേരത്തേക്ക് നിലാവിനെ അവരിൽ നിന്നും ഒളിച്ചു വെച്ചു

അവർ മെല്ലെ നിന്നു പരസ്പരം നോക്കി അതൊരു വല്ലാത്ത നിമിഷമായിരുന്നു,

വിരലറ്റങ്ങൾ മിടിപ്പുകളെ അറിയുന്നുണ്ടായിരുന്നു, കണ്ണുകൾ ആദ്യമായി പ്രണയത്തിന്റെ ഭാഷയിൽ എന്തൊക്കെയൊ പറഞ്ഞു,

തമ്മിൽ പുiണരാൻ ഇരുവരും ആഗ്രഹിച്ചു, ഇടുപ്പുകൾ തുടിച്ചു,പരിസരം മറന്നു കൊണ്ട് അവരങ്ങനെ നിന്നുപോയി

🌹🌹

പ്രഭാതം…

“കോഫി “

അലീന ഒരു കപ്പ്‌ കോഫിയുമായി നാദിയയുടെ അടുത്ത് ചെന്ന് അവൾക് നേരെ നീട്ടി

ചായ കോപ്പയിൽ അവളുടെ കൈളിൽ വിരലുകൾ തൊട്ടു, നാദിയ അവളെ നോക്കി പിന്നെ അവളെ അടുത്തിരുത്തി

“എന്തേ നമ്മൾ ഇത്രയും വൈകി പോയത് “

“അതിന് നമ്മൾ കണ്ടു മുട്ടാൻ വൈകിയില്ലല്ലോ “

” വൈകി…അടുത്ത ജന്മം നമുക്ക് ഒട്ടും വൈകാതെ പരിചയപ്പെടണം.”

“അതിന് അപ്പൊ അടുത്ത ജന്മം നി എന്നെ തിരിച്ചു അറിഞ്ഞില്ലെങ്കിൽ?

” എനിക് അറിയില്ല.. “

അവളുടെ കണ്ണുകളിൽ നനവ് പടർന്നു

അലീന അവളെ നെഞ്ചോട് ചേർത്തു

“ഞാൻ വെറുതെ പറഞ്ഞതല്ലേ… അതിയായി പ്രണയിക്കുന്നവരെ ഒൻപതു വട്ടം ഭൂമിയിലേക്ക് വിടും, രണ്ടു വൻകരകളിൽ ആയാൽ പോലും അവർ തമ്മിൽ കാണും,”

അലീന നാദിയയുടെ മൃദുലമായ അധരങ്ങളിൽ മെല്ലെ ചുംiബിച്ചു,

കാതുകളിൽ മെല്ലെ മന്ത്രിച്ചു

“ആഗ്രഹങ്ങൾ ബാക്കി വെക്കാതെ മരിക്കണം എന്ന് മാത്രം “

🌹🌹🌹

“ഇതെന്താ ഈ ലോകം ഇങ്ങനെ?

തന്റെ മടിയിൽ തല വെച്ചു കിടക്കുന്ന അലീനയെ നോക്കി കൊണ്ട് അവൾ ചോദിച്ചു

“എങ്ങനെ?

“നമ്മുടേത് പ്രണയം അല്ലെ..? എന്നിട്ടും എന്തേ എല്ലാവരും ഇങ്ങനെ?

“ഇത് നമ്മുടെ മാത്രമാണോ.. നമ്മളെ പോലെ ഒരുപാട് പേരുണ്ട്,ഉള്ളിൽ ഒരു കടലോളം പ്രണയമുണ്ടായിട്ടും അത് പറയാൻ പറ്റാത്ത നിസ്സഹായതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..?

“അവർക്ക് പേടിയാണ്,സ്വന്തം ഇഷ്ടം തെറ്റാണന്ന് സ്വയം വിശ്വസിച്ചു മറ്റൊരു ജീവിതം അവർ കണ്ടു പിടിക്കും എന്നിട്ട് ശ്വാസം മുട്ടി അവർ ഇല്ലാതെ ആവും “.

“ഇവിടെ നമുക്ക് അങ്ങനെ ഇല്ലല്ലോ, പരസ്പരം അറിയാം… ജീവിക്കാം..”

“പക്ഷെ നമ്മുടെ വീട്ടുകാർ?

നാദിയ ജനലിൽ കൂടെ പുറത്തേക്ക് നോക്കി..

” അവർ സമ്മതിക്കും… “

“ഇല്ല.. എന്നെ കൊiല്ലാൻ പോലും അവർ മടിക്കില്ല “

” ഇല്ലന്നെ… എല്ലാം ശരി ആവും “

🌹🌹🌹🌹

പ്രണയ വൃക്ഷത്തിന്റെ ശിഖരങ്ങൾ ഓരോ നിമിഷത്തിലും അവസാനമില്ലാതെ തളിർത്തുകൊണ്ടേയിരിക്കും..

പക്ഷെ..

🌹🌹🌹🌹🌹

ഇനി എന്ത് ചെയ്യും?

അലീന നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി

“നാളെ ഞാൻ പോകില്ല “

“ഞാൻ പറഞ്ഞത് അല്ലെ ഇപ്പോൾ പറയേണ്ടന്ന്?

അലീന വിതുമ്പി കൊണ്ട് പറഞ്ഞു

” ഉമ്മയോട് അറിയാതെ.. എന്റെ ഉമ്മ അല്ലെ എന്നെ അറിയുമെന്ന് കരുതി “

അലീന യെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു

“ഇപ്പോൾ എന്നെ മാത്രം അല്ല നിന്റെ പഠിത്തം എല്ലാം പോയില്ലേ… നമ്മൾ ഇനി കാണേണ്ടേ… ഞാൻ അന്ന് പറഞ്ഞത് പോലെ അടുത്ത ജന്മത്തിൽ…

അലീന പറഞ്ഞു തീരും മുന്നേ ബോധം കെട്ട് താഴേക്ക് പതിച്ചു

🌹🌹🌹🌹🌹🌹

അലീന കണ്ണ് തുറക്കുമ്പോൾ ബെഡിൽ കിടക്കുകയാണ്…

നാദിയ അവളെ നോക്കി ഇരിക്കുകയാണ്..

“നമുക്ക് ഒളിച്ചോടാം..”

” എങ്ങോട്ട്?

“കുറച്ചു ദൂരെ…”

“അത് എവിടെ?

അലീന മെല്ലെ എഴുനേറ്റു കൊണ്ട് ചോദിച്ചു

“പറയാം അതിന് മുൻപ് ഒന്നുണ്ട് “

“എന്ത്?

“ആഗ്രഹങ്ങൾ എല്ലാം തീർത്തിട്ടെ അവിടേക്ക് പോകാൻ പറ്റു “

അത് എവിടെ?

🌹🌹🌹🌹🌹🌹

നാദിയ കണ്ണുകൾ അടച്ചു കിടക്കുകയാണ്അ വളുടെ വെളുത്ത കർണ്ണങ്ങളിൽ അതിനിടയിലെ വിടവുകളിൽ നാവിൻ തുമ്പിനാൽ ചുiണ്ടുകൊണ്ട് പ്രണയം എഴുതുകയാണ് അലീന

നiഗ്നമായ എഴുന്നു നിൽക്കുന്ന മാiറിടങ്ങളിൽ നിന്ന് നിശ്വാസം കേൾക്കാം അത് ചുഴലിയായി മാറാൻ നിൽക്കുകയാണ്

കൂiമ്പിനിന്നിരുന്ന മുiലയിടുക്കുകളിലൂടെ നാവുകൾ പരതി നടന്ന് ഒടുവിൽ കയറി തുiമ്പിൽ നിന്ന മiഞ്ചാടിയിൽ ചുiണ്ട് ചേർത്തു

നാലു മiഞ്ചാടിയും നiനഞ്ഞുകുതിർന്നു പോയി,ദേഹത്തിലെ ഉiപ്പുരസം പരസ്പരം പkകുത്തെടുത്തു..

നഖക്ഷതങ്ങൾ ഓർമ്മക്കായി പലയിടങ്ങളിൽ കൊiത്തി വെച്ച പോലെ

പൊiക്കിൾച്ചുoഴിയുടെ അടലാഴങ്ങളിൽ തേൻ നിറച്ച്, നാവിൻ തുമ്പുകൊണ്ട് ഒന്ന് വട്ടം കറക്കി ,

ഒരു നേർത്ത ഭൂകമ്പം പോലെ അരക്കെട്ട് തുടിച്ചു.

വീണ്ടും പൊoക്കിൾ ചുiഴികളിൽ നാവിൻ തുമ്പിനാൽ പ്രണയമെഴുതിയപ്പോൾ അiടിവയറിനു താഴെയുള്ള ഇരുണ്ടു മiഴക്കാടുകൾക്കിjടയിൽ രiതിമൂiർച്ചയുടെ വെiള്ളച്ചാട്ടം പിiറവികൊണ്ടു തുടങ്ങിയിരുന്നു

കനത്ത പേമാരി പെയ്തൊഴിഞ്ഞതിന്റെ ശാന്തതയിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു

‘അലീന

‘ ഉം..’

‘നമ്മളെന്താണ് ഇപ്പോൾ ചെയ്തത്..?,

“തെറ്റാണോ ഇതൊക്ക?

‘ എനിക്ക് അറിയില്ല…”

“അല്ലെന്ന് എന്റെ മനസ്സ് പറയുന്നു.. ആണെന്ന് ലോകം പറയുമായിരിക്കും “

“ഇപ്പോൾ ആഗ്രഹങ്ങൾ തീർന്ന പോലെ “

“അപ്പോൾ അടുത്ത ജന്മം നമ്മൾ വീണ്ടും ഒരുമിക്കും അല്ലെ “

അലീനയുടെ കണ്ണുകളിലെ കണ്ണുനീർ സമ്മതമില്ലാതെ മുഖത്തിലൂടെ ചാലിട്ട് തോഴോട്ട് ഒഴുകി..

“ഇനി ഒരു ജന്മം വേണ്ട… ഇവിടെ ആരും മാറാൻ പോകുന്നില്ല.. വേണേൽ നമുക്ക് പൂക്കളായി ജനിക്കാം “

“ഒരേ പൂക്കൾ കോർക്കുന്ന മാലയിൽ അടുത്തടുത്തായി…അല്ലെ…”

നാദിയ കണ്ണീർ ചിരിയാക്കി മാറ്റി കൊണ്ട് പറഞ്ഞു

“ഉം “

“ഇനി… നമ്മൾ…’

“പോകാം “

🌹🌹🌹🌹🌹

അടുത്ത പ്രഭാതം….

ഒരു ഫാനിൽ രണ്ടു പേര് തൂiങ്ങി നിൽപ്പുണ്ട്…

അപ്പോഴും അവരുടെ വിരലുകൾ തമ്മിൽ ചേർത്ത് പിടിച്ചിരുന്നു…

സഞ്ജു കാലിക്കറ്റ്‌…