അയാൾക്ക് ഞാൻ വiഴങ്ങി കൊടുക്കാതിരുന്നപ്പോൾ എന്റെ മുഖത്ത് അയൽ ശക്തിയിൽ പ്രiഹരിച്ചു.. അതോടെ ഞാൻ തളർന്ന് ബെഡിലേക്ക് വീണു ഒരു പകുതി ബോധത്തിൽ ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു.

_upscale

എഴുത്ത്:- ഇഷ

“” എന്നെ കണ്ടിട്ട് ഒരു പൈങ്കിളി കാമുകന്റെ പോലെ തോന്നിയോ നിനക്ക്?? നാല്പത് വയസ്സ് കഴിഞ്ഞ ഒരാളാണ് ഞാൻ എന്റെ ജീവിതത്തിൽ എന്ത് തീരുമാനിക്കണം തീരുമാനിക്കേണ്ട എന്നത് ഈ ഒരു കാലയളവ് കൊണ്ട് ഞാൻ ശരിക്കും പഠിച്ചു കഴിഞ്ഞു!!! ശരിക്കും ആലോചിച്ച് ഉറപ്പിച്ചിട്ട് തന്നെയാണ് ഈ തീരുമാനം…!!””

അയാൾ അത് പറഞ്ഞതും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ഭദ്രയ്ക്ക്. അവൾ കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് മെല്ലെ തന്റെ റൂമിലേക്ക് പോയി. ഇതിപ്പോൾ കയച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായിരിക്കുന്നു.. എന്ത് മറുപടി പറയണം എന്ന് അറിയില്ല സത്യം പറഞ്ഞിട്ടുണ്ടെങ്കിൽ അയാളുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് പോകാനും ഇനി കഴിയില്ല കാരണം മനസ്സ് എപ്പോഴൊക്കെയോ അയാളെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു..

അവൾ മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു കണ്ണുകൾ മെല്ലെ അടച്ചു ഓർമ്മകളെ സ്വതന്ത്രമാക്കി വിട്ടു..

“”ഭദ്ര!”

തെക്കേ വീട്ടിൽ, മകം നാളിൽ താൻ ജനിച്ചപ്പോൾ ഉത്സവമായിരുന്നു അവിടെ.. എല്ലാംകൊണ്ടും സമൃദ്ധിയുള്ള സമയം പിന്നീട് തന്റെ ഓരോ വളർച്ചയ്ക്ക് അനുസരിച്ച് തറവാട് ക്ഷയിച്ചു വരുന്നത് കണ്ടിരുന്നു ഒടുവിൽ പൂർണ്ണ വളർച്ചയെത്തിയപ്പോൾ അത് പൂർണ്ണമായി.. തന്റെ ജാതക ദോഷമാണെന്ന് ആരൊക്കെയോ അപ്പോഴേക്ക് വിധിയെഴുതിയിരുന്നു ജാതക ദോഷമുള്ള പെണ്ണിനെ കല്യാണം കഴിക്കാനും അത്ര താല്പര്യം ആരിലും കണ്ടില്ല അന്നേരത്താണ് തനിക്ക് സമ്മതമാണ് എന്നും പറഞ്ഞ് അച്ഛന്റെ ഒരു അകന്ന ബന്ധുവിന്റെ മകൻ വന്നത് അയാളുടെ പേര് ആദിത്യൻ എന്നായിരുന്നു.

വിദേശത്ത് നല്ല ജോലിയാണ് അയാൾക്ക് അതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു വിവാഹം കഴിച്ചു കൊടുക്കാൻ …
പിന്നെ തരില്ല എന്ന് പറഞ്ഞ് വാശിപിടിക്കാൻ ഞങ്ങളുടെ കയ്യിലും ഒന്നും ഉണ്ടായിരുന്നില്ല ആ വിവാഹം കഴിഞ്ഞു ഏറെ സ്നേഹത്തോടെ തന്നെയാണ് ആദിത്യൻ പെരുമാറിയിരുന്നത്..

പക്ഷേ വിവാഹം കഴിഞ്ഞ് ഒരാഴ്ച നാട്ടിൽ ഉണ്ടായിട്ടും തങ്ങൾ ഭാര്യാഭർത്താക്ക ന്മാരെ പോലെ ജീവിച്ചു തുടങ്ങിയിട്ടില്ല… എപ്പോഴും സ്നേഹമായി പെരുമാറുന്നയാൾ ബെഡ്റൂമിൽ മാത്രം അന്യനെപ്പോലെ പെരുമാറി ഞങ്ങൾ രണ്ടുപേരും കട്ടിലിന്റെ രണ്ട് ധ്രുവങ്ങളിൽ കിടന്നുറങ്ങി എന്തുകൊണ്ടാണ് ഈ അവഗണന എന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ ആ കാര്യം മനസ്സിലായത് എന്നെയും കൊണ്ട് അയാളുടെ ജോലി സ്ഥലത്തേക്ക് പോയപ്പോഴായിരുന്നു..

അയാളുടെ ബോസ് എന്ന് ഒരു ദിവസം അയാളുടെ ഫോണിൽ എന്റെ ഫോട്ടോ കണ്ട് മയങ്ങിയതാണത്രേ… മധ്യവയസ്‌കനായ അയാൾക്ക് എന്റെ ഭർത്താവ് എന്നെ നൽകാമെന്ന് വാക്ക് കൊടുത്തിട്ടാണ് നാട്ടിലേക്ക് വന്നത് ഈ കല്യാണ ആലോചനയുമായി എന്റെ വീട്ടുകാരെ സമീപിച്ചത് ഇതൊന്നും അറിയാതെ അയാൾ ഒരുക്കിയ ചതിക്കുഴിയിൽ വീണു പോവുകയായിരുന്നു ഞങ്ങൾ..

അയാളുടെ കൂടെ വിദേശത്ത് എത്തിയ ദിവസം എന്തോ കാര്യത്തിനാണെന്ന് പറഞ്ഞ് എന്നെ ആ ഫ്ലാറ്റിൽ തനിച്ചാക്കി അയാൾ പോയി കുറച്ചു കഴിഞ്ഞ് ആരോ ബെല്ലടിച്ചു ഞാൻ പോയി തുറന്നപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരു മധ്യവയസ്‌കനാണ്.. അയാൾ ഇംഗ്ലീഷിൽ എന്നോട് പറഞ്ഞിരുന്നു തന്റെ ഭർത്താവിന്റെ ബോസ് ആണ് എന്ന് അത് കേട്ടതും ഞാൻ അയാളെ ഉള്ളിലേക്ക് ക്ഷണിച്ചു പിന്നെ അവിടെ നടന്നത് ഇന്നും ഓർക്കുമ്പോൾ ഞെട്ടൽ ഉണ്ടാക്കുന്നു..

എന്റെ സാരിയിൽ പിടിമുറുക്കി അയാൾ പെട്ടെന്ന് വീട്ടിൽ വന്ന ഒരാൾ ഇത്തരത്തിൽ പെരുമാറുന്നത് കണ്ട് ഞാനാകെ പകച്ചു പോയി അപ്പോഴേക്കും അയാൾ എന്റെ ദേഹത്ത് നിന്ന് സാരി വലിച്ചു പറിച്ചു മാറ്റിയിരുന്നു അയാളെ ചെറുത്തുനിൽക്കാൻ ആവില്ല എന്ന് തോന്നിയതും ഞാൻ ബെഡ്റൂമിലേക്ക് ഓടി അയാളും പുറകെ വന്നു..

അയാൾക്ക് ഞാൻ വ iഴങ്ങി കൊടുക്കാതിരുന്നപ്പോൾ എന്റെ മുഖത്ത് അയൽ ശക്തിയിൽ പ്രiഹരിച്ചു.. അതോടെ ഞാൻ തളർന്ന് ബെഡിലേക്ക് വീണു ഒരു പകുതി ബോധത്തിൽ ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു.

എന്റെ വiസ്ത്രങ്ങൾ ഓരോന്നായി അയാൾ അiഴിച്ചെടുത്തു… ശരീരത്തിന്റെ ഓരോ ണുവിലും അയാളുടെ നാiവും കൈകളും ഇഴoഞ്ഞു നടന്നു..

മൃ,ഗീiയമായി അയാളെന്നെ ഭോiഗിച്ചു.. ഒരു തവണയല്ല പലതവണ അയാൾക്ക് മതിയാകുവോളം.. ഒരു ജീവിതം പോലെ ഞാൻ അവിടെ കിടന്നു ഒടുവിൽ എന്റെ ഭർത്താവ് എന്ന് പറയുന്ന മഹാൻ വന്നു വലിയ മനസ്സ് കാണിച്ച് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.. അതും അയാൾ പറഞ്ഞിട്ട് തന്നെയായിരുന്നു..

ഞാനാകെ ഭ്രാന്ത് പിടിച്ച ഒരുതരം അവസ്ഥയിൽ എത്തിയിരുന്നു ആരോടും സംസാരിക്കാൻ തോന്നിയില്ല വെറുമൊരു പാവ കണക്കെ ഞാൻ ഇരുന്നു..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ, എന്റെ ഭർത്താവ് എന്നു പറയുന്നവൻ എന്റെ അരികിലെത്തി എന്നെ പ്രാപിക്കാൻ.
ഇതുവരെ എന്നെ ഒന്ന് തൊടുക പോലും ചെയ്യാതിരുന്നത് അയാൾക്ക് കൊടുത്ത വാക്കായിരുന്നത്രെ അയാൾക്ക് എന്നെ കiന്യകയായി തന്നെ കിട്ടണമെന്ന് പറഞ്ഞിട്ടായിരുന്നു അത്ര വില ഉറപ്പിച്ചത് വലിയൊരു തുക ശമ്പളവും ജോലിക്കയറ്റവും അതിന് പ്രതിഫലമായി അയാൾ വാങ്ങിച്ചു കഴിഞ്ഞു…

അയാളെ എന്റെ ദേഹം ദു ലില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു അതുകൊണ്ടു തന്നെ ബഹളം വെച്ചു. അടുത്ത ഫ്ലാറ്റിൽ ഉള്ളവർ അറിയും എന്ന് കരുതി അയാൾ എന്നെ പിന്നെ ഒന്നും ചെയ്യാൻ നിന്നില്ല പക്ഷേ അയാളുടെ ബോസിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങി എനിക്ക് അവിടെ ജീവിക്കേണ്ടിവന്നു…

ഒടുവിൽ നാട്ടിലേക്ക് അയാളുടെ കൂടെ തിരികെ പോരുമ്പോൾ ഞാൻ ചിലത് ഉറപ്പിച്ചിരുന്നു.

നാട്ടിലെത്തിയതും എന്റെ സ്വന്തം ഭർത്താവ് എന്ന് പറയുന്നയാളെ ഞാൻ വി ഷംകൊiടുത്ത് കൊ iന്നു.. വിദേശത്താവുമ്പോൾ അത് പിടിക്കപ്പെട്ടാൽ വലിയ ശിക്ഷ കിട്ടും എന്നറിയാമായിരുന്നു അതുകൊണ്ടാണ് നാട്ടിലെത്തുന്നത് വരെ കാത്തിരുന്നത് പക്ഷേ നാട്ടിലെത്തിയിട്ടും അത് പിടിക്കപ്പെട്ടു.. ഭർത്താവിനെ കൊiന്ന കുറ്റത്തിന് ഞാൻ ജയിലിൽ പോയി എങ്കിലും സന്തോഷമായിരുന്നു അത്രയെങ്കിലും എന്നെക്കൊണ്ട് ചെയ്യാൻ പറ്റിയല്ലോ. ശിക്ഷ കഴിഞ്ഞ് തിരികെ വന്നപ്പോൾ എനിക്കായി ആരും ഉണ്ടായിരുന്നില്ല അച്ഛനും അമ്മയും എന്റെ കാര്യം ഓർത്ത് പരിതപിച്ച് മiരിച്ചിരുന്നു അപ്പോഴേക്കും..

ബന്ധുക്കളെല്ലാം കൂടി എനിക്ക് സ്വത്തു കൂടി തരാതെ അവിടെ നിന്ന് പുറത്താക്കി അങ്ങനെയാണ് ആ വലിയ വീട്ടിൽ, ഒരു ക്യാൻസർ ബാധിച്ച് സ്ത്രീയെ നോക്കാനുണ്ട് എന്ന് പറഞ്ഞ് എനിക്കൊരു ഓഫർ വരുന്നത് ഒന്നും ആലോചിക്കാതെ ഞാനത് ഏറ്റെടുത്തു..

ഇവിടുത്തെ സാറിന്റെ ഭാര്യയായിരുന്നു അത്… വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർ ചെയ്യാത്ത വഴിപാടുകൾ ഉണ്ടായിരുന്നില്ല ഒടുവിൽ അവർ പ്രെഗ്നന്റ് ആയിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടിമുറുക്കിയത് അതോടെ വയറ്റിൽ കുരുത്ത കുരുന്നിനെ പോലും ഇല്ലാതാക്കേണ്ടി വന്നു..

ഞാനവരെ പൊന്നുപോലെ നോക്കി അതുകൊണ്ടുതന്നെ മരിക്കുന്നതിന് മുമ്പ് അവരുടെ ഭർത്താവിനെ എന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നു അല്ലാതെ മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഒരു സമാധാനവും കിട്ടില്ല എന്ന്..

സമൂഹത്തിൽ വലിയ നിലയുള്ളവരാണ് എന്നെപ്പോലെ ഒരു സ്ത്രീ അയൽ കല്യാണം കഴിക്കേണ്ടി വന്നാൽ അവരുടെ അവസ്ഥ സമൂഹത്തിൽ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ എതിർത്തതും…
അവിടുത്തെ ചേച്ചി മരിച്ചു മരിച്ചപ്പോൾ ആ പടി ഇറങ്ങണമെന്ന് വിചാരിച്ചതാണ് പക്ഷേ അദ്ദേഹം സമ്മതിച്ചില്ല.. അദ്ദേഹത്തിന് എപ്പോഴോ എന്നോട് ഇഷ്ടം തുടങ്ങിയിരുന്നു…

എന്റെ കഥകളെല്ലാം തുറന്നു പറഞ്ഞു ഞാൻ അങ്ങനെയെങ്കിലും എന്നെ ഉപേക്ഷിക്കും എന്ന് കരുതി എല്ലാം കേട്ടിട്ടും അദ്ദേഹത്തിന് എന്നോട് സ്നേഹം തന്നെയായിരുന്നു..

“” നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്കറിയാം!! നിനക്ക് ചുറ്റുമുള്ളവർ നിന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയായിരുന്നു അതിൽ ഞാനൊരു തെറ്റും കാണുന്നില്ല!!!”

അദ്ദേഹത്തെക്കാൾ നന്നായി എന്നെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയും എന്ന് എനിക്ക് തോന്നുന്നില്ലായിരുന്നു അതുകൊണ്ടുതന്നെ ഒടുവിൽ അദ്ദേഹത്തിന്റെ താലിക്കായി കഴുത്തു നീട്ടി കൊടുക്കാൻ ഞാൻ തീരുമാനിച്ചു..

ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്… ഇങ്ങനെയും സ്നേഹിക്കാം എന്ന ജീവിതത്തിൽ എനിക്ക് മനസ്സിലാക്കി തന്നത് അദ്ദേഹമാണ്.

ഇനിയൊരു കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ഞാനും അദ്ദേഹവും എട്ടുമാസം കൂടി കഴിഞ്ഞാൽ അവനോ അവളോ ഞങ്ങൾക്ക് കൂട്ടിനായി എത്തും….