എഴുത്ത്:-ആദി വിച്ചു…
സ്കൂൾബാഗ് ടേബിളിൽ വച്ച് കൊണ്ട് അലീന ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചശേഷം അതിൽ പൈപ്പിൽ നിന്ന് വീണ്ടും വെള്ളം നിറച്ച് ഫ്രിഡ്ജിൽ തിരികെ വച്ചശേഷം ബാഗുമെടുത്ത് തന്റെ റൂമിലേക്ക് നടന്നു.
ഏട്ടന്റെ റൂമിന് വെളിയിൽ എത്തിയതും ഏതോ സ്ത്രീയുടെ അടക്കി പിടിച്ച കiരച്ചില്ല ഞെiരക്കവും കേട്ടവൾ ഒരു നിമിഷം ചുറ്റും നോക്കി.
അകത്തു നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് മനസ്സിലായവൾ വാതിലിൽ പതിയെയൊന്ന് തള്ളി നോക്കി.
ഡോർഅകത്ത് നിന്ന് ലോക്കാണെന്ന് കണ്ടവൾ വാതിൽ പഴുതിലൂടെ അകത്തേക്ക് നോക്കി.
നiഗ്നയായിബെഡ്ഡിൽ മലർന്ന് കിiടക്കുന്ന ഏതോ സ്ത്രീയുടെ കാലിൽ അമർത്തി ഉiമ്മ വച്ചു കൊണ്ട് മുകളിലേക്ക് മുഖം കൊണ്ട് വരുന്നവനേ കണ്ടതും അവളാകെ വല്ലാതെയായി.
പെട്ടന്ന് അകത്ത് നിന്ന് വല്ലാത്ത രീതിയിലുള്ള ഞെiരക്കംകേട്ടതും അവൾ വീണ്ടും അകത്തേക്ക് നോക്കി.
അവിടുത്തെ കാഴ്ച്ച കണ്ടതും വാ പൊത്തിക്കൊണ്ടവൾ പുറത്തേക്ക് ഓടി .
വീടിന്റെ പിറകിൽ ചെന്ന് ഓക്കാനിച്ചു കൊണ്ടവൾ അലക്ക് കല്ലിനു മുകളിൽ തളർന്നിരുന്നു.
അല്പം കഴിഞ്ഞതും തന്റെ വiസ്ത്രങ്ങൾ നേരെയാക്കിക്കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന ചിiറ്റയെ കണ്ടതും അവൾ വാ പൊiത്തി കiരഞ്ഞു പോയി.
അമ്മയോളം തങ്ങൾ സ്നേഹിക്കുന്ന ചിറ്റയായിരുന്നു ഏട്ടനൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞവൾ അവർ കാണാതിരിക്കാനായി വീടിന്റെ പിൻ ഭാഗത്തുകൂടെ ഇറങ്ങി റോഡിലൂടെ വീടിന്റെ മുൻഭാഗത്തേക്ക് നടന്നു.
വീട്ടിലേക്ക് കയറിയതും കണ്ടു ഹോളിൽ ഇരുന്ന് ടി വി കാണുന്ന ഏട്ടനേ
“ഹാ….. നീയെന്താ ഇന്ന് നേരത്തേ”
അവളേ കണ്ടതും അവൻ പുഞ്ചിരിയോടെ തിരക്കി.
“ഇന്ന് നേരത്തേ സ്കൂള് വിട്ടു. “
“എന്ത് പറ്റി നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ?”
അവളുടെ തളർന്നുള്ളനിൽപ്പ് കണ്ടതും അവൻ സംശയത്തോടെ തിരക്കി
” ഒന്നുല്ല ഒരു തലവേദന പോലെ ..അല്ല അമ്മയെവിടെ?”
തന്റെ നെറ്റിയിൽ തൊടാൻ നീട്ടിയഅവന്റെ കൈ തട്ടി മാറ്റിക്കൊണ്ടവൾ അവനിൽ നിന്ന് അല്പം അകന്ന് നിന്നുകൊണ്ട് തിരക്കി.
“അമ്മയും അഛ്ചനും കൂടെ അമ്മാവനേ കാണാൻ പോയതാ .”
“ഉം….. ഏട്ടനിന്ന് പോയില്ലേ….”
“ഇല്ല….. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ശiരീരത്തിന് നല്ല സുഖം തോന്നിയില്ല അത് കൊണ്ട് ഇന്ന് ലീവാക്കി.”
” ഡിഗ്രി ഫൈനലിയർ ആണെന്ന് ഓർക്കണം. ഇങ്ങനെ ലീവ് എടുക്കുന്നത് അത്ര നല്ലതിനല്ല. “
“ആഹാ…. ആരാ ഈ പറയുന്നത് പൊന്നുമോള് പത്താം ക്ലാസ്സിൽ ആണെന്ന്ഓർമ്മയുണ്ടോ…..”
അവളേകളിയാക്കിക്കൊണ്ടവൻ അiടിക്കാൻ കയ്യോങ്ങിയതും അതിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ടവൾ പെട്ടന്ന് റൂമിലേക്ക് നടന്നു.
അവളുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടതും അഖിൽ സംശയത്തോടെ അവൾ പോയ വഴിയേ തുറിച്ചു നോക്കി.
റൂമിൽ കയറിയതും അലീന ഡോറ് ലോക്കാണെന്ന് ഒന്നുകൂടെ നോക്കി ഉറപ്പിച്ചു കൊണ്ട് ബെഡ്ഡിലേക്ക് കിടന്നു. അല്പം മുൻപ് തന്റെ കൺമുന്നിൽ നടന്ന കാര്യങ്ങൾ ഓർക്കെ അവൾക്ക് ദേഹത്തുകൂടെ പുiഴുവരിക്കുന്നത് പോലെ തോന്നി.
ഹോളിൽ നിന്ന് അച്ചന്റെയും അമ്മയുടേയും ശബ്ദം കേട്ടതും മയക്കത്തിൽ നിന്ന് ഉണർന്നവൾ യൂണിഫോം മാറ്റിഫ്രഷായി ഹോളിലേക്ക് ചെന്നു.
അവളേ കണ്ടതും അമ്മ അവളേ ചേർത്തു പിടിച്ചു കൊണ്ട് നെറ്റിയിലും കiഴുത്തിലും കൈവച്ചു നോക്കി.
“ഹാ….. അവൻ പറഞ്ഞത് സത്യാ മോൾക്ക് ചെറിയ പനിക്കോളുണ്ട് ഏട്ടാ…..”
“ഹാ….. തൽക്കാലം മോള് ഈ ചുക്ക് കാപ്പി കുടിക്ക്.
കുറച്ച് കഴിഞ്ഞ് മാറിയില്ലേൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം”
കാപ്പി അല്പം ചൂടാറ്റി അവൾക്ക് നൽകി കൊണ്ട് അഛൻ അവളേ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
നേർത്ത മൂളലോടെ സമ്മതം പറഞ്ഞു കൊണ്ടവൾ കാപ്പി കുടിച്ചു കൊണ്ട് ഏട്ടനെ നോക്കി.
ഫോണിൽ കാര്യമായി എന്തോ ചെയ്യുന്നവനേ കണ്ടതും അവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.
“ഹാ…… നീയറിഞ്ഞോ ചിiറ്റക്ക് വിശേഷം ഉണ്ടെന്ന് ഞങ്ങളിപ്പോ വരുന്ന വഴി രാജീവൻപറഞ്ഞതാ…..” കൊണ്ട് വന്ന പച്ചകറിക്ക പാത്രങ്ങളിലേക്ക് മാറ്റി ഫ്രിഡ്ജിൽ വെക്കുന്നതിനിടെ അമ്മ അവളോടും അഖിയോടുമായി പറഞ്ഞു.
“ഉം……”
നേർത്ത മൂളലോടെ അഖിയെ നോക്കിയവൾ അവന്റെ മുഖത്തെ പുഞ്ചിരി കണ്ട് വെറുപ്പോടെ മുഖം തിരിച്ചു.
“ഹാ…..എന്തായാലും ദൈവം അനുഗ്രഹിച്ചു എത്ര വർഷായി അവര് മരുന്നും മന്ത്രവുമായി നടക്കുന്നു. ഇപ്പഴെങ്കിലും എല്ലാംശരിയായല്ലോ…..”
അമ്മയുടെ വാക്കുകൾ കേട്ടതും ദൈവമല്ല സ്വന്തം മോനാ അവരേ അനുഗ്രഹിച്ച തെന്ന് പറയാൻ തോനിയെങ്കിലും അവൾ ഒന്നും പറയാതെ സങ്കടത്തോടെ കണ്ണുകൾ മുറുക്കിയടച്ചു.
” അവൾക്ക് ബെഡ്ഡ് റെസ്റ്റ് വേണം എന്നാ ഡോക്ടറ് പറഞ്ഞിരിക്കുന്നത്.
അവിടിപ്പോ ആരാ അവളേ നോക്കാൻ
രാജീവനോട് പറഞ്ഞിട്ട് അവളേ ഇങ്ങ് കൊണ്ട് വന്നാലോ എന്നാ ഞാൻ ആലോചിക്കുന്നത്. “
” ഇത് ഞാൻ നിന്നോട് അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു.
ഒന്നുല്ലെങ്കിലും അവള് നിന്റെ അനിയത്തിയല്ലേ”
അഛന്റേയും അമ്മയുടേയും വാക്കുകൾ കേട്ടതും അഖി സന്തോഷത്തോടെ അവരേ നോക്കി.
അവന്റെ ഭാവം കണ്ടതും അലീന ദേഷ്യത്തോടെ കയ്യിലിരുന്ന ഗ്ലാസ്സ് നിലത്തേക്ക് വലിച്ചെറിഞ്ഞു .
അത് കണ്ടതും അമ്മ ദേഷ്യത്തോടെ അവൾക്ക് നേരെ കയ്യോങ്ങി.
എന്നാൽഅവൾക്ക് തന്ല്ല് കിട്ടുന്നതിനു മുൻപേ അഖിപെട്ടന്ന് തന്നെ അവളേ മറച്ചു കൊണ്ട് അമ്മക്ക് മുന്നിലേക്ക് കയറി നിന്നു.
“എന്താ അമ്മേ ഇത് അവൾക്ക് അറിയാതെപറ്റിയതല്ലേ….”
“അല്ല…..അറിയാതെ പറ്റിയതല്ല.
അറിഞ്ഞു കൊണ്ട് തന്നെയാ . “
” ദേ : അമ്മൂ നീ വാങ്ങിക്കുവേ…… നീയിപ്പോ എന്തിനാഡി അതിപ്പോ പൊട്ടിച്ചത്. “
” എനിക്ക് തോന്നിയിട്ട്…..
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ചിറ്റയേ ഇങ്ങോട്ട് കെട്ടിയെiടുത്ത്കൊണ്ട് വരാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ആരും അതിന് നിക്കണ്ട . അവരേ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ട് വിട്ടേക്ക് അവിടെ അമ്മായിയുണ്ടല്ലോ…. വേണെങ്കിൽ അമ്മയും അവിടെ പോയി നിന്നോ…. അല്ലെങ്കിലും അവരേ നോക്കേണ്ടത് അമ്മ തന്നെയാ…. എല്ലാ അർത്ഥത്തിലും അത് അമ്മയുടെ കടമയും കൂടെയാ”
തന്നെ നോക്കി വല്ലാത്ത ഭാവത്തിൽ പറയുന്ന അനിയത്തിയെ കണ്ടതും അഖി പകപ്പോടെ അവളേ തുറിച്ചു നോക്കി.
” അമ്മൂ”
ദേഷ്യത്തോടെ റൂമിൽ കയറി വാതിലടക്കുന്നവളേ കണ്ടതും അമ്മ സങ്കടത്തോടെ വിളിച്ചു.
“എന്താ ഏട്ടാ അവൾക്ക് പറ്റിയത് ചിറ്റ എന്ന് പറഞ്ഞാൽ അവൾക്ക് ജീവനായിരുന്നല്ലോ…. ആ അവൾ എന്താ ഇങ്ങനെ പറഞ്ഞിട്ട് പോയത്. “
” നീ വിഷമിക്കണ്ട കുഞ്ഞ് വന്നാൽചിറ്റക്ക് അവളോടുള്ള സ്നേഹം കുറഞ്ഞു പോയാലോ എന്നോർത്താവും അവളിങ്ങനൊക്കെ പറയുന്നത്. നീ പേടിക്കണ്ട കുഞ്ഞ് വന്നാൽ അതൊക്കെ ശരിയായിക്കോളും”
അമ്മയേ ചേർത്ത് പിടിച്ചു കൊണ്ട് പറയുന്ന അച്ഛനെ കണ്ടതും അഖിഅന്നത്തെ ദിവസത്തേ ഓരോ കാര്യങ്ങളും ഓർത്തു നോക്കി.
താനും ചിറ്റയും ചെയ്തതെല്ലാം അമ്മു കണ്ടെന്ന് മനസ്സിലായവൻ തളർച്ചയോടെ ചെയറിലേക്കിരുന്നു.
ഉമ്മറത്ത് കയ്യിൽ പുസ്തകവും പിടിച്ച് ത തളർച്ചയോടെ അകലേക്ക് നോക്കി ഇരിക്കുന്ന അനിയത്തിയെ കണ്ടതും അഖിപതിയെ അവൾക്കരിക്കിലേക്ക് ചെന്ന് പതിയെ തട്ടി വിളിച്ചു.
അവനേ കണ്ടതും കെട്ടിവച്ച മുടി അഴിച്ച് മുന്നിലേക്ക് ഇട്ട് മാറ് മറച്ച് നിൽക്കുന്ന അനിയത്തിയെകണ്ടതും അവൻ കണ്ണ് നിറച്ച് കൊണ്ട് അവളേ നോക്കി.
കുറുമ്പോടെ മാത്രം തന്നെനോക്കാറുള്ളഅനിയത്തിയുടെ കണ്ണിൽ ഇന്ന് തെളിഞ്ഞു നിൽക്കുന്നത് തന്നോടുള്ള ഭiയവും വെoറുവും അiറപ്പും മാത്രമാണെന്ന് കണ്ടവൻ കുറ്റബോധത്തോടെ തല താഴ്ത്തി .
” മോളേ ഞാൻ അറിയാതെ “
” മിണ്ടരുത് നീ …..അമ്മയായ് കണ്ട അവരോട് നീയിത് ചെയിതെങ്കിൽ നാളെ മറ്റ് പലർക്ക് നേരേയും നിന്റെ കണ്ണ് നീളും. എന്തിനേറെ പറയുന്നു അവസാനം എനിക്കും അമ്മക്കും നേരേ വരേ നിന്റെ യാ ദുഷിച്ച കണ്ണ് പതിയും “
“അമ്മൂ….” ശ്വാസം എടുക്കാൻ പോലും കഴിയാതെ നിന്ന് കിതക്കുന്ന അനിയത്തിയെ കണ്ടതും അവൻ ദയനീയമായ് വിളിച്ചു.
“അലറണ്ട ഈ കാര്യം ഇപ്പോ ഞാൻ മാത്രമേ അറിഞ്ഞിട്ടു നീയായ് ഒച്ച വച്ച് മറ്റുള്ളവരേ കൂടെ അറിയിക്കണ്ട .
നിന്നെയും എന്നെയും മക്കളായ് മാത്രം കണ്ട ഒരു പാവം മനുഷ്യനുണ്ടവിടെ. ഇതൊന്നും അറിയാതെ വരാൻ പോകുന്നത് സ്വന്തം കുഞ്ഞാണെന്ന് കരുതി സന്തോഷിക്കുന്ന ആ പാവം ഇതൊക്കെ അറിഞ്ഞാൽ ചങ്ക് പൊട്ടി മരിക്കും.
അതുകൊണ്ടാ ….. അതുകൊണ്ട് മാത്രമാ ഞാനിതൊന്നും മറ്റാരോടും പറയാത്തത് . പക്ഷേ നീ……ഓർത്തുവച്ചോ……
ഇതെല്ലാം കണ്ട് കൊണ്ട് ഒരാള് മുകളിലുണ്ട്.
പണ്ടുള്ളവര് പറയുന്നത് പോലെ പാടത്ത് ജോലിയും വരമ്പത്ത് കൂലിയും കിട്ടുന്നകാലമാ…..
ജനിക്കുന്ന കുഞ്ഞ് നിന്നെ പോലെ ഇരിക്കാതെ ഇരിക്കാൻപ്രാർത്ഥിച്ചോ……”
പുശ്ചത്തോടെ തന്നെ നോക്കി പറഞ്ഞിട്ട് പോകുന്ന അനിയത്തിയുടെ വാക്കുകൾ കേട്ടതും അവൻ ഭയത്തോടെ ചുമരിൽ തൂക്കിയ ദൈവങ്ങളുടെ ചിത്രത്തിലേക്ക് നോക്കി കണ്ണീരോടെ കൈകൾ കൂപ്പി